സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആയിട്ടുള്ള പേരാണ് ആക്ടിവിസ്റ്റ് ആയ ശ്രീലക്ഷ്മി അറക്കലിന്റെത്.താരത്തിന്റെ പല തുറന്ന് പറച്ചിലുകളും ഇതിനോടകം വലിയതോതിൽ വി വാദങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായപ്പോഴും സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും ആയി മുന്നോട്ടു പോകുവാൻ തന്നെയാണ് ശ്രീലക്ഷ്മി ശ്രമിച്ചിട്ടുള്ളത്.
സമൂഹമാധ്യമങ്ങളിൽ സജീവമായ ശ്രീലക്ഷ്മി ഇടയ്ക്കിടയ്ക്ക് തന്റെ പല അഭിപ്രായങ്ങളും പറഞ്ഞുകൊണ്ട് രംഗത്ത് എത്താറുണ്ട്. വിവാഹത്തിന് മുൻപ് പുരുഷന്റെ ലൈം ഗി ക ശേഷി അളക്കണം എന്നത് അടക്കമുള്ള പല അഭിപ്രായങ്ങളും താരം തുറന്നു പറഞ്ഞിട്ടുണ്ട്. അധികവും ലൈം ഗി കതയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശ്രീലക്ഷ്മി തുറന്നു പറയാറ്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങൾ എന്നും മോശം കണ്ണുകളോടെയും രൂക്ഷ വിമർശനങ്ങളോടെയും ആണ് താരത്തിന്റെ ഓരോ പോസ്റ്റിനെയും സമീപിക്കുന്നത്.
സെ ക്സി നിടയിലെ മ ലമൂ ത്ര വി സർ ജനം, തൻറെ ലൈം ഗി ക പ്രവർത്തികൾ അങ്ങനെ പലരും തുറന്നു പറയുവാൻ മടിക്കുന്ന കാര്യങ്ങളാണ് ശ്രീലക്ഷ്മി മറ്റുള്ളവർക്ക് മുൻപിൽ വെളിപ്പെടുത്തിക്കൊണ്ട് രംഗത്ത് എത്തുന്നത്. പ്രേമത്തെ പറ്റിയും മറ്റുമുള്ള താരത്തിന്റെ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം വലിയതോതിൽ ചർച്ചാവിഷയമായിരുന്നു. പ്രേമം ഇല്ലെങ്കിൽ ഒരു രസവുമില്ല, ഇപ്പോൾ ഒരു പ്രേമത്തിൽ കുടുങ്ങിക്കിടക്കുകയാണ് ഞാൻ. നാലാമത്തെ പ്രേമം. ആരും ഇൻബോക്സിൽ മെസ്സേജ് അയക്കേണ്ട. ഞാൻ ഒരു സമയത്ത് ഒരാളെ പ്രേമിക്കു. എന്നും ശ്രീലക്ഷ്മി അന്ന് പറഞ്ഞിരുന്നു.
പ്രേമം എന്ന സംഗതി മാത്രമാണ് തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം എന്നും എല്ലാ പ്രേമം നടക്കുമ്പോഴും ഞാൻ വിചാരിക്കും ഇതാണ് എൻറെ ലാസ്റ്റ് പ്രേമം എന്ന്. പ്രേമത്തിന് വേണ്ടി ആയിരം ശതമാനം എഫർട്ട് ഇടുക. അത് എന്റെ വീക്നെസ് ആണ്. അതുകൊണ്ട് പ്രേമം പൊട്ടുമ്പോൾ ഞാൻ വളരെയധികം ദുഃഖിക്കുന്നു.
കരഞ്ഞുകൊണ്ട് രണ്ടുമൂന്നു മാസം നടന്നു. മൂന്നു പേരെ പ്രേമിച്ചു. രണ്ടുപേർ അവരുടെ സമയമായപ്പോൾ ഓരോരോ പെണ്ണിനെ കെട്ടി പോയി. ഒരാൾ വേറെ ഒരു പെണ്ണിനെ കെട്ടാൻ പോകുന്നു എന്ന് പറഞ്ഞു പോയി. ഞാൻ അതിൽ രണ്ടുപേരോട് അയ്യോ എന്നെ ഒറ്റയടിക്ക് ഒഴിവാക്കല്ലേ കുറച്ചുസമയം നിന്നിട്ട് പോയെന്ന് പറഞ്ഞു. രണ്ടുപേരും കേട്ടില്ല എന്നാണ് ശ്രീലക്ഷ്മി പറയുന്നത്.
ഇവരോട് എനിക്ക് വെറുപ്പോ ദേഷ്യമോ ഒന്നുമില്ല. ഒരാൾ എന്നെപ്പറ്റി അപവാദം പറഞ്ഞു പരത്തി. അങ്ങനെ ഒരു കൂട്ടുകാരി കൂടെ ഉൾപ്പെട്ടു. അതും സെ പ്പറേറ്റ് ആയി. എനിക്കയാളോട് ഒരു ദേഷ്യവും ഇല്ല. കാരണം പ്രേമിക്കുന്ന സമയത്ത് ഇവരൊക്കെ എനിക്ക് സന്തോഷം തന്നവരാണെന്ന് ശ്രീലക്ഷ്മി വ്യക്തമാക്കുകയുണ്ടായി ഇപ്പോൾ താരം പറഞ്ഞിരിക്കുന്നത്. വിവാഹത്തെ പറ്റിയുള്ള താരത്തിന്റെ ചില തുറന്നുപറച്ചുകളാണ് ഇപ്പൊ വൈറലാകുന്നത്.
വിവാഹം കഴിക്കുക എന്ന് പറയുന്നത് ഒരു വേസ്റ്റ് പരിപാടിയാണെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. ഒരാൾക്കൊപ്പം തന്നെ 24 മണിക്കൂർ കഴിയുക എന്നത് ബോറടിപ്പിക്കുന്ന ഒന്നാണെങ്കിലും പരസ്പരം ഇഷ്ടമുള്ള രണ്ടുപേർക്കും ഒന്നിച്ച് ജീവിക്കുന്നതിന് വിവാഹം ആവശ്യമില്ലെന്ന് ആണ് താരം പറയുന്നത്. മാത്രവുമല്ല ഇഷ്ടമുള്ളവരെ തേടി പോകാനുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കും ഉണ്ടെന്ന് ശ്രീലക്ഷ്മി വ്യക്തമാക്കുന്നു. പങ്കുവെച്ച് നിമിഷനേരങ്ങൾക്കുള്ളിൽ ആണ് താരത്തിന്റെ ഈ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.