in

എന്റെ പുത്തൻ സ്റ്റൈൽ എങ്ങനെയുണ്ട് വെറൈറ്റി അല്ലേ.. വെറൈറ്റി ലുക്കിൽ ശില്പ ഷെട്ടി.. കണ്ണുതള്ളി ആരാധകർ; വീഡിയോ

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ശില്‍പ ഷെട്ടിയേക്കാള്‍ അച്ചടക്കമുള്ള മറ്റൊരു സെലിബ്രിറ്റി ഇല്ലെന്ന് പറയാം. 44 കാരിയായ നടി ഫിറ്റ്നെസിനെ സാധ്യമായ എല്ലാ രീതിയിലും തിരുത്തിയെഴുതിയ വ്യക്തികളില്‍ ഒരാളാണ്. അവരുടെ അതിമനോഹരവും ആക ര്‍ഷകവുമായ ശരീരവും സൗന്ദര്യവും എല്ലാവരെയും ആകര്‍ഷിക്കുന്നു.

ശില്‍പയുടെ യോഗ, പരിശീലന സെഷനുകള്‍ മുതല്‍ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ വരെ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. ഫാഷന്‍ പ്രേമികളും പിന്തുടരുന്നയൊരാളാണ് ശില്‍പ. അതേസമയം വീഡിയോ നിര്‍മ്മിച്ച് വില്‍പന നടത്തിയ കേ സില്‍ അറസ്റ്റിലായത് മുതല്‍ വാര്‍ത്തകളില്‍ നിറയുകയാണ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി. കേസില്‍ ശില്‍പയ്ക്ക് പങ്കുള്ളതായി ഇതുവരെ അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടില്ല.

എന്നിരുന്നാലും ശില്‍പയും ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്ന കമ്പനിയുടെ കീഴില്‍ നടന്ന ഇത്തരമൊരു പ്രവൃത്തിയുടെ പങ്ക് ശില്‍പയ്ക്ക് അറിയാതിരിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. കുന്ദ്രയെ അറസ്റ്റ് ചെയ്തപ്പോള്‍ എന്തായിരുന്നു ശില്‍പയുടെ പ്രതികരണം, തെളിവെടുപ്പിനായി വന്നപ്പോള്‍ ശില്‍പ ഷെട്ടി കുന്ദ്രയ്ക്ക് നേരെ ആക്രോശിച്ചു.. നിലവിളിച്ചു..

ശില്‍പ ഷെട്ടിയുടെ ബാക്ക് അക്കൗണ്ടുകളും പരിശോധിക്കുന്നു, ശില്‍പ ഷെട്ടി ഇനി സിനിമകള്‍ ചെയ്യുമോ… അങ്ങനെ കുന്ദ്രയുടെ അറസ്റ്റിന് ശേഷം വാര്‍ത്തകളില്‍ നിറയുന്നത് മുഴുവന്‍ ശില്‍പ ഷെട്ടി മാത്രമാണ്. ഇതാദ്യമല്ല ശില്‍പ വാര്‍ത്ത ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ നിലവില്‍ നടന്നു കൊണ്ടിരിയ്ക്കുന്നത് കേസ് ആണ്. കേസിലെ മുഖ്യ പ്ര തിയാണ് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര.

ശില്‍പയും ഡയറക്ടര്‍ ആയിരുന്ന വിവാന്‍ ഇന്റസ്ട്രിയുടെ കീഴിലാണ് വീഡി യോകളും ഫോട്ടോകളും നിര്‍മിച്ചതും മൊബൈല്‍ ആപ്പിലൂടെ വിറ്റതും. കേസുമായി ബന്ധപ്പെട്ട് ശില്‍പയും കുന്ദ്രയും താമസിയ്ക്കുന്ന വീട്ടില്‍ തെളിവെടുപ്പ് നടത്തിയപ്പോള്‍ കുറേ ഏറെ അ ഡേ ള്‍സ് ഓണ്‍ലി വീഡിയോകളും ചിത്രങ്ങളും ലഭിയ്ക്കുകയും ചെയ്തു.

എന്നിട്ടും ശില്‍പയ്ക്ക് ഒന്നും അറിയില്ല എന്ന് പറയാന്‍ പറ്റില്ല. അതുകൊണ്ടാണ് കേസില്‍ നടിയ്ക്ക് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത്. ബോളിവുഡില്‍ എല്ലാ കാലത്തും പ്രണയവും ബ്രേക്കപ്പും ആഘോഷം പോലെയുള്ള വാര്‍ത്തയായിരുന്നു.

അക്ഷയ് കുമാറുമായുള്ള ശില്‍പ ഷെട്ടിയുടെ പ്രണയവും അത്തരത്തില്‍ ഗോസിപ്പു കോളങ്ങളില്‍ ആഘോഷിച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ ഇരുവരും ബ്രേക്കപ്പ് ആകുകയും ചെയ്തു. അക്ഷയ് തന്നെ ഉപയോഗിക്കുകയായിരുന്നു. പിന്നീട് നന്നായി തഴയുകയായിരുന്നു. തന്നോട് അക്ഷയ് കാണിച്ചത് നെറികേടായിരുന്നെന്നുമാണ് ശില്‍പ പറയുന്നത്. ഒരേ സമയം രണ്ടുപേരുമായി ബന്ധം അതായിരുന്നു അക്ഷയ് ചെയ്തത്.

താനുമായി സ്‌നേഹത്തില്‍ ആയിരുന്ന സമയത്ത് തന്നെ ട്വിങ്കിളുമായി ബന്ധമുണ്ടായിരുന്നെന്നും താരം പറയുന്നു. ട്വിങ്കിളിനോട് തനിക്ക് പരിഭവം ഒന്നുമില്ലെന്നാണ് ശില്‍പ പറയുന്നത്. അക്ഷയ് മാത്രമാണ് തന്നെ ചതിച്ചത്. അതിന്റെ പേരില്‍ ഞാന്‍ അവരെ കുറ്റം പറയില്ലെന്നും അത് അക്ഷയുടെ മാത്രം തെറ്റാണെന്നും, മാത്രമല്ല താന്‍ ഒരിക്കലും അക്ഷയുമായി ഒരു സിനിമ ചെയ്യില്ലെന്നും ശില്‍പ്പ വ്യക്തമാക്കുന്നു.

2007 ല്‍ ആയിരുന്നു ആ സംഭവം. എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയ്ക്കിടെ അമേരിക്കന്‍ നടന്‍ ആയ റിച്ചാഡ് ഗെറെ ശില്‍പ ഷെട്ടിയുടെ കവിളില്‍ തുടര്‍ച്ചയായി ചും ബിയ്ക്കുകയും നടിയെ കെട്ടി പ്പിടിയ്ക്കുകയും ചെയ്തു. പരസ്യമായുള്ള ഈ വാത്സല്യ പ്രകടനം പക്ഷെ പൊതു സമൂഹത്തിന് രസിച്ചില്ല.

വിഷയം കോടതിയില്‍ എത്തുകയും, രാജസ്ഥാന്‍ കോടതി ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവ് ഇടുകയും ചെയ്തു. പിന്നീട് സുപ്രീം കോടതി വിധി മാറ്റി എഴുതുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശില്‍പ. ഇപ്പോഴിതാ താരത്തിന്റെ പുതിയ വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഇപ്രാവശ്യം വൈറല്‍ ആകാനുള്ള പ്രധാന കാരണം താരം ധരിച്ച പാന്റ് തന്നെയാണ്. ഏതായാലും വീഡിയോ വൈറലായി കഴിഞ്ഞിരിക്കുന്നു. നിരവധി പേരാണ് കമന്റുകളുമായെത്തിയത്.

Written by Editor 3

Swasika's statement, "Audience attitude towards A-certificate movies has to change," goes viral.

ജോലി ചെയ്യുന്ന സ്ഥലത്ത് ബലം പ്രയോഗിച്ച് ആരും റേപ്പ് ചെയ്യില്ല, സിനിമാ മേഖല വളരെ സുരക്ഷിതം ആണ്; സ്വാസിക പറയുന്നത് ഇങ്ങനെ

Meera Jasmin's words as discussion

ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ എനിക്ക് കോൺഫിഡന്റ്സ് ഉണ്ടായിരുന്നില്ല… ചില വേഷങ്ങൾ ഒക്കെ ഞാൻ ശ്വാസം മുട്ടി ചെയ്തതാണ്; മീര ജാസ്മിൻ പറയുന്നു