in

അമ്പോ.. എന്തൊരു മാറ്റം… അന്നും ഇന്നും അടിമുടി മാറി അലീഷ, പുത്തൻ ഫോട്ടോസ് കണ്ട് കണ്ണ് തള്ളി ആരാധകർ..!

ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിരവധി ഫോട്ടോഷൂട്ടുകള്‍ വന്ന് നിറയുന്നുണ്ട്. ഓരോ താരങ്ങളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആണ് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുന്നത്. അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കുകയും ഫാന്‍സ് പേജുകളില്‍ പോലും ഷെയര്‍ ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തിട്ടുണ്ട്.

ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതായി സൈബര്‍ലോകത്ത് പ്രകടിപ്പിക്കുവാനും പ്രദര്‍ശിപ്പിക്കുവാനും ആണ് താരങ്ങള്‍ ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ എന്ന നിലയിലാണ് ഇന്ന് പല താരങ്ങളും അറിയപ്പെടുന്നത്.

ടിക്ടോക് മുതല്‍ ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും വാട്സ്ആപ്പും യൂട്യൂബും എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹത്തിന്റെ വ്യത്യസ്ത മേഖലയില്‍ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഉയര്‍ന്നുവന്നത്.

കോവിഡ് കാലഘട്ടം അതിന് വളരെ വലിയ ഒരു സാധ്യത തന്നെ തുറന്നു കൊടുത്തിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. വീടിനുള്ളില്‍ ഒറ്റപ്പെട്ടപ്പോള്‍ പലരും കൂടുതല്‍ ആളുകള്‍ക്ക് മുന്നില്‍ സജീവമാകാന്‍ ശ്രമിക്കുകയും തങ്ങളുടെ വിശേഷങ്ങള്‍ നിരന്തരം മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുകയായിരുന്നു.

ഇതിന്റെ ഭാഗമായാണ് ധാരാളമാളുകള്‍ സൈബര്‍ ലോകത്തേക്ക് കടന്നു വരികയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ കൈകാര്യം ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തത്. മറ്റുള്ളവര്‍ കണ്ടാല്‍ അസൂയപ്പെടുകയോ അല്ലെങ്കില്‍ മൂക്കത്ത് വിരല്‍ വെക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ ആണ് അധികവും ഇന്ന് സൈബര്‍ലോകത്ത് പങ്കു വയ്ക്കപ്പെടുന്നത്.

ഓരോ താരങ്ങളും ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ ഏത് രീതിയിലാണ് ഉള്‍ക്കൊള്ളുന്നത് എന്നോ അവര്‍ എന്ത് ചിന്തിക്കുന്നു എന്നോ പല താരങ്ങളും ചിന്തിക്കാറില്ല. അതുകൊണ്ട് തന്നെ ഇന്ന് ആരാധകരെ പോലെതന്നെ വിമര്‍ശകരും പല താരങ്ങള്‍ക്കും കൂടുതലാണ്.

മറ്റുള്ളവര്‍ കണ്ടാല്‍ മോശം പറയുന്ന രീതിയിലുള്ള ചിത്രങ്ങള്‍ പങ്കു വയ്ക്കപ്പെടുന്നു എന്നതുകൊണ്ട് തന്നെ പല താരങ്ങളും സൈബര്‍ ആക്രമണങ്ങള്‍ പോലും നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളെ തന്റേടതോടുകൂടി നേരിടുവാന്‍ ആണ് പല താരങ്ങളും ശ്രമിക്കുന്നത്.

ഒരു പരിധിവരെ അവര്‍ക്കതിന് സാധിക്കുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. മറ്റുള്ളവരുടെ ഇഷ്ടത്തിനും അവരുടെ ആവശ്യത്തിനും അനുസരിച്ച് ജീവിക്കാന്‍ കഴിയില്ലെന്നും തങ്ങള്‍ ചെയ്യുന്നതൊക്കെ സ്വന്തം നിലപാടിന്റെയും ഇഷ്ടത്തിന്റെയും പേരിലാണെന്നും ഇതിനോടകം പല താരങ്ങളും വ്യക്തമാക്കി കഴിഞ്ഞ കാര്യവുമാണ്.

മാത്രവുമല്ല വീട്ടുകാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇല്ലാത്ത പ്രശ്നമാണ് നാട്ടുകാര്‍ക്ക് എന്ന് പറയുന്ന താരങ്ങളും കുറവല്ല.അങ്ങനെ ആളുകള്‍ക്കിടയില്‍ തന്റെ സ്ഥാനം നേടിയ താരം ആണ് അലീഷ നായിക്.

ഇതിനോടകം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അധികവും ഗ്ലാമര്‍ ലുക്കിലുള്ളവ ആണെന്നതിന് സംശയം ഒന്നും തന്നെ ഇല്ല. ഇപ്പോഴിതാ ശരീര ഭാരം കുറച്ചുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ആരാധകര്‍ ഇതും ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

അമ്പോ.. ഇതെന്ത് ഡാൻസ് ആണ്.. താരത്തിന്റെ വെറൈറ്റി ഡാൻസ് കണ്ട് അമ്പരന്ന് ആരാധകർ.. വീഡിയോ

അമ്പോ.. ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന പൂജ ഹെഗ്‌ഡെയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകർ, വീഡിയോ