in

ഫോൺ സെ ക്സ് ഒക്കെ ഞാൻ ചെയ്തിട്ടുണ്ട്, അത്തരത്തിലുള്ള സന്ദേശങ്ങൾ ഒക്കെ അയച്ചു ഞാൻ തൃപ്തിപ്പെട്ടു. മറ്റൊരാൾക്കൊപ്പം ഒരുമിച്ച് കുളിച്ചിട്ടുമുണ്ട്; പ്രിയങ്ക ചോപ്ര തുറന്ന് പറയുന്നു

ലോകമെമ്പാടും ആരാധകര്‍ ഉള്ള താരമാണ് പ്രിയങ്ക ചോപ്ര. താരത്തിന് കോടിക്കണക്കിനു ആരാധകര്‍ ആണ് ഉള്ളത്. തന്റെ പതിനെട്ടാമത്തെ വയസിലായിരുന്നു പ്രിയങ്കയ്ക്ക് ലോകസുന്ദരിപ്പട്ടം ലഭിക്കുന്നത്. 2000ത്തിലെ ലോകസുന്ദരിയായിരുന്നു പ്രിയങ്ക.

എല്ലായ്പ്പോഴും വിവിധ തരത്തില്‍ മാധ്യമശ്രദ്ധ നേടാറുള്ള നടിയായ പ്രിയങ്ക ചോപ്ര അമേരിക്കന്‍ അവതാരിക എല്ലെന്‍ ഡിജെനറേര്‍സുമായുള്ള ടെലിവിഷന്‍ ഷോയില്‍ ടക്കീല കഴിച്ച് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. അതിന് ശേഷം ക്വാന്‍ഡിക്കോ സീരിയലും അടുത്ത് പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ബേവാച്ച് സിനിമയും പ്രിയങ്കക്ക് ഹോളിവുഡിലും ആരാധകരെ സൃഷ്ടിച്ചു.

ഈയിടെ നടി പങ്കെടുത്ത കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ ആരാധകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പിക്കുന്ന പല രഹസ്യങ്ങളും വെളിപ്പെടുത്തി. വരുന്ന താരങ്ങളുടെ മനസ്സ് ചൂഴ്ന്നെടുത്ത് കാര്യങ്ങള്‍ പുറത്തു പറഞ്ഞെടുക്കാന്‍ കഴിവുള്ള വ്യക്തിയാണ് കരണ്‍ ജോഹര്‍. കാമുകനൊപ്പം ഷവര്‍ ചെയ്തിട്ടുണ്ടെന്നും പ്രണയം തകര്‍ന്നപ്പോള്‍ മുന്‍ കാമുകനെ ചുംബിച്ച കഥയും പ്രിയങ്ക വെളിപ്പെടുത്തി.

താന്‍ ഫോണ്‍ സെ ക്‌ സില്‍ ഏര്‍പ്പെട്ട കഥയും പ്രിയങ്ക മറച്ചുവെച്ചില്ല. പിന്നീട് ഇന്ത്യയിലും വിദേശത്തുള്ള പുരുഷന്മാരുമായി ഡേ റ്റിംഗ് നടത്തുന്നത് തമ്മിലുള്ള വ്യത്യാസം എന്താണെന്നാണ് കരണ്‍ ജോഹര്‍ പ്രിയങ്ക ചോപ്രയോട് ചോദിച്ചത്. ‘ഇവിടെയുള്ളവര്‍ കാപട്യമുള്ളവരാണ്. അവിടെയുള്ളവര്‍ നേരിട്ട് ചോദിക്കും. നാളെ ഞാന്‍ ഫ്രീയാണ്. രാത്രി ഭക്ഷണം കഴിക്കാന്‍ പോയാലോ എന്ന്’ നടി പറയുന്നു.

അതേ സമയം വിദേശത്ത് നിന്നും വിവാഹിതയായ പ്രിയങ്ക സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുകയാണിപ്പോള്‍. അതിനൊപ്പം ബോളിവുഡ് താരങ്ങളെ കുറിച്ച് ഗോസിപ്പുകളൊന്നും പറയാത്തതിനെ പറ്റിയും പ്രിയങ്കയോട് കരണ്‍ ചോദിച്ചിരുന്നു. ‘ഞാന്‍ ബോളിവുഡ് താരങ്ങളെ പറ്റി ഒന്നും പറയാത്തതിന് കാരണമുണ്ട്. അതെന്റെ അമ്മയ്ക്ക് വെറുപ്പുള്ള കാര്യമാണ്.

ഞാന്‍ നിങ്ങളോട് ഒരുപാട് ഗോസിപ്പുകള്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് എന്നോട് ഒന്നും പറയാനുണ്ടാവില്ലല്ലോ എന്നാണ് നടി തിരിച്ച് ചോദിച്ചത്. ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്കെത്തി കരിയറില്‍ പരിപൂര്‍ണ്ണ വിജയം കരസ്ഥമാക്കിയ നടിയാണ് പ്രിയങ്ക ചൊപ്ര. കഴിഞ്ഞ ദിവസമാണ് പ്രിയങ്ക ചൊപ്ര തന്റെ നാല്‍പ്പതാം പിറന്നാള്‍ ആഘോഷമാക്കിയത്. 2000ത്തിലാണ് പ്രിയങ്ക ചൊപ്ര ലൈം ലൈറ്റിന്റെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കത്തിലേക്കെത്തിയത്.

മിസ് വേള്‍ഡ് പട്ടം കരസ്ഥമാക്കിയ പ്രിയങ്ക ചൊപ്രയ്ക്ക് ബോളിവുഡില്‍ നിന്നും കോളിവുഡില്‍ നിന്നും നിരവധി അവസരങ്ങളാണ് എത്തിയത്. അത് നടിയ്ക്ക് രാശിയായി മാറി. പ്രൊഫഷന്‍ അഭിനയ രംഗമായി തെരഞ്ഞെടുക്കുകയായിരുന്നു പ്രിയങ്ക ചൊപ്ര പിന്നീട്. ‘തമിഴന്‍’ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു പ്രിയങ്ക ചൊപ്രയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ദ ഹീറോ- ലൗ സ്റ്റോറി ഓഫ് എ സ്‌പൈ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.

വളരെ പെട്ടെന്നായിരുന്നു ഒരു ഇന്ത്യന്‍ നടി എന്നതിനപ്പുറത്തേക്ക് പ്രിയങ്ക ചൊപ്ര ലോകം അറിയപ്പെടുന്ന സെലിബ്രിറ്റിയായി മാറിയത്. കരിയറില്‍ വന്ന മാറ്റം പ്രിയങ്കയുടെ ബാങ്ക് ബാലന്‍സിലും നന്നേ പ്രതിഫലിച്ചിരുന്നു. നടിയുടെ സാമ്പത്തിക വളര്‍ച്ചയും അത്ഭുതാവഹമാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രിയങ്ക ചോപ്രയുടെ ഇന്നത്തെ ആസ്തി 559 കോടിയോളമാണ്.

ഒരു സിനിമയ്ക്ക് പ്രിയങ്ക വാങ്ങുന്ന പ്രതിഫലം 14 കോടിയോളമാണ്. ഒരു എപ്പിസോഡിന് രണ്ട് കോടി രൂപ വീതമാണ് ഷോയ്ക്കാണെങ്കില്‍ നടി വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം നടി പരസ്യങ്ങള്‍ക്കായി വാങ്ങുന്ന പ്രതിഫലം അഞ്ച് കോടിയാണ് എന്നാണ് പുറത്ത് വരുന്ന വിവരം. കൂടാതെ പ്രിയങ്കയ്ക്ക് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ലഭിക്കുന്ന തുക മൂന്ന് കോടിയും.

Written by Editor 3

കോമഡിയും മറ്റു സീനുകളും ചെയ്യുന്നത് പോലെ തന്നെയാണ് ഇന്റിമേറ്റ് സീനുകളും, അതും അഭിനയത്തിന്റെ ഭാഗമാണ്.. അത് ചെയ്യുന്നതിൽ ഒരു ധൈര്യ കുറവും ഇല്ല: പ്രിയ വാര്യർ

അമ്പോ.. ഈ യോഗാ മുറയൊക്കെ ചെയ്യണമെങ്കിൽ നല്ല എക്സ്പീരിയൻസ് തന്നെ വേണം, ആരാധകരെ അമ്പരപ്പിച്ച് താരം, വീഡിയോ