in

ആ പയ്യൻ ഭയങ്കര വൃത്തികേടാണ് എപ്പോഴും എന്നോട് സംസാരിക്കുക, ശോഭാ മാളിൽ പോകുമ്പോൾ തനിക്ക് സ്ഥിരമായി ഉണ്ടാകുന്ന ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി നടി ഗായത്രി സുരേഷ്

സിനിമകളിലേക്കാള്‍ അധികമായി ഗായത്രിയെ ആളുകള്‍ക്ക് പരിചയം അഭിമുഖങ്ങളിലൂടെയാണ്. എന്തും വെട്ടിത്തുറന്ന് പറയുന്നത് തന്നെയാണ് ഗായത്രിയെ വ്യത്യസ്തയാക്കുന്നത്. എന്നാല്‍ വലിയ ട്രോളുകളും സൈബര്‍ ആക്രമണവും നടി നേരിടേണ്ടി വന്നിരുന്നു.

ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ഗായത്രി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മീടു ആരോപണം ഉന്നയിക്കുമ്പോള്‍ ബലപ്രയോഗത്തിലൂടെ വന്നിട്ടുള്ള ശാരീരിക ഉപദ്രവമാണെങ്കില്‍ വെളിപ്പെടുത്തുന്നത് ശരിയാണ്. പണ്ട് രണ്ടുപേരും പരസ്പര സമ്മതത്തോടെ ചെയ്ത കാര്യം ഇപ്പോള്‍ മറ്റെയാളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടും കുത്തിപ്പൊക്കി വരുന്നത് ശരിയാണെന്ന് തോന്നിയിട്ടില്ലെന്നും താരം വെളിപ്പെടുത്തി.

മീടു പോലുള്ള അനുഭവങ്ങള്‍ എനിക്ക് ഉണ്ടായിട്ടില്ല. ചിലരൊക്കെ അഡ്ജസ്റ്റ്‌മെന്റിന് താല്‍പര്യമുണ്ടോയെന്ന് ചോദിച്ചിട്ടുണ്ട്. അപ്പോള്‍ തന്നെ താല്‍പര്യമില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ചിട്ടാണ് ഞാന്‍ തിരികെ വരാറുള്ളത്. തൃശ്ശൂര്‍ ശോഭ സിറ്റി മാളില്‍ പോകുമ്പോള്‍ അവിടെ സ്ഥിരമായിട്ട് ഒരു ചെക്കനെ കാണാറുണ്ടായിരുന്നു.

ഭയങ്കര വൃത്തികേടായിട്ടാണ് എന്നോട് സംസാരിക്കുക. ഞാന്‍ തിരിച്ചൊന്നും പറയാറില്ല. ചിരിച്ച് പോരും. പിന്നെയാണ് ആലോചിക്കുക, അത് പറയാമായിരുന്നു ഇത് പറയാമായിരുന്നുവെന്ന് താരം പറയുന്നു. ഒരേ അഭിപ്രായമുള്ള ആളുകള്‍ ചേര്‍ന്നാലെ ‘സെ ക്‌സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന ചിന്ത വര്‍ക്കാകൂ എന്നും ഗായത്രി പറയുന്നു.

ഒരാള്‍ക്ക് ദീര്‍ഘകാലത്തേക്കുള്ള ബന്ധമായിരിക്കും ആവശ്യം. മറ്റൊള്‍ക്ക് അതിനോട് താല്‍പര്യമുണ്ടായികൊള്ളണമെന്നില്ല. അതിനാല്‍ ഓരേ ചിന്താഗതിയുള്ള ആളുകള്‍ ധാരണയിലെത്തിയ ശേഷം അത്തരം പ്രവൃത്തികള്‍ ചെയ്യുന്നതാകും നല്ലത്. ശാരീരികമായ ബന്ധങ്ങളെ കുറിച്ചൊന്നും ഞാന്‍ ഇന്നേവരെ ചിന്തിച്ചിട്ടില്ല.

ഗായത്രി സുരേഷ് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ അടുത്തിടെയായി മുഖത്ത് ചിരി പടരും. താരത്തിന്റെ നാവില്‍ നിന്ന് പലപ്പോഴായി ചിന്തയില്ലാതെ വരുന്ന വാക്കുകള്‍ തന്നെ ഇതിന് കാരണം. സോഷ്യല്‍ മീഡിയ പേജുകള്‍ ഗായത്രിയെ കൊണ്ടുള്ള ട്രോളുകള്‍ കൊണ്ട് നിറഞ്ഞ സമയം വരെ ഉണ്ടായിട്ടുണ്ട്.

അത്രയ്ക്ക് ശോകമായിരുന്നു താരത്തിനെതിരെയുള്ള ആക്രമണം. മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പരസ്യമായി പറഞ്ഞതോടെയായിരുന്നു ഇത്തരം ആക്രമണങ്ങളുടെ യഥാര്‍ത്ഥ തുടക്കം. ഇതിന്റെ പേരില്‍ പിന്നീട് നിരവധി ന്യൂസുകളാണ് വന്നുകൊണ്ടിരുന്നത്. അതിനൊക്കെ പ്രതികരിച്ച് വീണ്ടും വീണ്ടും ട്രോളുകളും… അങ്ങനെ ഗായത്രിയെക്കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞു.

ഗായത്രി പറയുന്ന പലകാര്യങ്ങളും പലപ്പോഴും ട്രോളുകള്‍ക്ക് കാരണമാകാറുണ്ട് എങ്കിലും ഗായത്രി പറയുന്ന കാര്യങ്ങള്‍ എല്ലാം തന്നെ വളരെ കൃത്യമായ കാര്യങ്ങളാണ് എന്ന് ട്രോളന്മാര്‍ പോലും സമ്മതിച്ചു തരുന്ന കാര്യമാണ്. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ജമുനാപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്നു മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് നായികയായിരുന്നു ഗായത്രി സുരേഷ്.

Written by Editor 3

ഫുക്രുവിനെ ചുംബിക്കുന്നതിന്റെയും മടിയിൽ കിടക്കുന്നതിന്റെയും വീഡിയോ വ്യാപകമായി പ്രചരിച്ചു, എന്നാൽ ഇതേപ്പറ്റി ഭർത്താവ് ഒരു കാര്യവും എന്നോട് ചോദിച്ചിട്ടില്ല; മഞ്ജു പത്രോസ് തുറന്ന് പറയുന്നു

മഞ്ജു വാര്യരും ഞാനും ജയറാമേട്ടനും ഒന്നിച്ചിരിക്കും, സുകന്യ ഞങ്ങളോട് ഒന്നും മിണ്ടാറില്ലായിരുന്നു, അത്തരം നടിമാരെ പോലെയായിരുന്നു പെരുമാറ്റം; സോന നായർ തുറന്ന് പറയുന്നു