in

മറ്റു രീതിയിൽ സഹകരിക്കുന്നവർക്കും കിടക്ക പങ്കിടുന്നവർക്കും സിനിമയിൽ അവസരം വരി കോരി നൽകും.. തുറന്ന് പറഞ്ഞ് നടി യഷിക ആനന്ദ്

നിരവധി ആരാധകരുള്ള നടിയാണ് യാഷിക ആനന്ദ്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ തന്റെതായ നിലപാടും വ്യക്തവും മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്നു കാട്ടിയ താരത്തെ ആളുകള്‍ അടുത്തറിയുന്നത് ബിഗ് ബോസ് ഷോയിലൂടെയാണ്. നൂറുദിവസം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ അടച്ചിട്ട ഒരു വീടിനുള്ളില്‍ കഴിയുന്ന മത്സരാര്‍ത്ഥികളും ആയാണ് ബിഗ് ബോസ് ഓരോതവണയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

മലയാളം ബിഗ് ബോസ് കഴിഞ്ഞാല്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് തമിഴ് പതിപ്പ് ആണ്. തമിഴില്‍ ഇതിനോടകം 5 സീസണുകള്‍ ആണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. അഞ്ചാം സീസണ്‍ അടുത്തിടെ പൂര്‍ത്തിയായപ്പോള്‍ ബിഗ് ബോസിന്റെ രണ്ടാം സീസനിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് യാഷിക അനന്ത്.

തമിഴ് പ്രേക്ഷകര്‍ക്ക് ബിഗ് ബോസിന് മുമ്പ് തന്നെ യാഷികയെ അടുത്ത് അറിയാവുന്നതാണ്. ദ്രുവങ്ങള്‍ 16 എന്ന തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് യാഷിക പ്രേക്ഷകര്‍ക്ക് മുന്നില്‍ ആദ്യമായി എത്തുന്നത്. ഇരുട്ട് അറയില്‍ മുരട്ട് കു ത്ത് എന്ന സിനിമയാണ് തമിഴ് സിനിമാ പ്രേമികള്‍ക്കിടയില്‍ ആരാധകരെ നേടിക്കൊടുത്ത ചിത്രം.

പിന്നീട് തമിഴ് ബിഗ് ബോസില്‍ എത്തിയതോടെ കൂടുതല്‍ പിന്തുണ ലഭിച്ചു. തമിഴ് ബിഗ് ബോസില്‍ നിന്ന് 98 ദിവസമാണ് താരം പിന്മാറുന്നത്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണുള്ളത് താരത്തിന്. ഓരോ തവണയും ഗ്ലാ മറ് ഫോട്ടോഷൂട്ടുകള്‍ ആണ് താരം പങ്കുവയ്ക്കുന്നത്.

വളരെ വലിയ അംഗീകാരവും പ്രാധാന്യവും ആരാധകര്‍ക്കിടയില്‍ നിന്നും ലഭിക്കാറുണ്ട് അടുത്തിടെ യാഷികയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയുണ്ടായി. ഇതില്‍ അടുത്ത ഒരു സുഹൃത്തിനെ താരത്തിന് നഷ്ടമാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നിരവധി ആളുകളാണ് താരത്തിന് മെസ്സേജുകള്‍ അയച്ചത്.

ഇക്കഴിഞ്ഞ ജൂലൈ 25 നാണ് യാഷികയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടത്. താരത്തിന് ഗുരുതരമായി ആണ് പരിക്കേറ്റത്. മഹാബലിപുരത്ത് വച്ച് നടന്ന അപകടത്തില്‍ യാഷികയുടെ അടുത്ത സുഹൃത്ത് പവനി മരിച്ചു. ഈ മരണത്തിന് കാരണം യാഷിക ആണെന്ന് തരത്തിലുള്ള നിരവധി വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ കൂട്ടുകാരിയുടെ മരണത്തിന് അറിഞ്ഞു കൊണ്ടല്ലെങ്കിലും താനാണ് ഉത്തരവാദിയെന്നും ഇപ്പോള്‍ ജീവിച്ചിരിക്കുന്നതില്‍ തനിക്ക് കുറ്റബോധം തോന്നുന്നു എന്ന് താരം വ്യക്തമാക്കുകയുണ്ടായി. ഞാനിപ്പോള്‍ കടന്നു പോകുന്ന അവസ്ഥയെക്കുറിച്ച് എങ്ങനെ പറയണമെന്ന് അറിയില്ല.

ഇതിനിടയില്‍ യാഷിക നടത്തിയ പരാമര്‍ശം വീണ്ടും ശ്രദ്ധേയമാവുകയാണ്. തമിഴിലെ മുന്‍ നിര സംവിധായകന്‍ കിടക്ക പങ്കിട്ടാല്‍ തനിക്ക് അവസരം നല്‍കും എന്ന് പറഞ്ഞു എന്നാണ് യാഷിക ആനന്ദ് പറഞ്ഞത്. മാനവും അഭിമാനവും പണയം വെച്ച് അഭിനയിക്കേണ്ട ആവശ്യം തനിക്ക് ഇല്ല എന്നാണ് അയാള്‍ക്ക് നല്‍കിയ മറുപടി. അന്ന് തനിക്ക് ഉണ്ടായ മാന സിക വിഷമത്തില്‍ നിന്നും മോചനം ലഭിച്ചു കൂടാതെ പിന്നീട് അയാളില്‍ നിന്നും വീണ്ടും അത്തരത്തില്‍ ഒരു പെരുമാറ്റം ഉണ്ടായില്ല. അതുകൊണ്ടാണ് ആരാണെന്ന് പറയാത്തതെന്നും താരം പറഞ്ഞു.

Written by Editor 3

Now, happy, Diya reveals the reason behind the breakup.

ഹോട്ട് ലുക്കിൽ ചേച്ചിയേക്കാൾ ഗ്ലാമറസായി അനിയത്തി… കിടിലൻ ഫോട്ടോസ് കാണാം

നിങ്ങൾ ഈ കാണുന്ന ടാറ്റൂ മാത്രമല്ല, ആരും കാണാത്ത കുറേ ടാറ്റൂകൾ വേറെയും എന്റെ ശരീരത്തിലുണ്ട്; വിഷ്വ റാത്തോഡ്