in

അമ്പോ.. ആരാധകരുടെ മനം മയക്കി ഗ്ലാമർ ക്വീനിന്റെ പുത്തൻ ഫോട്ടോസ്, ഫോട്ടോസ് കാണാം

ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിരവധി ഫോട്ടോഷൂട്ടുകള്‍ വന്ന് നിറയുന്നുണ്ട്. ഓരോ താരങ്ങളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആണ് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുന്നത്. അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കുകയും ഫാന്‍സ് പേജുകളില്‍ പോലും ഷെയര്‍ ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തിട്ടുണ്ട്.

ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതായി സൈബര്‍ലോകത്ത് പ്രകടിപ്പിക്കുവാനും പ്രദര്‍ശിപ്പിക്കുവാനും ആണ് താരങ്ങള്‍ ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ എന്ന നിലയിലാണ് ഇന്ന് പല താരങ്ങളും അറിയപ്പെടുന്നത്. ടിക്ടോക് മുതല്‍ ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും വാട്സ്ആപ്പും യൂട്യൂബും എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹത്തിന്റെ വ്യത്യസ്ത മേഖലയില്‍ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഉയര്‍ന്നുവന്നത്. മറ്റുള്ളവര്‍ കണ്ടാല്‍ അസൂയപ്പെടുകയോ അല്ലെങ്കില്‍ മൂക്കത്ത് വിരല്‍ വെക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ ആണ് അധികവും ഇന്ന് സൈബര്‍ലോകത്ത് പങ്കു വയ്ക്കപ്പെടുന്നത്.

ഓരോ താരങ്ങളും ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ ഏത് രീതിയിലാണ് ഉള്‍ക്കൊള്ളുന്നത് എന്നോ അവര്‍ എന്ത് ചിന്തിക്കുന്നു എന്നോ പല താരങ്ങളും ചിന്തിക്കാറില്ല. അതുകൊണ്ട് തന്നെ ഇന്ന് ആരാധകരെ പോലെതന്നെ വിമര്‍ശകരും പല താരങ്ങള്‍ക്കും കൂടുതലാണ്. ഇതില്‍ ഏറ്റവും പുതിയതായി വൈറലായത് പ്രശസ്ത മോഡല്‍ ജിനാല്‍ ജോഷിയുടെ ചിത്രങ്ങളാണ്. ഇന്‍സ്റ്റാഗ്രാം മോഡല്‍ എന്ന നിലയില്‍ ശ്രദ്ധേയയാണ് ജിനാല്‍ ജോഷി.

ഇന്‍സ്റ്റാഗ്രാമില്‍ പത്തുലക്ഷത്തോളം ഫോളോവര്‍മാര്‍ ജിനാലിനുണ്ട്. മുംബൈയില്‍ ജനിച്ചു വളര്‍ന്ന ജിനാല്‍ ജോഷി ഇതിനോടകം നിരവധി പരസ്യ ചിത്രങ്ങളില്‍ വേഷമിട്ടു കഴിഞ്ഞു. സിനിമയില്‍ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ താരം. 1997 ജനുവരി 1 ന് മുംബൈയിലാണ് ജിനല്‍ ജോഷി ജനിച്ചത്. ഒരു മോഡലായിട്ടാണ് അവര്‍ കരിയര്‍ ആരംഭിച്ചത്.

മോഡലിംഗ് രംഗത്ത് ഇതിനോടകം അവര്‍ പ്രശസ്തി നേടി. നിരവധി ഫാഷന്‍ ബ്രാന്‍ഡുകള്‍ക്കായി അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മോഡലിംഗ് കൂടാതെ, അഭിനയരംഗത്ത് ഒരു കരിയര്‍ തുടരാനും അവള്‍ ആഗ്രഹിക്കുന്നു. ജോഷി അനുപം ഖേറിന്റെ സിനിമാ സ്‌കൂളില്‍ നിന്ന് ഡിപ്ലോമ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

മുംബൈ സര്‍വകലാശാലയില്‍ നിന്ന് മാസ് മീഡിയയില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് ജിനാല്‍ അഭിനയത്തില്‍ ഡിപ്ലോമ കോഴ്‌സും ചെയ്തത്. അനുപം ഖേര്‍ അക്കാദമിയില്‍ നിന്ന് ജിനല്‍ ഉന്നത വിജയത്തോടെയാണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. ബോളിവുഡ് താരമായി പേരെടുക്കുക എന്നതാണ് ജിനാലിന്റെ അടുത്ത ലക്ഷ്യം. ഇക്കാര്യം ഇതിനോടകം അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഉടന്‍ തന്നെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുമെന്നും ജിനാല്‍ അറിയിച്ചിട്ടുണ്ട്. അഭിനയത്തില്‍ ഏറെ പാഷനുള്ള ജിനാല്‍ ജോഷി, ഇതിനോടകം ചില വെബ് സീരിസുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഒട്ടനവധി ആരാധകര്‍ ആണ് താരത്തിന് സോഷ്യല്‍ മീഡിയ ഒട്ടാകെ ഉള്ളത്. ഇപ്പോഴിതാ സാരിയില്‍ ആണെങ്കിലും താരത്തെ കാണാന്‍ വളരെ അധികം സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകര്‍ എല്ലാം കമന്റ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് വൈറലായി.

Written by Editor 3

ടെഡി ബിയറിനൊപ്പം കിടന്ന് ഒരു ഫോട്ടോഷൂട്ട്, ഇത് പൊളിച്ചെന്ന് ആരാധകർ

ഉഫ്.. വർക്ക്‌ ഔട്ട്‌ കഴിഞ്ഞിറങ്ങുന്ന താരത്തിന്റെ കിടിലൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ