in

മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടി അല്ലെ ഇത് ? ജനിക്കുട്ടിയായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയ സുന്ദരിക്കുട്ടി ഇപ്പോൾ എവിടെയാണെന്ന് അറിയാമോ?

ഓമനത്തിങ്കള്‍  പക്ഷി എന്ന സീരിയലിലെ അന്ന മോള്‍ എന്ന കഥാപാത്രത്തിലൂടെയായിരുന്നു  ബാലതാരമായി നിഖിതയുടെ അഭിനയത്തിലേക്കുളള ആദ്യ കടന്നു വരവ്. അതിന് ശേഷം നിരവധി കഥാപാത്രങ്ങളുമായി നിഖിതയെന്ന കുഞ്ഞു താരം മിനിസ്ക്രീനില്‍ നിറഞ്ഞു നില്‍ക്കാനും പ്രേക്ഷകപ്രീതി നേടുവാനും അധികം സമയം വേണ്ടി വന്നില്ല.

എന്നാല്‍ പിന്നീട് നിഖിത പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സജീവമായത് മഴവില്‍ മനോരമയിലെ മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയിലൂടെയാണ്. ജാനിക്കുട്ടിയായി മലയാളക്കരയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് പത്താംക്ലാസ്ക്കാരിയായ നിഖിത പഠനത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അഭിനയത്തില്‍ നിന്ന് വിട്ടു നിന്നത്.

എന്‍റെ ആദ്യ സീരിയൽ ഓമനത്തിങ്കള്‍ പക്ഷിയാണ്. ആ സീരിയലില്‍ വര്‍ക്ക് ചെയ്ത അതേ ക്ര്യൂവിനൊപ്പമാണ് മഞ്ഞുരുകും കാലത്തില്‍ വീണ്ടും വര്‍ക്ക് ചെയ്തത്. ‍ജോയ്സി സാര്‍ സ്ക്രിപ്ററ് ചെയ്യുന്നു, ഉണ്ണിത്താന്‍ സാര്‍ പ്രഡ്യൂസ് ചെയ്യുന്നു. അപ്പൊ അതേ ക്ര്യൂ വീണ്ടും എന്നെ വിളിച്ചു. എന്നോട് ജോയിന്‍ ചെയ്യുന്ന സമയത്ത് പറയുന്നത് പത്തില്‍ പഠിക്കുന്ന ഒരു കുട്ടി എന്നാണ്.

അഭിനയിച്ചു തുടങ്ങിയപ്പോഴാണ് ഏതാണ്ട് ഇരുപത്തിരണ്ട് വയസ്സുകാരിയായി വരെ അഭിനയിക്കണമെന്നറിയുന്നത്. എന്നോട് ഒരുപാട് പേര്‍ പറഞ്ഞു മാറണ്ടായിരുന്നു എന്ന്. അത് വാസ്തവത്തില്‍ ഞാന്‍ ഒരംഗീകാരമായിട്ടാണ് കാണുന്നത്. അതില്‍ സന്തോഷമുണ്ട്. പിന്നെ എല്ലാവരും സ്വീകരിച്ച കഥാപാത്രമാണ്.

മാത്രമല്ല തുടക്കത്തില്‍ ജാനിക്കുട്ടിയായി ചെയ്തതിനെക്കാളും ഞാന്‍ കഥാപാത്രത്തോട് വല്ലാത്ത വിധത്തില്‍ അടുത്തത് ആ പോരുന്ന സമയത്തോടനുബന്ധിച്ചാണ്. കറക്ട് ജാനിക്കുട്ടിയിലെക്ക് ഞാന്‍ തന്നെ മാറിയ ഒരവസ്ഥ എന്ന് പറയാം. ജോയ്‌സി സാര്‍ അത് പറയുകയും ചെയ്തു ശരിക്കുമുളള ജാനിക്കുട്ടിയായപ്പോഴെക്കും നീ പോകുകയാണല്ലോ എന്ന്. ആ ഒരു വിഷമം ഉണ്ടെന്ന് താരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ന്ന് നികിത വളർന്നു വലുതായി നായികാ പ്രാധാന്യമുള്ള വേഷങ്ങളും സ്‌ക്രീനിൽ കൈകാര്യം ചെയ്തു തുടങ്ങി.പെട്ടെന്നൊരു മാറ്റമാണ് താരത്തിന് സംഭവിച്ചത്.ഇപ്പോൾ താരം ഇൻസ്റ്റയിൽ പങ്ക് വച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഓ കുട്ടി ഇത്രേം വലുതായോ എന്നാണ് ആരാധകർ ചോദിച്ചു പോകുന്നത്.

ജീവിതത്തിൽ താൻ ജനിക്കുട്ടിയെപോലെയല്ലെന്നു താരത്തിന്റെ പുതിയ ചിത്രങ്ങളിൽ നിന്നും വ്യക്തമാകും. ബോൾഡായ,എന്നാൽ സുന്ദരിയായ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു. സീരിയൽ, ഷോർട്ട് ഫിലിം സംവിധായകനായ രാജേഷ് ബി കുറുപ്പിന്റെയും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ജീവനക്കാരിയായ ചിത്രയുടേയും ഏകമകളാണ് നികിത.

നികിത ഇന്നും പ്രേക്ഷകർക്ക് കൊച്ചുകുട്ടി തന്നെയാണ്. ഇപ്പോൾ താരം പങ്ക് വച്ച ഫോട്ടോയ്ക്ക് വരുന്ന അഭിപ്രായവും അങ്ങിനെ തന്നെയാണ്. അയ്യോ ഇത്രേം വലുതായോ എന്നാണ് പുതിയ ചിത്രം കണ്ട ആരാധകർ ചോദിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു.

Written by Editor 3

കരഞ്ഞു കൊണ്ട് ഞാൻ എഴുന്നേൽക്കുമ്പോൾ അദ്ദേഹം എന്നെ ചേർത്തു പിടിക്കുമായിരുന്നു, എനിക്കതായിരുന്നു വേണ്ടതും; സണ്ണി ലിയോൺ തുറന്ന് പറയുന്നു

അവളുടെ നിതംബം മനോഹരമാണ്, ഹൃദയത്തിന്റെ ആകൃതിയാണ് അതിന്: കരീന കപൂറിന്റെ പിൻവശത്തെ കുറിച്ച് ഫർദീൻ ഖാൻ അതിന് കരീന നൽകിയ മറുപടി ഇങ്ങനെ