in

ബീച്ചിൽ കിടിലൻ ഡാൻസുമായി നോറ ഫത്തേഹി… സിബ് ഇടാൻ മറന്നു പോയോ എന്ന് കമെന്റുകൾ: വീഡിയോ വൈറൽ

നിരവധി ആരാധകരുള്ള താരമാണ് നോറ ഫത്തേഹി. മോഡല്‍, അഭിനയത്രി എന്നീ നിലകളിലെല്ലാം തിളങ്ങിയിട്ടുള്ള നോറ ഫത്തേഹി റോറര്‍ ടൈഗര്‍ ഓഫ് സുന്ദര്‍ ബെന്‍സ് എന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്.

മൈ ബര്‍ത്ത് ഡേ സോങ് എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവായ സഞ്ജയ് സൂര്യയോടൊപ്പം ആണ് താരം പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഐറ്റം നമ്പറുകള്‍ ഉപയോഗിച്ച് ടെമ്പര്‍, ബാഹുബലി, കിക്ക് 2 എന്നീ തെലുങ്ക് ചിത്രങ്ങളില്‍ പ്രശസ്തി നേടിയെടുത്ത താരം ഡബിള്‍ ബാരല്‍ എന്ന മലയാള ചിത്രത്തിലും അഭിനയിക്കുകയുണ്ടായി.

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ സജീവസാന്നിധ്യമായി അഭിനയിക്കുകയാണ് താരം. അഭിനേത്രി എന്നതിന് പുറമേ ഗായിക എന്ന നിലയിലും താരം പ്രശസ്തയാണ്. വിക്രം സംവിധാനം ചെയ്ത മഹേഷ് തിഹാരി നിര്‍മിച്ച മിസ്റ്റര്‍ എക്‌സ് എന്ന ചിത്രത്തില്‍ ഇമ്രാന്‍ ഹഷ്മി, ഗുര്‍മീത് ചൗധരി എന്നിവരുമായി അഭിനയിക്കുവാന്‍ അവസരം ലഭിച്ചു.

2014 ഡിസംബറില്‍ പൂരി ജഗന്നാഥ് ടെംപര്‍ എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു. പ്രേക്ഷകര്‍ ഒരുപോലെ കാത്തിരുന്ന ചിത്രമായ അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പയിലെ ഒരു നൃത്തത്തിന് വേണ്ടി താരത്തെ അണിയറ പ്രവര്‍ത്തകര്‍ ക്ഷണിച്ചിരുന്നു.

ബോളിവുഡിലെ ഡാന്‍സ് ക്യൂനായ നോറ ഫത്തേഹി ഈ ഒരു നൃത്തത്തിനു വേണ്ടി മാത്രം ചോദിച്ചത് രണ്ടു കോടി രൂപയാണ്. ബോളിവുഡില്‍ തന്റെ ശരീര സൗന്ദര്യം കൊണ്ടും നൃത്തം കൊണ്ടും ഏവരെയും പിടിച്ചുനിര്‍ത്തുന്ന താരം കൂടിയാണ് നോറ.

മുമ്പും താരം തന്റെ ഐറ്റം ഡാന്‍സില്‍ തെലുങ്ക് ചിത്രത്തില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം തന്റെ നൃത്തം കൊണ്ടാണ് ആരാധകരെ പിടിച്ചിരുത്തിയത്. മികച്ച ശരീര സൗന്ദര്യം ഉള്ളതുകൊണ്ട് ആരാധകര്‍ക്ക് താരത്തിനോട് ഒരു പ്രത്യേക ഇഷ്ടം തന്നെയുണ്ട്.

ബോളിവുഡില്‍ നിരവധി സിനിമകളില്‍ ഐറ്റം ഡാന്‍സും നായികയായും താരം ഇതിനോടകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. എന്നാല്‍ താരത്തിന് സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്. ശരീരം കാണിക്കാന്‍ മടിയില്ലാത്ത നടി എന്ന പേരാണ് താരത്തിന് ഇപ്പോ ഉള്ളത്.

കാരണം അത്രമേല്‍ ഗ്ലാമര്‍ ഉള്ള ചിത്രങ്ങളും വീഡിയോകളും ആണ് താരം സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യുന്നതും. വേറിട്ട പ്രകടനം കൊണ്ട് ആരാധകരെ കയ്യിലെടുക്കുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്.

അധികവും ഗ്ലാമര്‍ ഹോട്ട് ചിത്രങ്ങളാണ് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്. ഇപ്പോഴിതാ സുഹൃത്തുക്കള്‍ക്കൊപ്പം താരത്തിന്റെ ഒരു കിടിലന്‍ ഡാന്‍സ് വീഡിയോ ആണ് താരം അപ്ലോഡ് ചോദിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകര്‍ വീഡിയോ ഏറ്റെടുക്കുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്.

Written by Editor 3

അമ്പോ.. എന്താ മെയ്വഴക്കം, കിടിലൻ വർക്കൗട്ടുമായി നടി മാളവിക മേനോൻ: വീഡിയോ കാണാം

ഇനി ഒരു പുനർജ്ജന്മം ഉണ്ടെങ്കിൽ എനിക്ക് രാധികയുടെ ഭർത്താവ് ആയി ജനിക്കണം; സുരേഷ് ഗോപി പറയുന്നു