സമൂഹ മാധ്യമങ്ങളുടെ വരവോടെ ദിനംപ്രതി വളര്‍ന്ന് വരുന്ന ഒരുപാട് താരങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒരു സമയം വരെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇത്രയും അവസരങ്ങളോ പ്ലാറ്റുഫോമുകളോ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വെറും 15-30 സെക്കന്റുകള്‍ കൊണ്ട് തന്നെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് കഴിയും. ഒറ്റ വീഡിയോ കൊണ്ട് തന്നെ ചിലപ്പോള്‍ അവരുടെ ജീവിതം മാറി മറിയുകയും സമൂഹ മാധ്യമങ്ങളില്‍ ഒരുപാട് ഫോളോവേഴ്സിനെ ലഭിക്കുകയും ചെയ്യാറുണ്ട്.
ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തി നേടി അവര്‍ ഇന്‍ഫ്ലുവന്‍സേഴ്സ് ആയി മാറാറുമുണ്ട്. ഓരോ താരങ്ങളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആണ് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുന്നത്. അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കാറുണ്ട്. ഫാന്‍സ് പേജുകളില്‍ പോലും ഷെയര്‍ ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തിട്ടുണ്ട്. ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതായി സൈബര്‍ലോകത്ത് പ്രകടിപ്പിക്കുവാനും പ്രദര്‍ശിപ്പിക്കുവാനും ആണ് താരങ്ങള്‍ ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ എന്ന നിലയിലാണ് ഇന്ന് പല താരങ്ങളും അറിയപ്പെടുന്നത്. ടിക്ടോക് മുതല്‍ ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും വാട്സ്ആപ്പും യൂട്യൂബും എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹത്തിന്റെ വ്യത്യസ്ത മേഖലയില്‍ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഉയര്‍ന്നുവന്നത്. മറ്റുള്ളവര്‍ കണ്ടാല്‍ അസൂയപ്പെടുകയോ അല്ലെങ്കില്‍ മൂക്കത്ത് വിരല്‍ വെക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ ആണ് അധികവും ഇന്ന് സൈബര്‍ലോകത്ത് പങ്കു വയ്ക്കപ്പെടുന്നത്. ഓരോ താരങ്ങളും ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ ഏത് രീതിയിലാണ് ഉള്‍ക്കൊള്ളുന്നത് എന്നോ അവര്‍ എന്ത് ചിന്തിക്കുന്നു എന്നോ പല താരങ്ങളും ചിന്തിക്കാറില്ല. അതുകൊണ്ട് തന്നെ ഇന്ന് ആരാധകരെ പോലെതന്നെ വിമര്‍ശകരും പല താരങ്ങള്‍ക്കും കൂടുതലാണ്.
ഇത്തരത്തില്‍ വെഡ്ഡിംഗ് ഷൂട്ടുകള്‍ വൈറലാക്കുന്നവരും നിരവധിയാണ്. വിവാഹം സ്വര്‍ഗത്തിലാണ് നടക്കുന്നതെന്ന് പറയും. പക്ഷേ, വെഡ്ഡിങ് ഫോട്ടോഷൂട്ട് എവിടെ നടത്താം എന്നതാണ് ഇപ്പോഴത്തെ സംശയം. വ്യത്യസ്തമായ വെഡ്ഡിങ് ഷൂട്ടിനായി എന്തും ചെയ്യാനൊരുക്കമാണ് പുതിയ തലമുറ. അതിനായി എന്തു റിസ്‌കുമെടുക്കാന്‍ ചിലര്‍ തയ്യാറാണ്. ചില ഫോട്ടോഷൂട്ടകള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്.
പ്രായമായവര്‍ ആണ് കൂടുതല്‍ ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതുകൊണ്ടുതന്നെ ഫേസ്ബുക്കില്‍ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ കണ്ടാല്‍ അതിന് താഴെ എല്ലാം നിരവധി അമ്മാവന്മാരും അമ്മായിമാരും ആയിരിക്കും മോശം കമന്റുകള്‍ ചെയ്തുകൊണ്ട് എത്തുന്നത്. എന്നാല്‍ പൊതുവേ ഇത്തരത്തിലുള്ള ചിത്രങ്ങളെയും ആളുകളെയും സ്വീകരിക്കുന്ന പ്ലാറ്റ്ഫോമാണ് ഇന്‍സ്റ്റാഗ്രാം.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വധുവിനെ നിതംബത്തില്‍ പിടിച്ചുകൊണ്ടുള്ള ഒരു ഫോട്ടോ ഷൂട്ട് വൈറലായി മാറിയിരുന്നത് ഇപ്പോഴിതാ അത്തരത്തില്‍ ഒരു ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു പ്രമേയത്തിലാണ് ഈ ഫോട്ടോ ഷൂട്ട് പുറത്തു വന്നിരിക്കുന്നത്.
എങ്കിലും ഇത് സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു എന്നാണ് ചിലര്‍ പറയുന്നത്. ഇത്തരം ഫോട്ടോഷൂട്ടുകള്‍ ഒന്നും തന്നെ അംഗീകരിക്കാന്‍ സാധിക്കില്ലന്നും ഇത് എന്ത് സന്ദേശമാണ് യുവതലമുറയ്ക്ക് നല്‍കുന്നത് എന്നുമൊക്കെ ചിലര്‍ കമന്റ് ചെയ്യുന്നത്.
View this post on Instagram