in

മലയാള സിനിമയിൽ നേരിട്ട ദുരനുഭവം തുറന്ന്‌ പറഞ്ഞ് നടി ശ്രീലേഖ.. !!!

ബംഗാളി സിനിമയിൽ കൂടി അഭിനയ ലോകത്ത് അരങ്ങേറിയ താര സുന്ദരിയാണ് ശ്രീ ലേഖ. താരത്തിന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ ആണ് താരം ആദ്യമായി അഭിനയ മേഖലയിൽ എത്തുന്നത് അതിന് ശേഷം പിനീട്‌ ഹിന്ദി സിനിമയിലും മലയാള സിനിമയിലും താരം അരങ്ങേറി. സിനിമയിൽ ഒരുപാട് ചുഷണം നിറഞ്ഞ ഒരു കാലത്ത് ആണ് താരം സിനിമയിൽ സജീവം ആയത്. സിനിമയിൽ കുടുതലും അമ്മ പോലുള്ള വേഷങ്ങൾ ആണ് താരം അഭിനയിച്ചിരുന്നത് ഇന്നും അഭിനയ മേഖലയിൽ താരം സജീവം ആയിട്ട് തന്നെയുണ്ട്.

എന്നാൽ ആദ്യകലാത്ത് മലയാള സിനിമയിൽ അരങ്ങേറിയപ്പോൾ താരം നേരിട്ട ഒരു ദുരനുഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.അന്യ ഭാഷ സിനിമയിൽ അരങ്ങേറിയപ്പോൾ ആണ് എങ്ങനെയുള്ള ദുരനുഭവങ്ങൾ ഉണ്ടായത് എന്നാണ് താരം പറഞ്ഞത്. എന്നാൽ അത്തരത്തിൽ അവർ ആവിശ്യപെട്ടപ്പോൾ അതിന് തന്നെ കിട്ടൂല എന്നാണ് താരം പറഞ്ഞത് എന്നാണ് ഇപ്പോൾ വെളിപ്പെടുത്തിയത്.

എന്നാൽ ആദ്യമായി മലയാള സിനിമയിൽ എത്തിയപ്പോൾ ഒരു ഡാൻസ് രംഗത്തിന്റെ ചിത്രീകരണ സമയത് ഒരു പ്രശസ്ത നടൻ കൂടെ കിടക്കാൻ ക്ഷണം ലഭിക്കുകയൂം കൂടെ കിടന്നാൽ ഒരുപാട് സിനിമയിൽ അവസരം തരാം എന്ന് പറയുകയും ഈ കാര്യം സംവിധായകനോട്‌ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് എങ്ങനെ സിനിമയിൽ നിലനിൽക്കണമെങ്കിയിൽ അൽപം വിട്ട് വീഴ്ചകൾ നടത്തേണ്ടി വരും എന്നാണ് ആ സംവിധായകൻ അന്ന് തന്നോട് പറഞ്ഞത് ഇന്നും ശ്രീലേഖ വ്യക്തമാക്കി. എന്നാൽ അന്ന് ആ ഡാൻസ് രംഗം പൂർത്തീകരിക്കാതെ അന്ന് അവിടെന്ന് മണ്ടങ്ങി എന്നും താരം പറഞ്ഞു.

Written by admin

Jomol

പ്രണയ വിവാഹത്തിലെ പ്രശ്നങ്ങൾ‌ മാറുന്നത് 15 വർഷത്തിനുശേഷമാണ്- ജോമോൾ

samyuktha menon

പരമ സുന്ദരിയെ പ്രണയിക്കുന്നു : ട്രെൻഡിനൊപ്പം സംയുക്ത മേനോൻ