in

ഗ്ലാമറസ് രംഗങ്ങളിൽ ആരാധകരെ ഞെട്ടിച്ച് ഹണി റോസ്: വീഡിയോ സോങ് വൈറൽ

സൂപ്പർ സ്റ്റാർ മോഹൻലാൽ നായകൻ ആയി  എത്തിയ  ചിത്രമാണ്  മോൺസ്റ്റർ .എന്നാൽ ഈ   ചിത്രത്തിന് വലിയ രീതിയിൽ ഉള്ള  വിമർശനങ്ങൾ ആയിരുന്നു തീയേറ്ററിൽ നിന്നും പ്രേക്ഷകർ നൽകിയത്. എന്നാൽ ചിത്രം ഓ ടി ടിയിൽ എത്തിയപ്പോൾ മുതൽ ചിത്രത്തെക്കുറിച്ചുള്ള വിമർശനങ്ങൾ മാറി വന്നു എന്ന് തന്നെ പറയാം. മോൺസ്റ്റർ  നല്ലൊരു ചിത്രമാണ് എന്ന് എല്ലാവരും ഒരേപോലെ പറഞ്ഞു.

എന്നാൽ ചിത്രത്തിൽ ഏറെ  ശ്രദ്ധ നേടിയ ഒരു കഥാപാത്രമാണ് ഹണി റോസ് അവതരിപ്പിച്ച ഭാമിനി എന്ന കഥാപാത്രം. വൈശാഖ് സംവിധാനം ചെയ്ത മോഹൻലാലും വൈശാഖു കൈകോർത്ത് ചിത്രമാണ് മോൺസ്റ്റാർ. ഹണി റോസ്, ലക്ഷ്മി മഞ്ജു, സുധീർ നായർ, സിദ്ദിഖ് ഗണേഷ് കുമാർ ജോണി ആന്റണി,ജഗതിപതി ബാബു എന്നിവർക്കൊപ്പം ലക്കി സിംഗ് എന്ന ഒരു കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.

ഒരു ലെ സ്ബി യൻ കഥാപാത്രമായിട്ടാണ്  ഹണിറോസ്  ചിത്രത്തിൽ  എത്തുന്നത് . വളരെ മനോഹരമായി തന്നെ താരം ഏറ്റെടുത്ത റോൾ ചെയ്തുവെന്നതാണ് സത്യം. ആക്ഷൻ സീനുകളിൽ ലക്ഷ്മി മഞ്ജുവും മികച്ച പ്രകടനമാണ് നടത്തിയത്. ലക്ഷ്മി മഞ്ജുവും ഹണി റോസും പ്രണയ ജോഡികൾ ആയിട്ടാണ്  ചിത്രത്തിൽ എത്തുന്നത്. ഇരുവരുടെയും  പ്രണയങ്ങൾ ഉൾപ്പെടുന്ന ഒരു ഗാനം ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ ഗാനം വൈറൽ ആയി മാറുകയും ചെയ്തു.

മലയാള സിനിമാലോക്കത് ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്നത് യുവ നടിമാരാണ്. അതില്‍ ഏറ്റവും കൂടുതല്‍ ആരാധകറുളത്തും തിളങ്ങി നിക്കുന്നതും ഹണിറോസ് എന്ന താരമാണ്. ചുരുങ്ങിയ കാലയളവില്‍ തന്നെ മലയാളികളുടെ മനസ്സില്‍ കയറിക്കൂടിയ താരം കൂടിയാണ് ഹണി. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും നിരവധി ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. താരം അഭിനയിച്ച എല്ലാ ചിത്രങ്ങളും വന്‍ വിജയം നേടിയെടുകയും ചെയ്തിരുന്നു.

അഭിനയത്രി എന്നതിലുപരി അറിയെപ്പെടുന്ന ഒരു മോഡല്‍ കൂടിയാണ് താരം. നിരവധി ഫോട്ടോ ഷോട്ടുകള്‍ ഇടക്കിടെ എടുക്കാറുണ്ട് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. തന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും നിരന്തകരാമായി തന്റെ ആരാധകരിലേക്ക് പങ്കുവെയ്കാറുണ്ട്. അതുകൊണ്ട് തന്നെ ഇന്‍സ്റ്റഗ്രാമില്‍ ലക്ഷകണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയുന്നത്. ചിത്രങ്ങള്‍ എല്ലാം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിമാറുകയും ചെയുന്നുണ്ട്.

മലയാളം, കന്നഡ, തമിഴ്, എന്നീ ഭാഷയിലാണ് താരം കൂടുതലായി അഭിനയിക്കുന്നത്. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ വമ്പന്‍ നടന്മാരുടെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട്.. ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവും അധികം തിരക്കുള്ള താരമാണ് കൂടാതെ അഭിനയ മേഖലയിലും സജീവമാണ് താരം. 2005ല്‍ ആണ് താരം തന്റെ അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത്. താരം അരങ്ങേറിയ 3 സിനിമയും വിത്യസ്ത ഭാഷയിലാണ്. പിനീട് നിരവധി സിനിമയിലും അഭിനയിച്ചു.

Written by Editor 3

അന്തസോടെ മനുഷ്യന് ഇരുന്നു മദ്യപിക്കാൻ കഴിയുന്ന സ്ഥലങ്ങൾ കൂടുതലായി നിർമിച്ച് കൊടുക്കുക; രശ്മി ർ നായർ പറയുന്നു

അമ്പോ.. മാൽദീവ്സിൽ പൊളിച്ചടക്കുന്ന ബോള്ളിവുഡ് താര റാണി.. ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ