in

എന്നെ കണ്ടാൽ കാവ്യ ചേച്ചിയെ പോലുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്, അതു കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷമാണ്; അനു സിത്താര

സൗന്ദര്യം കൊണ്ടും അഭിനയം മികവുകൊണ്ടും മലയാള സിനിമ മേഖലയിൽ ഏറെ ആരാധകരെ സൃഷ്ടിച്ച ഒരു നടിയാണ് അനു സിത്താര. 2013 പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയ മേഖലയിലേക്ക് കാലെടുത്തു വച്ചതാര് തൻറെ വെള്ളിത്തിരയിലെ ജീവിതം തുടങ്ങുന്നത് ബാലതാരമായി ആണ്.

തുടക്കം മുതലേ തൻറെ മികച്ച പ്രകടനം കൊണ്ട് ഏറെ പ്രേക്ഷക പിന്തുണ നേടാൻ കഴിഞ്ഞ അനു സിതാര, ഇന്നും മലയാളികൾക്കിടയിൽ ശാലീന സൗന്ദര്യത്തിൻ്റെ പ്രതീകമാണ്. ബാലതാരമായി സിനിമയിൽ എത്തി നിറഞ്ഞ കയ്യടികളുടെ വെള്ളിത്തിര കീഴടക്കാൻ സാധിച്ച ഈ നടി പിന്നീട് നായികയായി എത്തിയപ്പോഴും ആരാധകർ വളരെ വേഗം ഏറ്റെടുക്കുകയായിരുന്നു.

അതുകൊണ്ടുതന്നെ ധാരാളം സിനിമയിലേക്കുള്ള അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു. മലയാളി പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ പ്രിയങ്കരി ആവാൻ സാധിച്ച ഈ താരം ഓരോ കഥാപാത്രത്തെ സമീപിക്കുന്നത് ഓരോ രീതിയിലാണെന്നുള്ളതും പ്രശംസനാർഹമാണ്.

തനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെ വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതുകൊണ്ടുതന്നെ പ്രേക്ഷകപ്രീതിയിൽ താരം ആദ്യം മുതൽ മുന്നിൽ തന്നെയാണ്. മലയാള സിനിമയിലൂടെയാണ് അരങ്ങേറ്റം കുറച്ചതെങ്കിലും ഇന്ന് തമിഴ് തെലുഗ് ഉൾപ്പെടെയുള്ള ഇന്ത്യൻ സിനിമകളിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

പല ഇൻഡസ്ട്രേലിയയിൽ അഭിനയിക്കുന്നത് കൊണ്ട് തന്നെ ഭാഷകൾക്കതീതമായി വലിയൊരു ആരാധക ബന്ധത്തെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. സിനിമ മേഖലയിൽ മാത്രമല്ല ടെലിവിഷൻ രംഗങ്ങളിലും മറ്റു പരിപാടികളിലും സജീവമായിത്തന്നെ താരം പങ്കെടുക്കാറുണ്ട്.

ബിസ്ക്രീനിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ നേടിയെടുത്ത ഈ താരം, പലപ്പോഴും റിയാലിറ്റി ഷോ ഉൾപ്പെടെയുള്ളവയിൽ അതിഥിയായി എത്താറുണ്ട്. നായിക എന്ന നിലയിൽ അനു സിതാര ശ്രദ്ധേയ ആവുന്നത് ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ്.

ഏറെ പ്രേക്ഷക പിന്തുണ ലഭിക്കുന്ന രീതിയിൽ ആ കഥാപാത്രത്തെ കൈകാര്യം ചെയ്തതോടെ, വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാൻ അനു സിത്താരയ്ക്ക് കഴിഞ്ഞു. വരാനിരിക്കുന്ന ഏറെ മികച്ച ചിത്രങ്ങളിൽ താരം പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

സിനിമ  എന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്. പ്രേക്ഷകർക്കായി പല ലുക്കിലുള്ള ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്ക് വക്കാറുണ്ട്. കൂടുതലും നാടൻ മലയാളി ലുക്കിലുള്ള ഫോട്ടോകളാണ് താരം പോസ്റ്റ് ചെയ്യാറുള്ളത്.

അതുകൊണ്ടുതന്നെ മലയാളി സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്കിടയിൽ താരത്തിന് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. അതുപോലെ തരം പങ്കുവെച്ച് ഒരു വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധയാവുന്നത്.

മലയാളികളുടെ പ്രിയങ്കരിയായ നടിയായ കാവ്യ മാധവനുമായി തന്നെ പലരും താരതമ്യം ചെയ്യാറുണ്ട് എന്നും ഒരുപോലെ തോന്നുന്നുണ്ട് എന്നും പറഞ്ഞു കേൾക്കുന്നു എന്നാണ് താരം വെളിപ്പെടുത്തുന്നത്. ഇതു കേൾക്കുമ്പോൾ തനിക്ക് ഒരുപാട് സന്തോഷം തോന്നാറുണ്ട് എന്നും താരം തുറന്നു പറയുന്നു.

ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലെ രാധ, മീശമാധവനിലെ രുഗ്മിണി, ബാവൂട്ടിയുടെ നാമത്തിലെ വനജ, അനന്തഭദ്രത്തിലെ ഭദ്ര, പെരുമഴക്കാലത്തിലെ ഗംഗ തുടങ്ങി കാവ്യ മാധവൻ അഭിനയിച്ച കഥാപാത്രങ്ങളെ തനിക്ക് ഏറെ ഇഷ്ടമാണെന്നും താരം വെളിപ്പെടുത്തുന്നു. കാവ്യാമാധവനെ പോലെ നാടൻ വേഷങ്ങൾ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവർന്ന അഭിനേത്രിയുടെ ഈ വാക്കുകൾ ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുത്തിട്ടുണ്ട്.

Written by Editor 4

പ്രണയ വിവാഹം, ഒടുവിൽ ഒത്തു പോകാതെ വന്നപ്പോൾ ഡിവോഴ്‌സ്; നടി സുരഭി ലക്ഷ്മിയുടെ ജീവിതം ഇങ്ങനെ

ഹോട്ടായി ബീച്ചിൽ കറങ്ങുന്ന ഫോട്ടോസിലൂടെ ആരാധകരെ മയക്കി പ്രിയാ വാര്യർ: ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ