സമൂഹമാധ്യമങ്ങൾ വളരെയധികം വളർന്നു വികസിച്ചു കഴിഞ്ഞിരിക്കുകയാണ്. നിരവധി ഫോട്ടോഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വന്ന് നിറയുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ഫോട്ടോഷോട്ടുകൾക്ക് ആരാധകരും ഏറെയാണ്. ഗ്ലാമർ ഒക്കെയുള്ള ചിത്രങ്ങൾക്കാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറെ.
അതുകൊണ്ടുതന്നെ സിനിമ, സീരിയൽ രംഗത്ത് തിളങ്ങിനിൽക്കുന്ന താരങ്ങൾ ഉൾപ്പെടെ തങ്ങളുടെ ഗ്ലാമർ ഫോട്ടോകൾ പങ്കുവെക്കുന്നതിൽ മുൻപന്തിയിലാണ്. ഇത്തരത്തിൽ നിരവധി ഫോട്ടോഷോട്ടുകൾ പങ്കുവെച്ച് പല താരങ്ങളും പിന്നീട് സോഷ്യൽ മീഡിയയിൽ നിന്ന് വലിയതോതിലുള്ള വിമർശനവും സൈബർ ആക്രമണവും നേരിടേണ്ടതായി വന്നിട്ടുമുണ്ട്. അതിനൊന്നും വലിയ പ്രാധാന്യം താരങ്ങൾ നൽകാറില്ല എന്നതാണ് വസ്തുത.
വിദേശത്തുള്ള താരങ്ങൾ പോലും തങ്ങളുടെ ശരീരം പ്രദർശിപ്പിക്കുകയോ ഗ്ലാമർ കാണിക്കുകയോ ചെയ്താൽ അവർക്ക് ഇന്ന് കേരളത്തിലും ഇന്ത്യയിലും ഉൾപ്പെടെ നിരവധി ആരാധകരാണ്.താരത്തിന്റെ പേര് ഏതാണെന്നോ മേഖല ഏതാണെന്നോ അവരുടെ ജീവിതസാഹചര്യം എന്താണെന്നോ ഒന്നും ഒരിക്കലും ആരും നോക്കാറില്ല. പകരം അവർ സോഷ്യൽ മീഡിയയ്ക്ക് മുൻപിൽ എന്ത് പ്രകടമാക്കുന്നു എന്നതിനാണ് പ്രസക്തി.
അതുകൊണ്ടുതന്നെ ഏതു മോശം സാഹചര്യത്തിൽ നിന്നും എത്രയധികം വിഷമതകളും കഷ്ടപ്പാടുകൾ നിറഞ്ഞ ചുറ്റുപാടിൽ നിന്ന് വന്നാലും താരങ്ങൾ ഫോട്ടോഷൂട്ടിലും മറ്റും അവരുടെ മാക്സിമം കാണിക്കാൻ ശ്രമിക്കാറുണ്ട്. ഫോട്ടോഷൂട്ടുകളിലൂടെ തന്നെ സോഷ്യൽ മീഡിയ സെലിബ്രിറ്റികളായി മാറിയ ധാരാളം താരങ്ങളും ഉണ്ട്.
അതിൽ എടുത്ത് പറയേണ്ട പേരാണ് അഞ്ജലി അറോറയുടെ. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച താരം റിയൽസ് വീഡിയോകൾ ചെയ്തും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 11 മില്യണിലധികം ആരാധകരാണ് താരത്തിനുള്ളത്.
താരം പങ്കുവെക്കുന്ന ചിത്രങ്ങൾ അധികവും ഗ്ലാമർ ലുക്കിലുള്ളവ ആയതുകൊണ്ട് തന്നെ അവയൊക്കെ വളരെ പെട്ടെന്ന് ആളുകൾ ഏറ്റെടുക്കുകയും വൈറലായി മാറുകയും ചെയ്യാറുണ്ട്. മറ്റ് താരങ്ങളെപ്പോലെ നിരവധി വിമർശനവും പരിഹാസവും പല ഘട്ടത്തിലും താരത്തിനും നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ അതിനൊന്നും അല്ല പ്രാധാന്യം തന്റെ കരിയറിനാണെന്ന ഉറച്ച ബോധ്യത്തോടെയാണ് അഞ്ജലി ഓരോ ചുവടും മുന്നോട്ട് വെക്കുന്നത്.
അതുകൊണ്ട് തന്നെ താരത്തിന്റെ കരിയർ ഓരോ ദിവസം കഴിയുംതോറും മികച്ചതായിക്കൊണ്ടിരിക്കുകയാണ്. താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ആണ്. ഇപ്പോൾ ഏറ്റവും ഒടുവിലായി താരം പങ്ക ുവെച്ചിരിക്കുന്ന ചിത്രങ്ങളും സൈബർലോകം ഏറ്റെടുത്തിരിക്കുകയാണ്. ഗ്ലാമർ ലുക്കിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രങ്ങളാണ് അഞ്ജലി സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.
പങ്കുവെച്ച മിനിറ്റുകൾക്കുള്ളിൽ തന്നെ ഇത് ആരാധകർ ഏറ്റെടുത്തു. നിരവധി പേരാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടിനെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം തന്നെ വിമർശകരുടെയും എണ്ണം കുറവല്ല. എന്നാൽ വിമർശനങ്ങൾ ഒക്കെ അംഗീകാരങ്ങളായി കാണുന്നതിനാണ് താരം ശ്രമിക്കുന്നത്.