in

കിടപ്പറ രംഗങ്ങൾ അവതരിപ്പിച്ചു ഞാൻ മടുത്തു… ഇപ്പോൾ തന്നെ നിർമാതാകൾ അതിനായി സമീപിക്കുന്നു.. ആൻഡ്രിയ പറയുന്നു

നിരവധി ആരാധകരുള്ള താരമാണ് ആന്‍ഡ്രിയ ജര്‍മിയ. 2005ല്‍ പുറത്തിറങ്ങിയ ഒരു തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ സിനിമ മേഖലയില്‍ നേടിയെടുക്കുവാന്‍ താരത്തിന് സാധിക്കുകയുണ്ടായി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ എന്നും അഭിനയരംഗത്ത് വേറിട്ട് നില്‍ക്കുവാനാണ് ആന്റിയ ശ്രമിച്ചിട്ടുള്ളത്.

ഫഹദ് ഫാസില്‍ നായകനായ അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് ആളുകള്‍ക്ക് താരം കൂടുതല്‍ പരിചിതമായത്. മലയാള സിനിമയില്‍ അന്നുവരെ കണ്ടതില്‍ നിന്നും വളരെയധികം വേറിട്ടതും തന്മയത്വമാറുന്നതുമായ ഒരു കഥാപാത്രമായാണ് അന്നയും റസൂലും എന്ന ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെട്ടത്.

ചിത്രത്തിലെ അന്ന എന്ന കഥാപാത്രത്തെ പരിപൂര്‍ണ്ണ വിജയത്തിലെത്തിക്കുവാന്‍ താരത്തിന് സാധിക്കുകയുണ്ടായി. ചിത്രം വന്‍ വിജയമായിരുന്നു എങ്കിലും തിയേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നില്ല. അപ്പോഴും ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുശേഷം തമിഴ്, തെലുങ്ക് ഭാഷകളിലായി കൈനിറയെ അവസരങ്ങളാണ് താരത്തിന് ലഭിച്ചത്.

ഏറ്റവും കൂടുതല്‍ തമിഴ് ചിത്രങ്ങളിലാണ് താരം വേഷം കൈകാര്യം ചെയ്തിട്ടുള്ളത്. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലൊക്കെ എന്നും എന്തെങ്കിലുമൊക്കെ പുതുമ നിലനിര്‍ത്തുവാനും അത് വിജയത്തില്‍ എത്തിക്കുവാനുമാണ് താരം ശ്രമിച്ചിട്ടുള്ളത്. ഓരോ കഥാപാത്രത്തിലും തന്റേതായ ഒരു കയ്യൊപ്പ് ചാര്‍ത്തുവാനും താരം എപ്പോഴും ശ്രമിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും താരം ഏറെ സജീവമാണ്.

ലഭിക്കുന്ന വേഷം ചെറുതായാലും വലുതായാലും അതിനെ പരിപൂര്‍ണ്ണ വിജയത്തില്‍ എത്തിക്കുക എന്ന ലക്ഷ്യം മാത്രമാണ് ആന്‍ഡ്രിയ എപ്പോഴും വെച്ച് പുലര്‍ത്തുന്നത്. താരത്തിന്റെ സിനിമ കരിയറിലെ മികച്ച ഒരു സിനിമയായിരുന്നു വട ചെന്നൈ. എന്നാല്‍ ഇപ്പോള്‍ താരം ആ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സിനിമയില്‍ ചെയ്ത് കിടപ്പറ രംഗങ്ങളില്‍ ഖേദിക്കുന്നതായാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. താരവും സ്‌ക്രീനിലെ ഭര്‍ത്താവ് അമീറും തമ്മിലുള്ള കി ടപ്പറ രംഗം ഉള്‍പ്പെടെ നിരവധി റൊമാന്റിക് രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു. ആവേശങ്ങളില്‍ അഭിനയിച്ചതില്‍ ഇപ്പോള്‍ ഖേദമാണ് എന്നാണ് താരം പറയുന്നത്. അതിന്റെ കാരണവും താരം വ്യക്തമാക്കുന്നുണ്ട്.

ഈ സിനിമയ്ക്ക് ശേഷം ഇത്തരം വേഷങ്ങളുമായി നിരവധി സംവിധായകര്‍ തന്നെ സമീപിച്ചിട്ടുണ്ട് എന്നും അത്തരം കഥാപാത്രങ്ങള്‍ തന്നെ ലഭിക്കുന്നതില്‍ തനിക്ക് മടുപ്പുണ്ടെന്നും അതേ വേഷങ്ങള്‍ വീണ്ടും വീണ്ടും അവതരിപ്പിക്കാന്‍ തയ്യാറല്ല താരം ഇപ്പോള്‍ പറയുന്നത്. കിടപ്പറ രംഗങ്ങളില്ലാത്ത കഥാപാത്രങ്ങളാണ് അവതരിപ്പിക്കാന്‍ ആഗ്രഹമെന്നും മികച്ച കഥാപാത്രമാണെങ്കില്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Written by Editor 3

മരുഭൂമിയിൽ ഹോട്ടായി പ്രിയ താരം, ഇത് പൊളിച്ചെന്ന് ആരാധകർ, കിടിലൻ ഫോട്ടോസ് കാണാം

ആരെയും മോഹിപ്പിക്കുന്ന മെയ്യഴകുമായി പ്രിയ താരം, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ