in

സൂര്യ ശോഭയിൽ തിളങ്ങി നടി രസ്ന പവിത്രൻ, കിടിലൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് രസ്‌ന പവിത്രന്‍. ഊഴം, ജോമോന്റെ സുവിശേഷങ്ങള്‍, ആമി തുടങ്ങിയ ചിത്രങ്ങളിലൂടെയായിരുന്നു താരം ശ്രദ്ധ നേടിയത്. പൃഥ്വിരാജിന്റേയും ദുല്‍ഖറിന്റേയും സഹോദരിയായി അഭിനയിക്കാനുള്ള ഭാഗ്യമായിരുന്നു തുടക്കത്തില്‍ തന്നെ താരത്തിന് ലഭിച്ചത്.

ആരാധകര്‍ ഏറ്റെടുത്ത ‘തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍’ എന്ന തമിഴ് സിനിമയില്‍ നായികയായ രസ്ന തമിഴ് പ്രേഷകരുടെ മനസ്സിലും സ്ഥാനം നേടി. സാമൂഹിക മാധ്യമങ്ങളില്‍ വളരെ സജീവമായ താരം പങ്ക് വെക്കുന്ന ചിത്രങ്ങളും മറ്റും വളരെ കുറഞ്ഞ സമയം കൊണ്ട് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഇപ്പോളിതാ രസ്ന പവിത്രന്‍ പങ്ക് വെച്ച് കിടിലന്‍ ചിത്രങ്ങളാണ് തരംഗംമാകുന്നത്. വളരെ മികച്ച നാടന്‍ കഥാപാത്രങ്ങളാല്‍ ഏറെ ശ്രദ്ധേ നേടിയ താരത്തിന്റെ വ്യത്യസ്ത രീതികള്‍ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ താരം ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദുബൈയിലാണ് താരമിപ്പോള്‍ താമസിക്കുന്നത്. അവിടെ നിന്നുള്ള തന്റെ ഹോട്ട് സെല്‍ഫികള്‍ ആരാധകരുമായി പങ്കുവച്ചത്.

ഫോട്ടോ കണ്ടാണ് സിനിമയിലേക്ക് അവസരം ലഭിച്ചത്. ഊഴത്തിലേക്കുള്ള അവസരം ലഭിച്ചതില്‍ ഒരുപാട് സന്തോഷമായിരുന്നു. മേക്കപ്പ്മാന് മുന്നില്‍ ഇരുന്നപ്പോള്‍ കൂടുതല്‍ സുന്ദരിയാവുമെന്നായിരുന്നു കരുതിയത്. അതിനിടയിലാണ് മുഖത്ത് നീലനിറമൊക്കെ തന്ന് ഒരുമാതിരിയാക്കിയത്. മരിച്ച് കിടക്കുന്നരംഗമായിരുന്നു ആദ്യ ദിനത്തില്‍. നല്ല സ്‌റ്റൈലായി പോയതിന് ശേഷമായിരുന്നു ഇത്. ബാലചന്ദ്രമേനോന്‍ സാറും സീത മാമും നേരത്തെ തന്നെ ഇത് പോലെ കിടക്കുകയായിരുന്നു.

അത് കണ്ടപ്പോള്‍ എനിക്കും സന്തോഷമായി, കൂട്ടാളികളുണ്ടല്ലോ. വില്ലനൊക്കെ വന്ന് അറ്റാക്ക് ചെയ്യുന്ന രംഗത്തില്‍ പേടിച്ച് പോയിരുന്നു. ആ രംഗം ചളമാക്കുമോയെന്ന ആശങ്കയായിരുന്നു ജീത്തു സാറിനുണ്ടായിരുന്നത്. അമ്മയുണ്ടാക്കുന്ന എല്ലാ വിഭവങ്ങളും ഇഷ്ടമാണ്. കോളേജില്‍ പഠിച്ചിരുന്ന സമയത്ത് ബിരിയാണിയെന്നായിരുന്നു പേര്. അടുക്കളയില്‍ അമ്മയെ സഹായിക്കാറുണ്ട്.

ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം കണ്ണൂരിലാണ്. ലിറ്ററേച്ചറാണ് പഠിച്ചത്. സുഗതകുമാരിയേയും രാത്രിമഴയുമാണ് മഴ പെയ്യുമ്പോള്‍ ഓര്‍ക്കാറുള്ളത്. മമ്മൂട്ടിയെയാണോ മോഹന്‍ലാലിനെയാണോ കൂടുതലിഷ്ടമെന്ന് ചോദിച്ചപ്പോള്‍ മമ്മൂക്ക ഫാനാണ് താനെന്നായിരുന്നു രസ്‌ന പറഞ്ഞത്. സിനിമയില്‍ കൂടുതല്‍ സജീവമായി നായികയായി തിളങ്ങുമെന്ന് വിചാരിച്ചിരുന്ന സമയത്താണ് രസ്ന വിവാഹിതയായത്. ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും മോഡലിംഗ് രംഗത്ത് രസ്ന ഇപ്പോഴുമുണ്ട്. ഡാലിന്‍ സുകുമാരന്‍ ആണ് രസ്നയുടെ ഭര്‍ത്താവ്.

Written by Editor 3

ഇത് നമ്മുടെ ബേബി നയൻതാര അല്ലെ, ആളാകെ മാറിപ്പോയല്ലോ എന്ന് ആരാധകർ, താരത്തിന്റെ പുത്തൻ ഫോട്ടോസ് വൈറൽ

കുറച്ചു ബ്രസ്റ്റും വയറും കാണുന്നു.. എന്റെ വീട്ടുകാർക്ക് പ്രശ്നമില്ല, പിന്നെ നിങ്ങൾക്ക് എന്താണ് കുഴപ്പം; മോശം കമന്റ് ഇട്ടവർക്ക് മോഡലിന്റെ മറുപടി ഇങ്ങനെ