ആക്ടിവിസ്റ്റും ഇടത് സഹയാത്രികയുമായ രശ്മി ആര് നായര്‍ പങ്കുവെയ്ക്കുന്ന വാക്കുകള്‍ പലതും ചര്‍ച്ചയാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് രശ്മി. താരം പങ്കുവെയ്ക്കുന്ന കുറിപ്പുകളും മറ്റും വലിയ ചര്‍ച്ചയാണ്. ഇത്തരത്തില്‍ രശ്മി പങ്കുവെച്ച പുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമായി മാറിയിരിക്കുന്നത്.
യാദൃശ്ചികവും അപ്രതീക്ഷിതവുമായ ഒന്നും ജീവിതത്തിൽ സംഭവിക്കാറില്ല വച്ച ഓരോ ചുവടും പലതവണ ആലോചിച്ചു പ്ലാൻ ചെയ്തു വച്ചവ തന്നെയാണ് ഉയർത്തി വിടാനോ നേടി തരാനോ പിന്തുണയ്ക്കാനോ ഒന്നും അങ്ങനെ എടുത്തു പറയത്തക്ക ആരും ഇല്ല കഴിഞ്ഞ ആറു വർഷമായി ജീവിതത്തിൽ ഒരു ഗ്രാഫ് മെയിന്റയിൻ ചെയ്യുന്നുണ്ട് അപ്പ് ആൻഡ് ഡൗൺസ് ഒക്കെ ഉണ്ടെങ്കിലും ഓവർആളിൽ അതൊരു ഗ്രോ അപ്പ് ഗ്രാഫാണ്,
എങ്ങനെയെങ്കിലും പോകട്ടെ എന്നല്ല 2023ലും അതങ്ങനെ തുടരാൻ ഉള്ള പണികൾ തുടരും എന്നാണ് രസ്മി ആർ നായർ കുറിച്ചത് .അതെ സമയം ഉണ്ണിമുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തിയ മാളികപുറത്തിനെതിനെതിരെ കുറിപ്പ് പങ്കുവെച്ചതിനു വലിയ പ്രതിഷേധമാണ് രസ്മി നായർ ക്കെതിരെ ഉയർന്നത് .യാദൃശ്ചികവും അപ്രതീക്ഷിതവുമായ ഒന്നും ജീവിതത്തിൽ സംഭവിക്കാറില്ല വച്ച ഓരോ ചുവടും പലതവണ ആലോചിച്ചു പ്ലാൻ ചെയ്തു വച്ചവ തന്നെയാണ് എന്നാണ് രസ്മി ആർ നായർ തന്റെ പുതിയ പോസ്റ്റിൽ പറയുന്നത് .
രശ്മി ആര് നായര്‍ വിവാഹ വേഷത്തിലെത്തിയ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാരിയില്‍ ആഭരണങ്ങളണിഞ്ഞ് മുല്ലപ്പൂവ് ചൂടിയും സുന്ദരിയായി എത്തുന്ന കല്യാണ പെണ്ണിനെ കണ്ടിട്ടുള്ള മലയാളികള്‍ക്ക് മുന്നില്‍ കല്യാണത്തിന്റെ ബ്ലൗസും ജീന്‍സും ഷോര്‍ട്സും അണിഞ്ഞു ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് രശ്മി നായര്‍. അതീവ ഗ്ലാമറസായിട്ടാണ് രശ്മി നായര്‍ ഫോട്ടോഷൂട്ടില്‍ എത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോകളും രശ്മി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
കിസ് ഓഫ് ലവ് സമരത്തിൽ സജീവസാന്നിധ്യമായതോടെയാണ് രശ്മിയെ സോഷ്യൽ മീഡിയ അടുത്തറിയുന്നത്. 2010 മുതൽ മോഡലിംഗ് രംഗത്ത് സജീവമായി നിൽക്കുന്ന ആളാണ് രശ്മി. പ്ലേബോയ് അടക്കം നിരവധി അന്താരാഷ്ട്ര കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുവാൻ കഴിഞ്ഞ ഒരാൾ കൂടിയാണ് താരം.