in

ഗപ്പിയിലെ ആമിനക്കുട്ടിയല്ലേ ഇത്.. ആളാകെ മാറി പോയല്ലോ.. അതീവ ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് നന്ദന വർമ്മ… വീഡിയോ വൈറൽ

ചുരുങ്ങിയ സമയംകൊണ്ട് അഭിനയ ജീവിതത്തില്‍ സജീവവമായ ഒരു യുവ താരമാണ് നന്ദന വര്‍മ്മ. സിനിമയില്‍ ബാല താരമായിട്ടാണ് നന്ദന അരങ്ങേറിയത്. ഇന്നിപ്പോള്‍ താരം വളര്‍ന്ന് മലയാള സിനിമയില്‍ ഒരുപാട് ആരാധകരുള്ള ഒരു യുവ താരമായി മാറിയിരിക്കുകയാണ്.

സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ആണ് താരം ബാല താരാമായി അരങ്ങേറിയത് പിന്നീട് മലയാളത്തില്‍ കുറെ മികച്ച ചിത്രങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചു. ആദ്യ കാലങ്ങളില്‍ നായിക നായകന്‍ മാരുടെ മകളായിട്ടും അനിയത്തിയായിട്ടും ആണ് താരം തിളങ്ങി നിന്നിരുന്നത്.

എന്നാല്‍ ഇപ്പോള്‍ നായികയുടെ ലെവലില്‍ വളര്‍ന്നിരിക്കുകയാണ് താരം. താരത്തെ മലയാളികുടെ മനസ്സില്‍ കയറികൂടിയത് ടോവിനോ തോമസ് നായകനായിട്ട് എത്തിയ ഗപ്പി എന്ന സിനിമയിലൂടെ ആയിരുന്നു. അതിലെ താരത്തിന്റെ കഥാപാത്രം മലയാള പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

അതിലെ ആമിന എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാളികളുടെ ഇഷ്ട താരമായി നന്ദന മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ചായി താരം തന്റെ അഭിനയ ജീവിതത്തില്‍ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയാണ് പക്ഷെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പെട്ടന്ന് വൈറലാവാറുണ്ട്.

ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ എറ്റവും വലിയ ശക്തി. കുട്ടിതാരം ആളാകെ മാറിയിരിക്കുകയാണ് ഇപ്പോള്‍ താരം വളര്‍ന്ന് നായികയുടെ ലെവലില്‍ എത്തിയിരിക്കുകയാണ്.

ഇന്‍സ്റ്റാഗ്രാമില്‍ നന്ദന വളരെ സജീവമാണ്. ഇന്‍സ്റ്റാഗ്രാമില്‍ താരത്തിന് 10 ലക്ഷത്തില്‍ പരം ആരാധകര്‍ ഫോളോ ചെയ്യുന്നുണ്ട്. തന്റെ പുത്തന്‍ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ നന്ദന പങ്കുവച്ച ഒരു സെല്‍ഫി വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ബനിയനും ഷോര്‍ട്‌സും ധരിച്ച് ഇരിക്കുന്ന വീഡിയോയാണ് ഇത്. ക്യൂട്ട് എന്നാണ് ആരാധകര്‍ വീഡിയോയ്ക്ക് കമന്റുകളിട്ടത്.

അയാളും ഞാനും തമ്മില്‍, ഗപ്പി തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി എത്തി ശ്രദ്ധ നേടിയ താരമാണ് നന്ദന. ബാലതാരമായി സിനിമയില്‍ എത്തിയ നന്ദന ശ്രദ്ധേയമായ ഒരുപാട് വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 2012 ല്‍ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ആണ് താരം ബാല താരാമായി അരങ്ങേറിയത്.

സൂപ്പര്‍ഹിറ്റ് ചിത്രമായ അഞ്ചാം പാതിരയിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു.സണ്‍ഡേ ഹോളിഡേ, ആകാശമിഠായി, വാങ്ക് എന്നിവയാണ് നന്ദന വര്‍മയുടെ മറ്റു സിനിമകള്‍. നന്ദന അവസാനമായി അഭിനയിച്ചത് ഭ്രമം എന്ന പൃഥ്വിരാജിന്റെ സിനിമയിലാണ്.

 

View this post on Instagram

 

A post shared by Mallu Actress (@kerala_girlz)

Written by Editor 3

പട്ടിയോടൊപ്പം കളിക്കുന്ന വീഡിയോ ആരാധകർക്കായ് പങ്കുവെച്ച് ശിവാനി… വീഡിയോ

സൗന്ദര്യം കൂടിപ്പോയത് എനിക്ക് വിനയായി, തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തി നടി റാഷി ഖന്ന