ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രശസ്ത താരം എന്ന നിലയിൽ അറിയപ്പെടുന്ന വ്യക്തിയാണ് സണ്ണി ലിയോൺ. അമേരിക്കൻ പൗരത്വമുള്ള ഇന്ത്യൻ വംശജയാണ് താരം. സിക്കു പഞ്ചാബികൾ ആണ് താരത്തിന്റെ മാതാപിതാക്കൾ. സ്കൂൾ കാലഘട്ടത്തിൽ താരം ഒരു ബാസ്ക്കറ്റ്ബോൾ കളിക്കാരനും ആയി തന്റെ പതിനാറാം വയസ്സിൽ ആദ്യമായി ലൈം ഗികബന്ധത്തിൽ ഏർപ്പെട്ടു.
പതിനെട്ടാം വയസ്സിൽ താൻ ബൈ സെഷ്യൽ ആണെന്ന് തിരിച്ചറിഞ്ഞ താരം നീല ചിത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. നീല ചിത്രങ്ങൾ അഭിനയിക്കുന്നതിനു മുൻപേ ജർമൻ ബേക്കറിയിലും പിന്നീട് ടാക്സ് ആൻഡ് റിട്ടയർമെൻറ് സംരംഭത്തിലും താരം പ്രവർത്തിച്ചിരുന്നു. സിനിമയിൽ പ്രവേശിച്ചതോടെയാണ് സണ്ണി ലിയോൺ എന്ന പേര് താരം സ്വീകരിച്ചത്.
പെന്ത് ഹൗസിനു വേണ്ടി ആദ്യകാല ഫോട്ടോയ്ക്ക് പോസ് ചെയ്ത താരം വളരെ പെട്ടെന്ന് തന്നെ മോഡലിംഗ് രംഗത്ത് ശ്രദ്ധിക്കപ്പെടുകയുണ്ടായി. 2003 ൽ പെന്ത് ഹൗസ് മാഗസിൻ ഹൗസ് പെറ്റ് ഓഫ് ദ ഇയർ ആയി സണ്ണി ലിയോണിനെ പ്രഖ്യാപിച്ചു. തുടർന്ന് 2005ൽ കരാടിസ്ഥാനത്തിൽ സ്വ വർഗ സംഭോഗശീലം ഉള്ള സ്ത്രീയായി അഭിനയിക്കുകയായിരുന്നു താരത്തിന്റെ തൊഴിൽ
അ ശ്ലീല ചിത്ര നിർമ്മാണ രംഗത്തെ പുതിയ മാറ്റത്തിനായിരുന്നു ആ കരാർ സാക്ഷ്യം വഹിച്ചത്. 2005ലാണ് ആദ്യചിത്രം പ്രദർശനത്തിന് എത്തുന്നത്. പിന്നീട് 2009 ആഗസ്റ്റ് മാസം താരം ഭർത്താവുമായി ചേർന്ന് സ്വന്തമായി ഒരു സംരംഭം ആരംഭിച്ചു. പിന്നീട് താരം തന്നെ കഥയെഴുതി സംവിധാനം ചെയ്ത അ ശ്ലീല ചിത്രങ്ങൾ വിതരണം ചെയ്യാൻ തുടങ്ങി.
എം ടി വി യുടെ ഇന്ത്യയുടെ റെഡ് കാർപെറ്റ് റിപ്പോർട്ടിങ്ങിലും താരം ഇടം നേടുകയുണ്ടായി. 2011 ബിഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ ഇന്ത്യൻ റിയാലിറ്റി ഷോയിലും തുടർന്ന് ഇന്ത്യൻ സിനിമ രംഗത്തും എത്തി. ഇല്ലായ്മയുടെ കാലത്തായിരുന്നു താരത്തിന്റെ വിവാഹം നടന്നത്.
പണമില്ലാതിരുന്ന കാലഘട്ടത്തിൽ അൻപതിൽ താഴെ അതിഥികൾ, റിസപ്ഷന്റെ പണമടയ്ക്കാൻ വിവാഹ സമ്മാനമായി ലഭിച്ച ഗിഫ്റ്റ് കവർ തുറക്കൽ, അലങ്കോലമായ ഫ്ലവർ ഡെക്കറേഷൻ, മദ്യപിച്ച് മോശം പ്രസംഗങ്ങൾ നടത്തിയവർ തുടങ്ങി നിരവധി ഓർമ്മകളാണ് ആ ദിവസത്തെപ്പറ്റി താരത്തിന് പങ്കുവയ്ക്കുവാൻ ഉള്ളത്. തൻറെ ദാമ്പത്യജീവിതം പരിപൂർണ്ണ സന്തോഷകരമാണ് എന്നാണ് സണ്ണിലിയോൺ പറയുന്നത്.
തൻറെ അമ്മ മരിച്ച സാഹചര്യത്തിൽ പോലും സാധാരണഗതിയിൽ ഒരാൾ ആണെങ്കിൽ ആ സന്ദർഭം ഒഴിവാക്കാനാണ് നോക്കുക. എന്നാൽ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം എന്റെ എല്ലാ സന്തോഷത്തിലും വിഷമത്തിലും അദ്ദേഹം ഒപ്പം ഉണ്ടായിരുന്നു. അമ്മ മരിച്ചു കഴിഞ്ഞപ്പോൾ പല രാത്രികളിലും ഞാൻ കരഞ്ഞുകൊണ്ട് എഴുന്നേൽക്കുമായിരുന്നു.
ആ സന്ദർഭത്തിൽ ഒക്കെ അദ്ദേഹം എന്നെ ചേർത്തുപിടിക്കുകയാണ് ചെയ്തത്. എനിക്ക് വേണ്ടതും അതായിരുന്നു. അങ്ങനെ എൻറെ എല്ലാ ജീവിതത്തിലെ നല്ല മുഹൂർത്തത്തിലും മോശം കാലഘട്ടത്തിലും എനിക്കൊപ്പം നിൽക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്നാണ് താരം തന്റെ ഭർത്താവിനെപ്പറ്റി പറയുന്നത്.