in

എന്റെ പതിനാറാം വയസിൽ ആയിരുന്നു എന്റെ ആദ്യത്തെ ചുംബനം, എനിക്ക് സെ ക്സി ആകാനും മടിയില്ല, ഒറ്റയ്ക്ക് ജീവിക്കുന്നതിൽ എന്താണ് തെറ്റ്; ആൻഡ്രിയ തുറന്ന് പറയുന്നു

ഇന്ന് മലയാളികൾക്ക് മുഖവുര ഒന്നും ആവശ്യമില്ലാത്ത നടിയാണ് ആൻഡ്രിയ ജർമിയ.അഭിനയത്തിലും പാട്ടിലും എല്ലാം ഒരുപിടി മുമ്പിൽ നിൽക്കുന്നതാര് തന്റെ നിലപാടുകൾ കൊണ്ടും ശ്രദ്ധയെയാണ്. 2005ല്‍ പുറത്തിറങ്ങിയ ഒരു തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നു.

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ സിനിമ മേഖലയില്‍ നേടിയെടുക്കുവാന്‍ താരത്തിന് സാധിക്കുകയുണ്ടായി.വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ എന്നും അഭിനയരംഗത്ത് വേറിട്ട് നില്‍ക്കുവാനാണ് ആന്റിയ ശ്രമിച്ചിട്ടുള്ളത്. ഫഹദ് ഫാസില്‍ നായകനായ അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് ആളുകള്‍ക്ക് താരം കൂടുതല്‍ പരിചിതമായത്.

മലയാള സിനിമയില്‍ അന്നുവരെ കണ്ടതില്‍ നിന്നും വളരെയധികം വേറിട്ടതും തന്മയത്വമാറുന്നതുമായ ഒരു കഥാപാത്രമായാണ് അന്നയും റസൂലും എന്ന ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെഅന്ന എന്ന കഥാപാത്രത്തെ പരിപൂര്‍ണ്ണ വിജയത്തിലെത്തിക്കുവാന്‍ താരത്തിന് സാധിക്കുകയുണ്ടായി.

ചിത്രം വന്‍ വിജയമായിരുന്നു എങ്കിലും തിയേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നില്ല. അപ്പോഴും ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം തമിഴ്, തെലുങ്ക് ഭാഷകളിലായി കൈനിറയെ അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. ഏറ്റവും കൂടുതല്‍ തമിഴ് ചിത്രങ്ങളിലാണ് താരം വേഷം കൈകാര്യം ചെയ്തിട്ടുള്ളത്.

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലൊക്കെ എന്നും എന്തെങ്കിലുമൊക്കെ പുതുമ നിലനിര്‍ത്തുവാനും അത് വിജയത്തില്‍ എത്തിക്കുവാനുമാണ് താരം ശ്രമിച്ചിട്ടുള്ളത്. ഓരോ കഥാപാത്രത്തിലും തന്റേതായ ഒരു കയ്യൊപ്പ് ചാര്‍ത്തുവാനും താരം എപ്പോഴും ശ്രമിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും താരം ഏറെ സജീവമാണ്.

സോഷ്യല്‍ മീഡിയയിലും താരം ഏറെ സജീവമാണ്.നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അടക്കം തന്റെ വിശേഷങ്ങള്‍ ഒക്കെയും ആരാധകരുമായി പങ്കുവയ്ക്കുന്നതില്‍ എപ്പോഴും താരം മുന്‍പന്തിയിലുമാണ്. പല കാര്യങ്ങളിലും തുറന്നു നിലപാടും താരം രേഖപ്പെടുത്താറുണ്ട്.

മറ്റുള്ളവര്‍ക്ക് അതൃപ്ത്തി തോന്നുന്ന തരത്തിലുള്ള ഒന്നും തന്നെ പങ്കുവയ്ക്കുകയോ പറയുകയോ ചെയ്യാത്തതുകൊണ്ട് തന്നെ താരത്തിന് സിനിമാ മേഖലയ്ക്ക് അകത്തും പുറത്തും നിരവധി ആരാധകരാണ് ഉള്ളത്. ലഭിക്കുന്ന വേഷം ചെറുതായാലും വലുതായാലും അതിനെ പരിപൂര്‍ണ്ണ വിജയത്തില്‍ എത്തിക്കുക എന്ന ലക്ഷ്യം മാത്രമാണ് ആന്‍ഡ്രിയ എപ്പോഴും വെച്ച് പുലര്‍ത്തുന്നത്.

അത് തന്നെയാണ് താരത്തിന്റെ അഭിനയ ജീവിതത്തിലെ വിജയം എന്ന് പറയുന്നതും. അഭിനയത്തിൽ വളരെ ബോ ൾഡ് ആയ കഥാപാത്രങ്ങൾ ചെയ്യുന്ന താരം ജീവിതത്തിലും ബോൾഡായ തീരുമാനങ്ങളാണ് എടുക്കുന്നത്. തൻറെ ജീവിതത്തിലെ അനുഭവങ്ങൾ പലപ്പോഴും തുറന്നു പറയാറുള്ള ആൻഡ്രിയ ഇപ്പോൾ തന്റെ ആദ്യ പ്രണയത്തെക്കുറിച്ചാണ് മനസ്സ് തുറക്കുന്നത്.

പതിനാറ് വയസിലാണ് ആദ്യത്തെ ചുംബനം ഒരു പാർട്ടിക്കിടെ കൊടുത്തത്. ഞാൻ ഒറ്റയ്ക്ക് ജീവിക്കു ന്നതിൽ എന്താണ് തെറ്റ്. ശരിയായിട്ടുള്ള ആളെ കണ്ടുമുട്ടാതെ എങ്ങനെ വിവാഹിതയാകും. അടുത്ത സുഹൃത്തുക്കൾക്കൊപ്പം മാത്രമാണ് പാർട്ടി നടത്തുന്നത്, ഇപ്പോൾ അതും ഇല്ലെന്നും താരം പറയുന്നു.

Written by Editor 5

സണ്ണി ലിയോണിന് ഇല്ലാത്ത എന്താണ് ഷക്കീലക്ക് കുറവായി ഉള്ളത്..? തുറന്നടിച്ച് ജോമോൾ ജോസഫ്

അമ്പോ.. അപ്പൊ ഇതാണല്ലേ ഈ സൗന്ദര്യത്തിന്റെ രഹസ്യം, കിടിലൻ വർക്ക്ഔട്ട് വീഡിയോ പങ്കുവെച്ച് അഹാന… പൊളിച്ചെന്ന് ആരാധകർ