in

ആ സീൻ ചെയ്തതിന് ശേഷം ഒരുപാട് അവസരങ്ങൾ എന്നെ തേടി എത്തി; ആയിഷ കപൂർ തുറന്ന് പറയുന്നു

സമൂഹ മാധ്യമങ്ങളുടെ വരവോടെ ദിനംപ്രതി വളര്‍ന്ന് വരുന്ന ഒരുപാട് താരങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒരു സമയം വരെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇത്രയും അവസരങ്ങളോ പ്ലാറ്റുഫോമുകളോ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വെറും 15-30 സെക്കന്റുകള്‍ കൊണ്ട് തന്നെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് കഴിയും.

ഒറ്റ വീഡിയോ കൊണ്ട് തന്നെ ചിലപ്പോള്‍ അവരുടെ ജീവിതം മാറി മറിയുകയും സമൂഹ മാധ്യമങ്ങളില്‍ ഒരുപാട് ഫോളോവേഴ്‌സിനെ ലഭിക്കുകയും ചെയ്യാറുണ്ട്. ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തി നേടി അവര്‍ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ആയി മാറാറുമുണ്ട്.

ഓരോ താരങ്ങളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആണ് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുന്നത്. അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കാറുണ്ട്. ഫാന്‍സ് പേജുകളില്‍ പോലും ഷെയര്‍ ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തിട്ടുണ്ട്. ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതായി സൈബര്‍ലോകത്ത് പ്രകടിപ്പിക്കുവാനും പ്രദര്‍ശിപ്പിക്കുവാനും ആണ് താരങ്ങള്‍ ശ്രമിക്കുന്നത്.

സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ എന്ന നിലയിലാണ് ഇന്ന് പല താരങ്ങളും അറിയപ്പെടുന്നത്. ടിക്ടോക് മുതല്‍ ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും വാട്‌സ്ആപ്പും യൂട്യൂബും എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹത്തിന്റെ വ്യത്യസ്ത മേഖലയില്‍ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഉയര്‍ന്നുവന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകളും നിരവധി പ്രതിഭകളെ കൊണ്ടുവരുന്നുണ്ട്. പുതിയ പുതിയ വെബ്‌സീരീസുകളാണ് പുറത്തുവരുന്നത്.

മുന്‍പത്തേക്കാള്‍ കൂടുതല്‍ വെബ്ബ് സീരീസുകള്‍ റിലീസ് ചെയ്യുന്ന ഒരു കാലമാണിത്. സിനിമയിലേക്കും സീരിയലുകളിലേക്കും ഉള്ള ഒരു ആമുഖം എന്നോണം പലര്‍ക്കും വെബ് സീരീസുകള്‍ ഉപകാരമാവുന്നുണ്ട്. സീ ല്‍-2 എന്ന സീരിസ് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. പേരില്‍ നിന്ന് വ്യക്തമാകുന്നതു പോലെ, സീല്‍ എന്ന വെബ് സീരീസിന്റെ തുടര്‍ച്ചയാണ് സീരീസ്.

ഈ സീരീസില്‍ ആയിഷ കപൂറും കരണുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാഴ്ചക്കാരെ മത്തു പിടിപ്പിക്കുന്ന രംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴിതാ അഭിനയിച്ചതിനെ കുറിച്ച് ആയിഷാ കപൂര്‍ മനസ്സ് തുറന്നിരിക്കുകയാണ്. വെബ്‌സീരീസിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്തതിനു ശേഷമാണ് തനിക്ക് ഒരുപാട് തന്നത് എന്നാണ് താരത്തിന്റെ വാക്കുകള്‍.

ഒരു അഭിനേതാവ് ആണെങ്കില്‍ ഏതുതരത്തിലുള്ള കഥാപാത്രവും ചെയ്യാന്‍ സാധിക്കണമെന്നും അതിനുള്ള ധൈര്യം കാണിക്കുന്നത് അഭിനേതാവിന്റെ പോസിറ്റിവിറ്റി ആണ് എന്നും പറയപ്പെടുന്ന ഈ കാലഘട്ടത്തില്‍ താരത്തിന്റെ വാക്കുകള്‍ വളരെ പെട്ടെന്ന് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം സോഷ്യല്‍ മീഡിയ ഇടങ്ങളിലൂടെ ആരാധകര്‍ക്ക് വേണ്ടി നിരന്തരം പങ്കുവെക്കാറുമുണ്ട്.

Written by Editor 3

അയാളുടെ റൂമിലേക്ക് എന്നെ ക്ഷണിച്ചു, അവിടെ വെച്ച് പ്രശ്‌നങ്ങൾ തീർക്കാമെന്ന് പറഞ്ഞു, പിന്നെ സംഭവിച്ചത് ഇങ്ങനെ; വെളിപ്പെടുത്തലുമായ നടി സായ് പ്രിയ

വെള്ളച്ചാട്ടത്തിൽ നീന്തി കുളിച്ച് നടി അന്ന രാജൻ, വീഡിയോ ഏറ്റെടുത്ത് ആരാധകർ