in

ആളെ മനസ്സിലായോ? ഒരു കാലത്ത് മലയാളികൾക്ക് പ്രിയങ്കരിയായിരുന്ന നായിക: പുത്തൻ ഫോട്ടോസ് വൈറൽ

ഹൃത്വിക് ചിത്രം കഹോ നാ പ്യാര്‍ ഹെയിലൂടെ പ്രേക്ഷക ഹൃദയം കവർന്ന നടിയാണ് നാല്‍പത്തിരണ്ടുകാരിയായ അമീഷ. പിന്നീടിറങ്ങിയ മിക്ക സിനിമകളും തന്നെ സൂപ്പര്‍ ഹിറ്റുകളായിരുന്നു. സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഇൻസ്റ്റയിലെ ചിത്രങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.

അമീഷയുടെ പല ഫോട്ടോഷൂട്ടുകൾക്കും വിവാദങ്ങൾക്ക് കാരണമായിരുന്നു. തൻ്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും അമീഷ തയ്യാറല്ലെന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങൾ പറയുന്നത്. ഗദര്‍-ഏക് പ്രേം കഥ എന്ന സിനിമയില്‍ അമിഷയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇത് ബോളിവുഡ് സിനിമ ചരിത്രത്തിലെ തന്നെ ഒരു വന്‍ വിജയമായിരുന്നു. പക്ഷേ അതിനു ശേഷം അഭിനയിച്ച് ഒരു പാട് ചിത്രങ്ങള്‍ അധികം ശ്രദ്ധിക്കാതെ പോയി. പിന്നീട് 2006 ലെ അന്‍ കഹീ എന്ന ചിത്രത്തിലെ അഭിനയത്തിന് അമിഷക്ക് ഒരു പാട് നല്ല അഭിപ്രായങ്ങള്‍ ലഭിച്ചു. 2007 ല്‍ പ്രിയദര്‍ശന്‍ നിര്‍മിച്ച ഭൂല്‍ ഭുലൈയ്യ എന്ന് ചിത്രത്തിലും ശ്രദ്ധേയമായ ഒരു വേഷമാണ് അമിഷ ചെയ്തത്.

ആശാ പട്ടേലിന്റെയും അമിത് പട്ടേലിന്റെ മകളായ അമിഷയുടെ മുത്തശ്ശന്‍ മുംബൈയിലെ അഭിഭാഷകനും രാഷ്ട്രീയ നേതാവുമായ ബാരിസ്റ്റര്‍ രജ്‌നി പട്ടേലായിരുന്നു. പഠിച്ചത് മുംബൈയിലെ കത്തീഡ്രല്‍ & ജോണ്‍ ഹൈസ്‌കൂളിലും പിന്നീട് മെഡ് ഫോര്‍ഡിലെ ടഫ്ഡ് യൂണിവേഴ്‌സിറ്റിയിലുമാണ്.

രാകേഷ് റോഷന്‍ നിര്‍മിച്ച കഹോ ന പ്യാര്‍ ഹേ എന്ന ചിത്രത്തില്‍ ആദ്യമായി അഭിനയിച്ചറത്. ആ ചിത്രം ഒരു വമ്പന്‍ വിജയമായിരുന്നു. രണ്ടാമത് അഭിനയിച്ചത് ഒരു തെലുങ്ക് സിനിമയിലായിരുന്നു . 2001-ല്‍ അഭിനയിച്ച ഗദര്‍ എന്ന സിനിമ അന്നത്തെ ഏറ്റവും കൂടുതല്‍ വരുമാനം നേടി കൊടുത്ത സിനിമകളില്‍ ഒന്നായിരുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമായി ഇടപഴകുന്നു. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവെക്കുകയും ചെയ്യുന്നു. ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. മുഖം കാണുന്നില്ല എന്ന പ്രത്യകതയും ഫോട്ടോകൾക്ക് ഉണ്ട്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.

Written by Editor 3

ദീപികയുടെ ഷഡ്ഢിയുടെ കളർ പ്രശ്നം.. പത്താൻ സിനിമയെ വിലക്കണം എന്ന് ആവിശ്യം, വിവാദം

കരിക്ക് കുടിച്ച് മാൽദീവ്‌സിൽ അടിച്ചു പൊളിച്ച് ജാൻവി കപൂർ: കിടിലൻ ഫോട്ടോസ് പങ്കുവെച്ച് താരം