in ,

പുത്തൻ സ്കോർപിയോ സ്വന്തമാക്കി രശ്മി നായർ.. ഇനിയുള്ള യാത്ര 4X4 കരുത്തിൽ, ആശംസകൾ അറിയിച്ച് ആരാധകർ

സോഷ്യൽ ആക്ടിവിസ്റ്റായും മോഡലായും ശ്രദ്ധ നേടിയ താരമാണ് രശ്മി ആർ നായർ. കേരളത്തിൽ ആകെ ത രംഗം തീർത്ത ചും ബന സമര നായിക എന്ന രീതിയിലാണ് താരം ആദ്യമായി കേരളക്കരയിൽ പ്രശസ്തയാകുന്നത്. സദാചാര പോലീസിനെതിരെയുള്ള ഒരു തുറന്ന പ്രതിഷേധമായിരുന്നു കി സ്സ് ഓഫ് ലവ്, അഥവാ ചും ബന സമരം.

ഇതിൻറെ നായികയായി അറിയപ്പെടുന്ന രശ്മി, തന്റെ അഭിപ്രായങ്ങളും നിലപാടുകളും ഏതു വേദിയിലും ആരുടെ മുമ്പിലും തുറന്നുപറയുന്ന വ്യക്തിയാണ്. സ്ത്രീകൾക്കുവേണ്ടി എന്നും ശബ്ദമുയർത്തുന്ന വ്യക്തിയാണ് താരം. 2010ൽ ഐടി പ്രൊഫഷണൽ ആയാണ് താരം തന്നെ കരിയർ ആരംഭിക്കുന്നത്.

ചെന്നൈയിൽ തന്നെ മോഡലും കരിയറിന് തുടക്കം കുറിച്ച താരം അവരുടെ ഭർത്താവ് രാഹുൽ പി എസ് എം നിരവധി വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. നിരവധി ദേശീയ മാഗസിനുകളിലും താരത്തിന്റെ ചിത്രങ്ങൾ വന്നിട്ടുണ്ട്. കോണ്ടസ്റ്റിന്റെ ഫൈനൽ വരെയും താരം എത്തിയിരുന്നു.

ഇപ്പോൾ മോഡൽ പ്രൊഫഷനൊപ്പം വെബ്സൈറ്റിലൂടെയും തരം വരുമാനം കണ്ടെത്താറുണ്ട്. സ്വന്തമായി വെബ്സൈറ്റ് ക്രിയേറ്റ് ചെയ്ത് തന്റെ ആരാധകർക്ക് വേണ്ടി വ്യത്യസ്ത നിറത്തിലുള്ള സബ്സ്ക്രിപ്ഷനും താരം തുറന്നു വച്ചിട്ടുണ്ട്. നിരവധി മോഡൽ ഫോട്ടോഷൂട്ടുകളിലും ഇവർ പങ്കെടുക്കാറുണ്ട്.

സ്ഥിരമായി ബോൾഡ് വേഷത്തിലുള്ള ചിത്രങ്ങൾ താരം തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് കൊണ്ട് തന്നെ അവർക്ക് ആരാധകരും ഏറെയാണ്. ഇപ്പോൾ താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് ആരാധകർക്കിടയിൽ പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരം തൻറെ ഇനിയുള്ള യാത്രക്കായി പുതിയൊരു വാഹനം സ്വന്തമാക്കിയിരിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ്.

പതിനാറാം വിവാഹ വാർഷിക സമ്മാനമായി തന്റെ ഭർത്താവ് സമ്മാനിച്ച മഹീന്ദ്രയുടെ പുതുപുത്തൻ മോഡലിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്. എൻ എസ് യു വി എന്ന ലേറ്റസ്റ്റ് മോഡൽ ആണ് വിവാഹ വാർഷിക സമ്മാനമായി രശ്മിക്ക് ലഭിച്ചത്.

ഇതിനുമുമ്പ് തന്നെ XUV 500 എസ് യു വി, BMW 3 സീരിയസ് തുടങ്ങിയവയും താരത്തിന്റെ ഗരാഷ് കളക്ഷനിൽ ഉണ്ട്. എന്തായാലും പുതിയ വാഹനം വാങ്ങിയ സന്തോഷവും അതിനോടൊപ്പം ഉള്ള ഫോട്ടോകളും ദമ്പതികൾ പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ ചിത്രങ്ങൾ എല്ലാം വളരെ വേഗം ഏറ്റെടുക്കുന്ന ആരാധകർ ഇതിനെയും സന്തോഷത്തോടെ സ്വീകരിച്ചു.

Written by Editor 4

തന്റെ പ്രിയതമ സുഹാനയ്ക്ക് 13 മത് വിവാഹ വാർഷികാശംസകൾ നേർന്ന് ബഷീർ ബഷി, ആശംസകളുമായി ആരാധകർ

ആ സീൻ വെച്ചത് മാർക്കറ്റിങ്ങിനു വേണ്ടിയാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല… ഭീഷ്മ പർവ്വത്തിലെ തന്റെ ഇന്റിമേറ്റ് സീനിനെ കുറിച്ച് തുറന്നു പറഞ്ഞ് അനഘ