in

അമ്പോ.. ആരാധകർക്കായി കുളിക്കുന്ന ഫോട്ടോസ് പങ്കുവെച്ച് താരം… ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

സമൂഹ മാധ്യമങ്ങളുടെ വരവോടെ ദിനംപ്രതി വളര്‍ന്ന് വരുന്ന ഒരുപാട് താരങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒരു സമയം വരെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇത്രയും അവസരങ്ങളോ പ്ലാറ്റുഫോമുകളോ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വെറും 15-30 സെക്കന്റുകള്‍ കൊണ്ട് തന്നെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് കഴിയും.

ഒറ്റ വീഡിയോ കൊണ്ട് തന്നെ ചിലപ്പോള്‍ അവരുടെ ജീവിതം മാറി മറിയുകയും സമൂഹ മാധ്യമങ്ങളില്‍ ഒരുപാട് ഫോളോവേഴ്‌സിനെ ലഭിക്കുകയും ചെയ്യാറുണ്ട്. ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തി നേടി അവര്‍ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ആയി മാറാറുമുണ്ട്. ഓരോ താരങ്ങളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആണ് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുന്നത്.

അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കാറുണ്ട്. ഫാന്‍സ് പേജുകളില്‍ പോലും ഷെയര്‍ ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തിട്ടുണ്ട്. ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതായി സൈബര്‍ലോകത്ത് പ്രകടിപ്പിക്കുവാനും പ്രദര്‍ശിപ്പിക്കുവാനും ആണ് താരങ്ങള്‍ ശ്രമിക്കുന്നത്.

സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ എന്ന നിലയിലാണ് ഇന്ന് പല താരങ്ങളും അറിയപ്പെടുന്നത്. ടിക്ടോക് മുതല്‍ ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും വാട്‌സ്ആപ്പും യൂട്യൂബും എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹത്തിന്റെ വ്യത്യസ്ത മേഖലയില്‍ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഉയര്‍ന്നുവന്നത്. മറ്റുള്ളവര്‍ കണ്ടാല്‍ അസൂയപ്പെടുകയോ അല്ലെങ്കില്‍ മൂക്കത്ത് വിരല്‍ വെക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ ആണ് അധികവും ഇന്ന് സൈബര്‍ലോകത്ത് പങ്കു വയ്ക്കപ്പെടുന്നത്.

ഓരോ താരങ്ങളും ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ ഏത് രീതിയിലാണ് ഉള്‍ക്കൊള്ളുന്നത് എന്നോ അവര്‍ എന്ത് ചിന്തിക്കുന്നു എന്നോ പല താരങ്ങളും ചിന്തിക്കാറില്ല. അതുകൊണ്ട് തന്നെ ഇന്ന് ആരാധകരെ പോലെതന്നെ വിമര്‍ശകരും പല താരങ്ങള്‍ക്കും കൂടുതലാണ്.

ഇതില്‍ ഏറ്റവും പുതിയതായി വൈറലായത് ശ്രേയ കല്‍കറയുടെ ചിത്രങ്ങളാണ്. ഒരു ഇന്ത്യന്‍ ഫാഷന്‍ ബ്ലോഗറും ഉള്ളടക്ക എഴുത്തുകാരിയുമാണ് ശ്രേയ കല്‍റ. താരം എംടിവി റോഡീസിന്റെ ഭാഗമായിരുന്നു. സോഷ്യല്‍ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ആരാധകരുള്ള താരം എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഒരുപോലെ സജീവമായി ഇടപഴകുന്ന വ്യക്തിയാണ്.

അതുകൊണ്ടു തന്നെ മോഡലിംഗ് രംഗതത് താരത്തിന് ഒട്ടനവധി ആരാധകരെ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട് ഓരോ ഫോട്ടോ ഷൂട്ടുകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയാണ് താരം തന്നെ ആരാധക വലയത്തിലേക്ക് ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്.

മോഹിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ വലിയ ഒരു പ്രത്യേകത. ഇപ്പോള്‍ താരം കുളിക്കുന്ന ഒരു വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്. ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കില്‍ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും ഇതിനുമുമ്പും നിറഞ്ഞ സ്വീകാര്യതയാണ് കൊടുത്തിട്ടുള്ളത്.

Written by Editor 3

അമ്പോ.. ഹോട്ട് ലുക്കിൽ തിളങ്ങി നമ്മുടെ പ്രിയ വാര്യർ… ഇത് പൊളിച്ചെന്ന് ആരാധകർ

കിടിലൻ ലുക്കിൽ ഉദ്ഘാടന വേദിയിൽ നിറഞ്ഞ് അന്ന രാജൻ.. ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ