ലൈം ഗി ക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ ആളുകള്‍ സ്വയം പരസ്യപ്പെടുത്തുക വഴി ദുരുപയോഗത്തിനും പീ ഡ നത്തിനും എതിരായി പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹിക പ്രസ്ഥാനമാണ് മീ ടൂ പ്രസ്ഥാനം. ‘മീ ടൂ’ എന്ന പ്രയോഗം ഈ സന്ദര്‍ഭത്തില്‍ ആദ്യമായി സോഷ്യല്‍ മീഡിയയില്‍ മൈസ്‌പേസില്‍ ഉപയോഗിച്ചത് (2006ല്‍) ലൈം ഗി കാതിക്രമത്തെ അതിജീവിച്ചവരും ആക്ടിവിസ്റ്റുമായ തരാന ബക്ക് ആണ്.
ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ബര്‍ക്കിനെക്കുറിച്ച് ‘ലീഡിംഗ് വിത്ത് എംപതി: തരാന ബര്‍ക്ക് ആന്‍ഡ് ദ മേക്കിംഗ് ഓഫ് മീ ടൂ മൂവ്‌മെന്റ്’ എന്ന ഒരു കേസ് പഠനം പ്രസിദ്ധീകരിച്ചു. ലൈം ഗി കാതിക്രമവും പീ ഡ നവും അനുഭവിച്ച, പ്രത്യേകിച്ച് ജോലിസ്ഥലത്തെ ലൈം ഗി കാതിക്രമത്തിന് വിധേയരായ ആളുകളെ സഹാനുഭൂതിയിലൂടെയും ഐക്യദാര്‍ഢ്യത്തിലൂടെയും ശാക്തീകരിക്കുക എന്നതാണ് ‘മീ ടൂ’ യുടെ ഉദ്ദേശം.
ഇന്നിപ്പോള്‍ പല നടിമാരും അവരുടെ ജീവിതത്തില്‍ ഉണ്ടായ പല പ്രശ്നങ്ങളൂം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി തുറന്ന് പറയുന്നത് ഇപ്പോള്‍ ഒരു പതിവ് കാഴ്ചയാണ് . എന്നാല്‍ പല നടിമാരും ഇന്നും അവര്‍ക്കുണ്ടായ പല മോശ അനുനഭവങ്ങള്‍ ഇന്നും ആരോടും പറയാതെ മറച്ചുവെയ്ക്കുണ്ട് എന്നതും വാസ്തവമാണ്.സിനിമയില്‍ പൊതുവെ പല താരങ്ങളും പറയുകയാണ് അവരുടെ കൂടെ കിടക്കപങ്കിട്ടാല്‍ മാത്രമേ സിനിമയില്‍ നല്ല വേഷങ്ങള്‍ കിട്ടുകയുള്ളു.
അല്ലാത്തപക്ഷം സിനിമയില്‍ ചാന്‍സ് ഒന്നും കിട്ടൂലാന്ന് പല നടിമാരും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്താലയുമായി വന്നിരിക്കുകയാണ് ഒരു യുവ ഹിന്ദി നടി മല്‍ഹാര്‍ റാത്തോഡ്. സീരിയല്‍ രംഗത്തില്‍ നിന്നാണ് താരം അഭിനയ ജീവിതത്തിലേക്ക് അരങ്ങേറുന്നത്. പിന്നീട് നിരവധി പരസ്യങ്ങളിളും താരം അഭിനയിച്ചു.
തരത്തിന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ട് വളരെ പെട്ടന് തന്നെ ആരാധകരുടെ ഇഷ്ട്ട താരമായി മാറിയിരുന്നു. അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡല്‍ കൂടിയാണ് താരം. മോഡലിംഗ് രംഗത്തില്‍ നിന്നാണ് താരം സീരിയലിലേക്ക് എത്തിയത്. പിനീട് താരം സിനിമയിലേക്കും അരങ്ങേറി.
ഇപ്പോള്‍ താരത്തിന്റെ സിനിമ ജീവിതത്തില്‍ ഉണ്ടായ ഒരു മോശ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. സിനിമയില്‍ തുടക്കകാരി ആയതുകൊണ്ട് തന്നെ നിരവധി മോശപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു സിനിമയുടെ ക്യാമ്പില്‍ വെച്ചാണ് ഈ അനുഭവും ഉണ്ടായത്. ഒരു വയസ്സനായ നിര്‍മാതാവ് അവിടെ വെച്ച് താന്‍ ധരിച്ച ഡ്ര സ്സ് ഊരി മാറ്റാന്‍ പറയുകയുണ്ടായി ശെരിക്കും പറഞ്ഞാല്‍ അയാളുടെ മകളുടെ പ്രായമേ എനിക്കുണ്ടായുള്ളു അന്ന്.
ഒരുപാട് വേദന ഉണ്ടാക്കിയ അനുഭവം ആയിരുന്നു അതെന്നും പെട്ടന്ന് തന്നെ അവിടെന്നു ഇറങ്ങി പോയെന്നും താരം പറഞ്ഞു. എന്നാല്‍ ഇതുവരെ ഈ കാര്യങ്ങള്‍ ഒന്നും വീട്ടുകാരോട് പോലും പറഞ്ഞില്ല കാരണം ഞാന്‍ സിനിമയില്‍ അഭിനയിച്ചു വരുന്ന സമയം ആണ് വീട്ടുകാര്‍ ഇതൊക്കെ അറിഞ്ഞാല്‍ പിന്നെ അഭിനയിക്കാന്‍ വിട്ടില്ല അതുകൊണ്ട് ആരോടും പറയാത്തത്.സിനിമയില്‍ കുറച്ച് ചില ആള്‍ക്കാരാണ് എങ്ങനെ താരങ്ങളോട് പെരുമാറുന്നതെന്നും താരം വെളിപ്പെടുത്തി. താരം തുറന്ന് പറഞ്ഞ ഈ കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാണ്.