in

ഹോട്ട് ലുക്കിൽ ആരാധകരുടെ മനം മയക്കി അനിക വിക്രമൻ, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

അനിഖ നായര്‍ എന്ന രൂപശ്രീ രാജവിക്രമന്‍ എന്ന നടിയെ അറിയുമോ?. ഇന്‍സ്റ്റാഗ്രാമില്‍ ഇപ്പോള്‍ നടി വളരെ സജീവമാണ്. തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ് അനിക വിക്രമന്‍. നടിയുടെ കേരളത്തനിമയിലുള്ള ഗ്ലാമറസ്സ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. നടി എന്ന നിലയിലും മോഡല്‍ എന്ന നിലയിലും തിളങ്ങി നില്‍ക്കുകയാണ് താരമിപ്പോള്‍.

അനിഖ എന്ന നായര്‍ രൂപശ്രീ രാജവിക്രമന്‍ എന്ന നടി തന്റെ സിനിമകളെക്കാളും കൂടുതല്‍ മോഡല്‍ ഫോട്ടോഷൂട്ട് കളിലൂടെയും ഗ്ലാമര്‍ രംഗങ്ങളിലൂടെ ആണ് ഞാന്‍ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടുന്നത് ഒരു നടി എന്ന നിലയില്‍ താരം അധികം ആരാധകര്‍ക്കിടയില്‍ സുപരിചിതയല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ വളരെ സജീവമായി നില്‍ക്കുന്ന താരം കേരളത്തനിമയുള്ള ചിത്രങ്ങളും ഗ്ലാമറസ് രംഗങ്ങളിലുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. സാരിയില്‍ ബ്ലൗസ് ഇടാതെയുള്ള താരത്തിന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. താരത്തിന്റെ ഒരു പുത്തന്‍ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഷര്‍ട്ടു മാത്രമാണ് ധരിച്ചിരിക്കുന്നത് എന്ന് തോന്നുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്

അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുള്ള താരം തമിഴ് സിനിമയിലാണ് കൂടുതലായും അഭിനയിക്കുന്നത്. വ്യത്യസ്തമായ അഭിനയം കൊണ്ട് സിനിമയില്‍ തന്റേതായ ഇടം പിടിക്കാനും ആരാധകര്‍ക്കിടയില്‍ സ്ഥിര പ്രതിഷ്ഠ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. 2019 ആണ് താരം സിനിമ അഭിനയ മേഖലയില്‍ തന്റെ കരിയര്‍ ആരംഭിച്ചത്.

2019 ല്‍ പുറത്തിറങ്ങിയ ജാസ്മിന്‍ എന്ന തമിഴ് സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയില്‍ തന്നെ വളരെ മികച്ച അഭിനയം പ്രകടിപ്പിച്ചത് കൊണ്ട് തന്നെ ഒരുപാട് സിനിമകളിലേക്ക് താരത്തിന് അവസരങ്ങള്‍ ലഭിച്ചു. ഒരുപാട് ആരാധകരെ നേടാന്‍ മാത്രം മികച്ച അഭിനയം ആദ്യ സിനിമയില്‍ തന്നെ താരം കാഴ്ചവെച്ചിട്ടുണ്ട്. തന്നിലൂടെ കടന്നു പോകുന്ന ഓരോ കഥാപാത്രങ്ങളെയും ആഴത്തിലറിഞ്ഞു അവതരിപ്പിക്കുന്നതാണ് താരത്തിന്റെ മികവ്.

അതാണ് ആരാധകര്‍ വളരെ പെട്ടെന്ന് തന്നെ താരത്തെ സ്വീകരിക്കാന്‍ കാരണം. യഥാര്‍ത്ഥ പേരായ നായര്‍ രൂപശ്രീ എന്നത് മാറ്റി അനിഖ വിക്രമന്‍ എന്ന പേര് സ്വീകരിച്ചത് സിനിമയില്‍ വന്നതിനു ശേഷമായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായിട്ടുള്ള താരം നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്. മോഡേണ്‍ വേഷങ്ങളും നാടന്‍ വേഷങ്ങളും ഒരുപോലെ താരത്തിന് ഇണങ്ങാറുമുണ്ട്.

ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരി ആയാണ് താരം ഫോട്ടോകളില്‍ കാണപ്പെടുന്നത്. താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട് നടി.

Written by Editor 3

അമ്പോ… എജ്ജാതി… മാഗസിൻ ഷൂട്ടിൽ ഗ്ലാമസ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ഹുമ ഖുറേഷി, കിടിലൻ ഫോട്ടോസ് കാണാം

കരഞ്ഞു കൊണ്ടുള്ള വീഡിയോയുമായി ബിഗ് ബോസ് ജാസ്മിൻ മൂസ, ഇതെന്തു പറ്റിയെന്ന് ആരാധകർ