in

കുറച്ചു ബ്രസ്റ്റും വയറും കാണുന്നു, എന്റെ വീട്ടുകാർക്ക് പ്രശ്നമില്ല, പിന്നെ നിങ്ങൾക്ക് എന്താണ് കുഴപ്പം..?

സമൂഹ മാധ്യമങ്ങളുടെ വരവോടെ ദിനംപ്രതി വളര്‍ന്ന് വരുന്ന ഒരുപാട് താരങ്ങളാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. ഒരു സമയം വരെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇത്രയും അവസരങ്ങളോ പ്ലാറ്റുഫോമുകളോ ഉണ്ടായിരുന്നില്ല.

ഇപ്പോള്‍ വെറും 15-30 സെക്കന്റുകള്‍ കൊണ്ട് തന്നെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് കഴിയും. ഒറ്റ വീഡിയോ കൊണ്ട് തന്നെ ചിലപ്പോള്‍ അവരുടെ ജീവിതം മാറി മറിയുകയും സമൂഹ മാധ്യമങ്ങളില്‍ ഒരുപാട് ഫോളോവേഴ്‌സിനെ ലഭിക്കുകയും ചെയ്യാറുണ്ട്.

ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തി നേടി അവര്‍ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ആയി മാറാറുമുണ്ട്. ഓരോ താരങ്ങളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആണ് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുന്നത്. അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കാറുണ്ട്.

ഫാന്‍സ് പേജുകളില്‍ പോലും ഷെയര്‍ ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തിട്ടുണ്ട്. ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതായി സൈബര്‍ലോകത്ത് പ്രകടിപ്പിക്കുവാനും പ്രദര്‍ശിപ്പിക്കുവാനും ആണ് താരങ്ങള്‍ ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ എന്ന നിലയിലാണ് ഇന്ന് പല താരങ്ങളും അറിയപ്പെടുന്നത്.

ടിക്ടോക് മുതല്‍ ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും വാട്‌സ്ആപ്പും യൂട്യൂബും എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹത്തിന്റെ വ്യത്യസ്ത മേഖലയില്‍ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഉയര്‍ന്നുവന്നത്.

മറ്റുള്ളവര്‍ കണ്ടാല്‍ അസൂയപ്പെടുകയോ അല്ലെങ്കില്‍ മൂക്കത്ത് വിരല്‍ വെക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ ആണ് അധികവും ഇന്ന് സൈബര്‍ലോകത്ത് പങ്കു വയ്ക്കപ്പെടുന്നത്. ഓരോ താരങ്ങളും ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ ഏത് രീതിയിലാണ് ഉള്‍ക്കൊള്ളുന്നത് എന്നോ അവര്‍ എന്ത് ചിന്തിക്കുന്നു എന്നോ പല താരങ്ങളും ചിന്തിക്കാറില്ല.

അതുകൊണ്ട് തന്നെ ഇന്ന് ആരാധകരെ പോലെതന്നെ വിമര്‍ശകരും പല താരങ്ങള്‍ക്കും കൂടുതലാണ്. ഇതില്‍ ഏറ്റവും പുതിയതായി വൈറലായത് നിരവധി ഫോട്ടോഷൂട്ടുകളിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടി അര്‍ച്ചനയുടെ വെഡ്ഡിംഗ് മോഡല്‍ ഫോട്ടോഷൂട്ടാണ്.

നടിയും അവതാരകയുമായ അര്‍ച്ചന ഒരു ജിം ട്രെയിനറും കൂടിയാണ്. വ്യത്യസ്തമായ ഫോട്ടോഗ്രാഫി രീതികള്‍ പരീക്ഷിക്കുന്ന Rituals wedding Company ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഈ ചിത്രങ്ങള്‍ക്ക് കടുത്ത വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടി നല്‍കുകയാണ് താരം.

തന്റെ ഫോട്ടോകള്‍ക്ക് നെഗറ്റീവ് കമന്റ് ഇട്ട വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ലൈവില്‍ വരാന്‍ കാരണം വീട്ടിലിരിക്കുന്ന പാവം അച്ഛനും അമ്മക്കും വീട്ടുകാര്‍ക്കും എതിരെ ചീത്ത പറഞ്ഞതു കൊണ്ട് മാത്രമാണ് എന്നാണ് താരം പറയുന്നത്. എനിക്ക് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ആവോളം ഉണ്ട്.

അതിനാല്‍ നിങ്ങളുടെ ഒരു വിമര്‍ശനം കൊണ്ട് ഞാന്‍ തളരില്ല എന്നെല്ലാമാണ് താരം പറഞ്ഞു വച്ചത്. നടന്നത് ഒരു ഫോട്ടോഷൂട്ട് മാത്രമാണെന്നും യഥാര്‍ത്ഥ വിവാഹത്തിന്റെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് അല്ല എന്നും അനില വെളിപ്പെടുത്തുന്നുണ്ട്. കുറച്ചു ബ്രെസ്റ്റും വയറും കാണുന്നു അത് എല്ലാവര്‍ക്കും ഉള്ളത് തന്നെയല്ലെ എന്നും നടി ചോദിക്കുന്നുണ്ട്.

Written by Editor 3

അഴകിന്റെ നിറകുടം…🥰😍 സൗന്ദര്യം തുളുമ്പുന്ന ഫോട്ടോകളുമായി താരം ബോള്ളിവുഡ് സെൻസേഷൻ നോറ

ആ നടനോട് എനിക്ക് ഒരുപാട് ക്രഷ് തോന്നിയിരുന്നു, പലർക്കും അത് അറിയാമായിരുന്നു, അവസാന നിമിഷം അത് നഷ്ടപ്പെട്ടപ്പോൾ വിഷമം തോന്നി: അൻസിബ പറയുന്നു..!