in

ആരാധകരെ ചൂടുപിടിപ്പിച്ച് ഫിറ്റ്നസ് മോഡൽ, കിടിലൻ ഫോട്ടോസ് കാണാം

സമൂഹ മാധ്യമങ്ങളുടെ വരവോടെ ദിനംപ്രതി വളര്‍ന്ന് വരുന്ന ഒരുപാട് താരങ്ങളാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. ഒരു സമയം വരെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇത്രയും അവസരങ്ങളോ പ്ലാറ്റുഫോമുകളോ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വെറും 15-30 സെക്കന്റുകള്‍ കൊണ്ട് തന്നെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് കഴിയും.

ഒറ്റ വീഡിയോ കൊണ്ട് തന്നെ ചിലപ്പോള്‍ അവരുടെ ജീവിതം മാറി മറിയുകയും സമൂഹ മാധ്യമങ്ങളില്‍ ഒരുപാട് ഫോളോവേഴ്‌സിനെ ലഭിക്കുകയും ചെയ്യാറുണ്ട്. ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തി നേടി അവര്‍ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ആയി മാറാറുമുണ്ട്. ഓരോ താരങ്ങളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആണ് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുന്നത്. അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കാറുണ്ട്.

ഫാന്‍സ് പേജുകളില്‍ പോലും ഷെയര്‍ ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തിട്ടുണ്ട്. ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതായി സൈബര്‍ലോകത്ത് പ്രകടിപ്പിക്കുവാനും പ്രദര്‍ശിപ്പിക്കുവാനും ആണ് താരങ്ങള്‍ ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ എന്ന നിലയിലാണ് ഇന്ന് പല താരങ്ങളും അറിയപ്പെടുന്നത്.

ടിക്ടോക് മുതല്‍ ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും വാട്‌സ്ആപ്പും യൂട്യൂബും എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹത്തിന്റെ വ്യത്യസ്ത മേഖലയില്‍ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഉയര്‍ന്നുവന്നത്.

മറ്റുള്ളവര്‍ കണ്ടാല്‍ അസൂയപ്പെടുകയോ അല്ലെങ്കില്‍ മൂക്കത്ത് വിരല്‍ വെക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ ആണ് അധികവും ഇന്ന് സൈബര്‍ലോകത്ത് പങ്കു വയ്ക്കപ്പെടുന്നത്. ഓരോ താരങ്ങളും ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ ഏത് രീതിയിലാണ് ഉള്‍ക്കൊള്ളുന്നത് എന്നോ അവര്‍ എന്ത് ചിന്തിക്കുന്നു എന്നോ പല താരങ്ങളും ചിന്തിക്കാറില്ല. അതുകൊണ്ട് തന്നെ ഇന്ന് ആരാധകരെ പോലെതന്നെ വിമര്‍ശകരും പല താരങ്ങള്‍ക്കും കൂടുതലാണ്.

ഇതില്‍ ഏറ്റവും പുതിയതായി വൈറലായത് ഫിറ്റ്‌നസ് താരത്തിന്റെ ചിത്രങ്ങളാണ്. ജനപ്രിയ ഫിറ്റ്‌നസ് മോഡലും ഇന്‍സ്റ്റാഗ്രാം താരവുമാണ് ഇയാവോ. ഇന്‍സ്റ്റാഗ്രാമിലെ ഫിറ്റ്‌നസിനും മികച്ച വ്യക്തിത്വത്തിനും പേരുകേട്ടയാളാണ് താരം. താരം ചെറുപ്പത്തില്‍ തന്നെ ഫിറ്റ്‌നസ് പരിശീലകയായി കരിയര്‍ ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ താരത്തിന്റെ തൊഴില്‍ ഫിറ്റ്‌നസ് മോഡലിംഗു ആണ്. വിവിധ മോഡലിംഗ് ഇവന്റുകളിലും സെമിനാറുകളിലും താരം നിരന്തരമായി പങ്കെടുക്കാറുണ്ട്.

ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ പങ്കുവെച്ച സ്‌റ്റൈലിഷ് ആന്‍ഡ് ഗ്ലാമര്‍ ഫോട്ടോകള്‍ വളരെ പെട്ടെന്ന് തന്നെ ആരാധകര്‍ സ്വീകാര്യമായിട്ടുണ്ട്. വശ്യമായ സൗന്ദര്യമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. മോഹിപ്പിക്കുന്ന ആകാര വടിവും താരത്തിന് ഉണ്ട് എന്നത് ഫോട്ടോകളെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുകയും ആകര്‍ഷിപ്പിക്കുകയും ചെയ്തിരിക്കുന്നു. എന്തായാലും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

Written by Editor 3

അമ്പോ… ബിക്കിനിയിൽ ആരാധകരെ മയക്കി പ്രിയ താര, കിടിലൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

മാതളനാരങ്ങ വിളവെടുത്ത് പ്രിയ താരം ഹണി റോസ്, ഫോട്ടോസ് കാണാം