തെലുങ്ക് സിനിമയില്‍ കൂടി അരങ്ങേറി പിന്നീട് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയ ഗ്ലാമര്‍ നായികയാണ് അപ്സര റാണി. ഓരേ സമയം നടിയും മോഡലുമായി തിളങ്ങി നില്ക്കുന്ന താരം കുടിയാണ്. താരത്തെ പ്രേക്ഷക പിന്തുണയുള്ള താരമാക്കി മാറ്റിയത് ക്രാക്ക് എന്ന സിനിമയില്‍ കൂടിയാണ്.
എന്നാല്‍ താരത്തെ കൂടുതല്‍ ആള്കാര് ശ്രദ്ധിക്കാന്‍ തുടങ്ങുന്നത് ഒരുപാട് വിവാദങ്ങള്‍ സിനിമയില്‍ ഉണ്ടാക്കിയ സംവിധായകന് രാംഗോപാലസ്വാമിയുടെ ത്രില്ലെര്‍ എന്ന സിനിമയുടെ ട്രൈലെര്‍ പുറത്ത് വന്നതോടെയാണ്.
ത്രില്ലെര്‍ എന്ന സിനിമയുടെ ട്രൈലെരില്‍ അതീവ ഗ്ലാമര്‍ ലോക്കിലാണ് താരമെത്തിയത്. ഒരു പക്ഷെ താരത്തിന്റെ കരിയറില്‍ തന്നെ ആദ്യമാ ആയിട്ടായിരിക്കും ഇത്ര ഹോട്ട് ലുക്കില്‍ താരമെത്തുന്നത്. ട്രൈലെര്‍ നിമിഷ നേരംകൊണ്ട് തന്നെ വൈറലായി മാറിയിരുന്നു.
പൊതുവെ സിനിമയില്‍ ഉള്ള ഒരുകാര്യം ആണ് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്താല്‍ പിന്നീട് അവരങ്ങള്‍ എങ്ങോട് തേടിയെത്തുമെന്നത് അത് അപ്സര എന്ന താരത്തിന്റെ കാര്യത്തില്‍ നടന്ന സംഭവമാണ്. ആ ഒറ്റ സിനിമ കൊണ്ട് താരത്തിന്റെ കരിയര്‍ തന്നെ മാറി മറിഞ്ഞിരുന്നു.
ഒഡീഷ സ്വദേശിയാണ് അപ്സര. ഡെഹ്റാഡൂണിലായിരുന്നു അപ്സര വളര്‍ന്നത്. ഇപ്പോള്‍ താമസിക്കുന്നത് ഹൈദരാബാദില്‍. ഒഡിയ സിനിമകളിലും തെലുങ്ക് സിനിമകളിലും ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട് അപ്സര. അന്കേത മഹറാന എന്നാണ് യഥാര്‍ത്ഥ പേര്.
രാം ഗോപാല്‍ വര്‍മയാണ് അപ്സര റാണി എന്ന് പേര് മാറ്റുന്നത്. അദ്ദേഹമാണ് അപ്സര എന്ന അഭിനേത്രിയെ ലോകത്തിന് പരിചയപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ അപ്സരയാണ് താരം. അപ്സരയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം നിമിഷം നേരം കൊണ്ടാണ് വര്‍ധിച്ചത്. 1996 ജനുവരി 12ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് അപ്സര റാണി ജനിച്ചത്.
അവര്‍ തെലുങ്ക് സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ നടിയും മോഡലുമാണ്. ആര്. രഘുരാജിന്റെ പ്രണയ നാടകമായ 4 ലെറ്റേഴ്സിലൂടെ അങ്കേത അഭിനയരംഗത്തേക്ക് കടന്നു. 2020-ല്‍ സത്യപ്രകാശിന്റെ റൊമാന്റിക് ഹൊറര്‍ ചിത്രമായ ഒല്ലല്ല ഒല്ലല്ലയില് അഭിനയിച്ചു. 2020 ജനുവരി 1-ന് റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങള്‍ നേടി, ബോക്സ് ഓഫീസ് ദുരന്തമായി ലേബല്‍ ചെയ്യപ്പെട്ടു.
അടുത്ത വര്‍ഷം, നവാഗതനായ റോക്ക് കാച്ചിക്കൊപ്പം രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലറായ ത്രില്ലറില്‍ അവര്‍ അഭിനയിച്ചു. രാം ഗോപാല്‍ വര്‍മ്മയുടെ ആവശ്യപ്രകാരമാണ് അങ്കേത തന്റെ പേര് അപ്സര റാണി എന്ന് മാറ്റിയത്. ഐറ്റം ഡാന്‍സുകളിലും താരം പ്രത്യക്ഷപ്പെട്ടു.
ത്രില്ലര്‍ മിസ്റ്ററി ക്രാക്ക് എന്ന സിനിമയിലെ താരത്തിന് വേഷവും ഭൂം ഭദ്ദല് ഗാനം എന്ന ചിത്രത്തില്‍ ഒരു ഐറ്റം ഗേളായി താരം പ്രത്യക്ഷപ്പെട്ടതും പ്രേക്ഷകര്‍ക്കിടയില്‍ വലിയ തോതില്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സീതിമാര്‍ എന്ന ചിത്രത്തിലെ പെപ്സി ആന്റി സോങ്ങിലും താരം ഐറ്റം ഗേളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
താരം ഒരു പ്രാദേശിക സ്വകാര്യ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, ബെല്‍ഗാമിലെ GIT കോളേജില്‍ നിന്ന് ബിരുദം നേടി. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരത്തിന്റെ ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് വൈറലാവാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ സാരിയിലുള്ള ഹോട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.