in

എത്ര സുന്ദരമാണ് എന്റെ മാറിടങ്ങൾ, തന്നെ സ്വയം പുകഴ്ത്തി ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളുമായി അനാർക്കലി, ഏറ്റെടുത്ത് ആരാധകർ

ആനന്ദം എന്ന സിനിമയിലൂടെ വന്ന് മലയാളികളുടെ മനംകീഴടക്കിയ നടിയാണ് അനാര്‍ക്കലി മരയ്ക്കാര്‍. ഇതിനോടകം ഒരുപാട് ആരാധകരെ സമ്പാദിക്കാനും താരത്തിനായി. നടി എന്നതിലുപരി സോഷ്യല്‍ മീഡിയയിലൂടെയാണ് താരം മലയാളികള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്.

പ്രത്യേകിച്ചും ട്രോളന്‍മാരാണ് അനാര്‍ക്കലി മരയ്ക്കാരെ മലയാളികള്‍ക്ക് കൂടുതലും പരിചയപ്പെടുത്തി തന്നത്. താരം തന്റെ അഭിപ്രായങ്ങള്‍ യാതൊരു മടിയും കൂടാതെ ഏത് വേദിയിലും തുറന്നു പറയുന്ന സ്വഭാവമാണ് അനാര്‍ക്കലിയെ മറ്റു നടിമാരില്‍ നിന്നു വ്യത്യസ്ഥയാക്കുന്നത്.

ആദ്യ സിനിമ ഹിറ്റായതോട് കൂടി പിന്നീട് ചെറുതും വലുതുമായി ഒരുപാട് സിനിമയില്‍ താരം അഭിനയിച്ചിരുന്നു. എന്നാല്‍ താരം ആദ്യമായി നായികയുടെ വേഷത്തില്‍ എത്തിയ മന്ദാരം എന്ന സിനിമ കൂടുതല്‍ ശ്രദ്ധ നേടിയിരുന്നുമില്ല. ഇന്നിപ്പോള്‍ മലയാള സിനിമയില്‍ സജീവമായി തന്നെ താരമുണ്ട്. 2016ലാണ് താരം അഭിനയ ജീവിതത്തില്‍ എത്തിയത് എന്നാല്‍ ചുരുക്കം സിനിമയില്‍ മാത്രമാണ് താരം ഇതിനകം അഭിനയിച്ചത്.

അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നത് കൊണ്ട് തന്നെ ഒരുപാട് തവണ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും താരം ഇരയാവാറുണ്ട്. അഭിനയത്രി മാത്രമല്ല ഒരു ഗായികയും മോഡലുമാണ് താരം. അനാര്‍ക്കലി അടുത്തിടെ ഒരു ചെറിയ വിവാദത്തിലും പ്പെട്ടിരുന്നു അനാര്‍ക്കലി.അനാര്‍ക്കലി ചെയ്ത ഒരു ഫോട്ടോഷൂട്ടില്‍ കാളിയുടെ രൂപത്തിലായിരുന്നു എത്തിയത്.

അത് പിന്നീട് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ശേഷം ഇനി തന്റെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു തെറ്റ് ബോധപൂര്‍വം സംഭവിക്കില്ലായെന്നും അനാര്‍ക്കലി പറഞ്ഞു. അതേസമയം ബ്രേക്കപ്പിനെപ്പറ്റി നടി പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു സ്ത്രീ ഒരു ബന്ധത്തില്‍ നിന്നും വിട്ടുപോകുന്നതിനെ തേപ്പ് വിശേഷിപ്പിക്കാന്‍ ഇഷ്ടമില്ലെന്നും അനാര്‍ക്കലി പറഞ്ഞു.

സ്വാഭാവികമായും ആണിനായാലും പെണ്ണിനാലായും ദേഷ്യം വരും. ചില ആണ്‍കുട്ടികള്‍ അക്രമാസക്തരാകുമെന്നും താന്‍ അത്തരത്തിലൊരു അവസ്ഥ അനുഭവിച്ചിട്ടുണ്ടെന്നും അവര്‍ തുറന്നു പറഞ്ഞു. അന്ന് കാമുകന്‍ തന്നെ ഇടിക്കുകയും തൊഴിക്കുകയും വരെ ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സൂക്ഷിച്ച് പ്രേമിക്കണമെന്നാണ് ഉമ്മ തന്ന ഉപദേശമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാമുകനുവേണ്ടി സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ട് വരെയുണ്ട്. അവന് ഇഷ്ടമില്ലാത്ത കാര്യം ചെയ്യുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കുമായിരുന്നെന്നും അനാര്‍ക്കലി പറഞ്ഞു. എന്നാല്‍ പീന്നിട് അതില്‍ നിന്ന് പുറത്ത് വന്നെന്നും ഇപ്പോള്‍ താന്‍ ഒന്നു കൂടി ചിന്തിക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ വസ്ത്ര ധാരണത്തില്‍ ഇടപെടാന്‍ വരുന്ന ആളെ ഇനി പ്രേമിക്കില്ല.

അവനത് ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാല്‍, ‘ഓകെ ബായ് ‘ എന്നു താന്‍ പറയുമെന്നും അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു. താന്‍ താടിയുള്ളവരെയും ഇല്ലാത്തവരെയും പ്രേമിച്ചിട്ടുണ്ടെന്ന് പറഞ്ഞ അനാര്‍ക്കലി, മുന്‍പ് ഒരു കാമുകനെ ബൈക്ക് ഓടിക്കാന്‍ പഠിപ്പിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി. തനിക്കിപ്പോള്‍ പ്രേമമുണ്ടെന്നും. കാമുകന് മറ്റൊരു പെണ്‍കുട്ടിയെയും തന്നെയും ഒരു പോലെ പ്രേമിക്കാന്‍ സാധിക്കുമെങ്കില്‍ തനിക്ക് പ്രശ്നമൊന്നുമില്ലെന്നും അനാര്‍ക്കലി പറഞ്ഞു.

അതേസമയം കുട്ടിക്കാലം മുതല്‍ യാത്രകള്‍ പോകുവാനും കാഴ്ചകള്‍ ആസ്വദിക്കുവാനും ഏറെ ഇഷ്ടമാണ് അനാര്‍ക്കലിയ്ക്ക് വീണുകിട്ടുന്ന അവസരങ്ങളൊക്കെയും യാത്രയ്ക്കായി മാറ്റിവയ്ക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ച ചിത്രങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്.ഇന്‍സ്റ്റാഗ്രാം സ്റ്റോറി ആയി പങ്കുവെച്ച ചിത്രങ്ങളില്‍ ഏറെ സ്‌റ്റൈലിഷ് ലുക്കിലാണ് താരം ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എത്ര മനോഹരമാണ് എന്റെ മാ റി ടങ്ങള്‍ എന്നാണ് ചിത്രം പങ്കുവച്ചു താരം കുറിച്ചത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.

Written by Editor 3

തന്റെ വളർത്തു നായക്കൊപ്പം കിടിലൻ ഡാൻസുമായി മംമ്ത…. വീഡിയോ വൈറൽ

അമ്പോ.. പുത്തൻ ക്രിയേറ്റീവ് ഫോട്ടോഷൂട്ടുമായി നയന എൽസ, കിടിലൻ ഫോട്ടോസ് കാണാം