in , ,

ഞാൻ ഒരു വയസ്സിൽ നാലു ഭാഷകൾ സംസാരിക്കുമായിരുന്നു… കുട്ടിക്കാലത്തെ കുറിച്ച് നിത്യ മേനോൻ പറയുന്നു

ഇന്ത്യ ഒട്ടാകെ ആരാധകരുള്ള അഭിനേത്രയും മോഡലും ഗായികയും ആണ് നിത്യ മേനോൻ. നിരവധി ഇൻഡസ്റ്ററികളിൽ മികച്ച സിനിമകളിൽ അഭിനയിച്ചിട്ടുള്ള നിത്യ, 2006ൽ പുറത്തിറങ്ങിയ സെവൻ ഓ ക്ലോക്ക് എന്ന കന്നട സിനിമയിൽ സഹകഥാപാത്രമായാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. പതിനെട്ടാം വയസ്സിൽ നായികയായി ചുവട് വെച്ച് താരം, തൻറെ മികച്ച അഭിനയപ്രകടനങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് നേടിയിട്ടുള്ളത്.

ഇംഗ്ലീഷ്, മലയാളം, കന്നട,തെലുങ്ക്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലെല്ലാം നിരവധി സിനിമകൾ ചെയ്തിട്ടുള്ള താരം സജീവമായി നിൽക്കുന്നത് മലയാളം, തെലുങ്ക്, തമിഴ്, കന്നട ഇൻഡസ്ട്രികളിലാണ്. ഏതു ഭാഷയാണെങ്കിലും, ഏതുതരത്തിലുള്ള കഥാപാത്രം ആണെങ്കിലും, തന്റേതായ രീതിയിൽ തന്മയത്വത്തോടെ വ്യത്യസ്തമായി ആ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ താരത്തിന് കഴിയാറുണ്ട്.

ആറുഭാഷകളിലായി ഇതിനോടകം 50 സിനിമകളിൽ ഏറെ അഭിനയിച്ചിട്ടുള്ള താരം എല്ലാ ഭാഷകളിലും ലക്ഷക്കണക്കിന് ആരാധകരെ നേടിയിട്ടുണ്ട്. ചെറുപ്പകാലത്ത് തന്നെ സ്ക്രീനിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിരുന്നു. പത്തു വയസ്സുള്ള കാലത്താണ് ഇംഗ്ലീഷ് സിനിമയായ ദ മങ്കി ഹു ന്യൂ ടൂ മച്ച് എന്ന സിനിമയിൽ തബുവിന്റെ കഥാപാത്രത്തിന്റെ സഹോദരിയായി താരം അഭിനയിച്ചത്.

വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ മേഖലയിലേക്ക് എത്തിയ താരത്തിന് വേഗം നായിക പദവിയിൽ ഉയരങ്ങൾ താണ്ടാൻ സാധിച്ചു. ആകാശഗോപുരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ പ്രധാന വേഷങ്ങത്തിൽ അരങ്ങേറിയ താരം അല മൊടലൈന്ദി, നുട്രെൻപത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. 2019 പുറത്തിറങ്ങിയ മിഷൻ മംഗൾ എന്ന സിനിമയിലൂടെയാണ് താരം ഹിന്ദിയിൽ ചുവട് ഉറപ്പിച്ചത്.

അഭിനയ മേഖലയിലും നൃത്തത്തിലും ഗാനത്തിലും മാത്രമല്ല വിദ്യാഭ്യാസരംഗത്തും താരം വലിയ മുന്നേറ്റങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. അഭിനയ മേഖലയിലും ധാരാളം പുരസ്കാരങ്ങളും, അംഗീകാരങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്. മൂന്ന് ഫിലിം അവാർഡുകൾ രണ്ടും നന്ദി അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ആയിട്ടുള്ള താരം ഇപ്പോഴും സിനിമയിലും ടെലിവിഷൻ രംഗത്തും സജീവമാണ്.

നവമാധ്യമ ഹാൻഡിലുകളിലും സജീവമായി താരം പോസ്റ്റ് ചെയ്യാറുണ്ട്. ആരാധകർക്കായി തൻറെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും മറ്റും യോഗ്യത സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ വിശേഷങ്ങൾക്കെല്ലാം വലിയ വാർത്ത പ്രാധാന്യം ലഭിക്കാറുമുണ്ട്.

ഇപ്പോൾ താരം നൽകിയ ഒരു അഭിമുഖത്തിന്റെ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ താരത്തിന് നാല് ഭാഷകൾ സംസാരിക്കാനുള്ള കഴിവുണ്ടായിരുന്നു എന്നും ഒരു വയസ്സിൽ കയറി സംസാരിച്ചു തുടങ്ങിയത് നാലു ഭാഷകൾ ആയിരുന്നു എന്നും വെളിപ്പെടുത്തുന്നു. ഓരോരുത്തർക്കും ഓരോ പ്രത്യേക തരം കഴിവുകളാണ് ഉണ്ടാകുന്നത്. അതിൽ തനിക്ക് ലഭിച്ചിട്ടുള്ള ഒരു പ്രത്യേക കഴിവ് ഭാഷകൾ വളരെ പെട്ടെന്ന് പഠിക്കാൻ ഉള്ളതാണ്. ഇത് തനിക്ക് തീരെ ഫോട്ടോ എടുക്കാതെ വളരെ അവാസം ചെയ്യാൻ സാധിക്കാറുണ്ട് എന്നും നിത്യ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

Written by Editor 4

അമ്പോ.. സാരിയിൽ മനം മയക്കും ലുക്കിൽ പ്രിയ താരം.. ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

എന്റെ അടിവസ്ത്രം കാണിക്കുവാൻ സംവിധായകൻ ആവശ്യപ്പെട്ടു, പ്രിയങ്ക ചോപ്ര വെളിപ്പെടുത്തുന്നു