in

ഏത് പൊസി ഷനാണ് ഇഷ്ടം, സൈസ് എത്രയാണ് എന്ന് ഒക്കെ ഞരമ്പൻ.. മാസ്സ് മറുപടി നൽകി നടി നീലിമ റാണി

ഉലകനായകന്‍ കമല്‍ ഹസന്‍ നായകനായി എത്തിയ ദേവര്‍ മകന്‍ എന്ന ചിത്രത്തില്‍ ബാലതാരമായി വന്ന് പ്രേക്ഷക പ്രിയം നേടിയ നടിയാണ് നീലിമ റാണി. വളര്‍ന്നതിന് ശേഷം ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമകളില്‍ സാന്നിധ്യം അറിയിച്ചുവെങ്കിലും ഇപ്പോള്‍ സീരിയല്‍ ലോകത്ത് സജീവമാണ് താരം. തമിഴില്‍ മാത്രമല്ല മലയാളത്തിലും.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ മോശം കമന്റിനോട് പ്രതികരിച്ച നടിയെ കുറിച്ചാണ് വാര്‍ത്തകള്‍ വരുന്നത്. അശ്ലീ ലമായി ചോദ്യം ചോദിച്ച ആള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി.തങ്ങളുടെ ആരാധകരുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയയിലെത്തുന്നത്. തങ്ങളുടെ ജീവിതത്തിലേയും കരിയറിലേയും വിശേഷങ്ങളും മറ്റും അവര്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കുന്നു.

ആരാധകരുമായി കൂടുതല്‍ അടുക്കുന്നതിനായി ചോദ്യോത്തര പരിപാടി നടത്തുന്നതും ഇന്ന് താരങ്ങള്‍ക്കിടയില്‍ പതിവാണ്. എന്നാല്‍ ചിലപ്പോഴൊക്കെ ഇത്തരം ഇന്ററാക്ഷനുകള്‍ പ്രതീക്ഷിച്ചത് പോലെ നല്ലതാകാറില്ല. തങ്ങളുടെ ഉള്ളിലെ വൃത്തികെട്ട മനസ് ചിലര്‍ യാതൊരു മടിയുമില്ലാതെ തുറന്നു കാണിക്കും. ഇവിടെയിതാ അത്തരത്തില്‍ തനിക്കുണ്ടായ ഒരു അനുഭവത്തെ നേരിടുകയാണ് നടി നീലിമ റാണി.

ഇന്‍സ്റ്റഗ്രാമില്‍ താരങ്ങള്‍ ‘ആസ്‌ക് മി എനിത്തിങ്’ എന്ന സെഗ്മെന്റ് വയ്ക്കന്നത് സ്വാഭാവികമാണ്. അത്തരത്തില്‍ എന്തും ചോദിക്കാനുള്ള അവസരം നല്‍കി നീലിമ ആരാധകരുമായി സംവദിയ്ക്കുന്നതിനിടയില്‍ ആണ് വളരെ അ ശ്ലീലമായ ചോദ്യങ്ങളുമായി ചിലര്‍ എത്തിയത്. അതിന് കൃത്യമായി മറുപടി നല്‍കിക്കൊണ്ട് തന്നെ നീലിമ പ്രതികരിയ്ക്കുകയും ചെയ്തു.

താരത്തിന്റെ മറുപടിയ്ക്ക് ആരാധകരും സോഷ്യല്‍ മീഡിയയും ഇപ്പോള്‍ കൈയ്യടിക്കുകകയാണ്. സാധാരണ ഇത്തര സംഭവങ്ങളില്‍ പ്രതികരിക്കാതെ ഇരിക്കുകയാണ് മിക്കവരും ചെയ്യുന്നത്. സൈസ് എത്രയാണ് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ‘ഞാന്‍ എന്തിന് നിങ്ങളോട് അത് പറയണം, നിങ്ങള്‍ വില്‍പന നടത്താന്‍ പോകുന്നുണ്ടോ’ എന്നാണ് അതിന് നടി നല്‍കിയ മറുപടി.

പൊ സിഷന്‍ ചോദിച്ച ആളോടും നീലിമ പ്രതികരിച്ചു. ഈ വിവരക്കേടിന് എന്ത് മറുപടിയാണ് നല്‍കേണ്ടത് എന്നായിരുന്നു നടിയുടെ പ്രതികരണം. ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ തുടക്കത്തിലൊക്കെ മറുപടി നല്‍കാതെ പോകുന്ന സെലിബ്രിറ്റികളെയാണ് കാണാറുള്ളത്. എന്നാല്‍ ഇപ്പോള്‍ ഭൂരിഭാഗം ആളുകളും അപ്പപ്പോള്‍ തന്നെ മറുപടി നല്‍കി അവരുടെ പ്രൊഫൈല്‍ പരസ്യപ്പെടുത്താറുണ്ട്.

തമിഴ് സീരിയലുകളിലാണ് നീലിമ സജീവമായി നില്‍ക്കുന്നത് എങ്കിലും മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന അ ഹല്യ എന്ന സീരിയലിലാണ് ഏറ്റവും ആദ്യം അഭിനയിച്ചത്. പിന്നീട് ഏഷ്യനെറ്റിലെ ആലിലത്താലി എന്ന സീരിയലിലും അഭിനയിച്ചു. മഴവില്‍ മനോരമയില്‍ ചെയ്ത സായിവിന്റെ മക്കള്‍, ചാക്കോയും മേരിയും എന്നീ സീരിയലുകളും ശ്രദ്ധേയമായിരുന്നു.

Written by Editor 3

എന്റെ വസ്ത്രധാരണം ആണ് അത്, അതിൽ ആര് എന്ത് പറഞ്ഞാലും കാര്യമില്ല; പ്രിയ വാര്യർ തുറന്നടിക്കുന്നു

അമ്പോ… യോഗ ഡ്രസ്സിൽ ആരാധകരുടെ മനം മയക്കി പ്രിയ താരങ്ങൾ, കിടിലൻ ഫോട്ടോസ് കാണാം