നജിം കോയ സംവിധാനം ചെയ്ത കളി എന്ന ചിത്രത്തില്‍ കൂടി ഏറെ ശ്രദ്ധ നേടിയ താരമാണ് ഐശ്വര്യ സുരേഷ്, യുവതാരനിരയെ അണിയിച്ചൊരുക്കിയ ചിത്രം കൂടി ആയിരുന്നു കളി, ചിത്രം വിചാരിച്ച അത്ര വിജയം കുറിച്ചില്ലെങ്കിലും പ്രമേയം കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
എന്നാല്‍ ഒരൊറ്റ സിനിമയില്‍ കൂടിത്തന്നെ പ്രേക്ഷരുടെ ശ്രദ്ധ പിടിച്ച് പറ്റാന്‍ ഐശ്വര്യയ്ക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഐശ്വര്യക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ബോള്‍ഡ് ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുകയാണ് താരം. കിടിലന്‍ ലുക്കെന്നാണ് ആരാധകരുടെ കമന്റുകള്‍. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നവാഗതരുടെ ചിത്രമായിരുന്ന ‘കളി’യില്‍ പൂജിത എന്ന കഥാപാത്രമായെത്തിയ നായികയാണ് ഐശ്വര്യ സുരേഷ്.
യുവ താരങ്ങളെ അണിനിരത്തി നജീം കോയ ഒരുക്കിയ ചിത്രം സമ്മിശ്ര പ്രതികരണം നേടിയിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകർ ആണ് താരത്തിനെ ഫോളോ ചെയ്യുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവവുമായ ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്. തൃശൂര്‍ സ്വദേശിയായ ഐശ്വര്യ മഴവില്‍ മനോരമയിലെ സൂപ്പര്‍ ഡാന്‍സര്‍ ജൂനിയറിലൂടെയാണ് ശ്രദ്ധ നേടിയത്.
ലച്ചു എന്നാണ് വിളിപ്പേര്. അന്ന് സെമി ഫൈനലില്‍ വരെ എത്തിയിരുന്നു. അതിനുശേഷമാണ് സിനിമയിലേക്ക് അവസരം ലഭിക്കുകയുണ്ടായത്. ആദ്യ സിനിമയിലൂടെ തന്നെ ഐശ്വര്യ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇന്‍സ്റ്റയില്‍ സജീവമായ താരം ബോ ള്‍ഡ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
അടുത്തിടെ ബി ക്കിനി ചിത്രം ഇന്‍സ്റ്റ സ്റ്റോറിയില്‍ പങ്കുവെച്ചതിനെതിരെ സൈ ബര് അ റ്റാക്ക് ഉണ്ടായപ്പോള്‍ ഈ ചിത്രം മോശമാണെന്ന് ഒരിക്കലും കരുതുന്നില്ലെന്നും എന്റെ ശരീരത്തെ കുറിച്ച് എനിക്ക് തന്നെ വിശ്വാസമില്ലെങ്കില്‍ അത് എനിക്ക് തന്നെ മോശമായിരിക്കുമെന്ന് ഐശ്വര്യ നിലപാട് പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഏറെ നാളത്തെ ആഗ്രഹം പൂര്‍ത്തിയായതിനെ കുറിച്ച് ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരിക്കുകയാണ്. തനിക്ക് 5 വയസ്സുള്ളപ്പോള്‍ മുതലുണ്ടായിരുന്ന ആഗ്രഹം സഫലമായെന്നാണ് ഐശ്വര്യ പറഞ്ഞിരിക്കുന്നത്. ‘ഒടുവില്‍ ഇത് സംഭവിച്ചു. പച്ചകുത്ത് ടീമിന് നന്ദി.
അഞ്ച് വയസ്സുള്ളപ്പോള്‍ മുതല്‍ ബെ ല്ലി പി യേഴ്സിംഗ്, സെ പ്റ്റം പിയേഴ്സിംഗ് ചെയ്യാനായി ആഗ്രഹമുണ്ടായിരുന്നു. ഇത്തരത്തില്‍ ഏറെ കംഫര്ട്ടായുള്ളൊരു സ്ഥലം തന്നതിന് നന്ദി, വീഡിയോ പിടിച്ച മാത്യൂസ് ജോയിക്കും നന്ദി’, ഐശ്വര്യ ഇന്‍സ്റ്റ വീഡിയോയോടൊപ്പം കുറിച്ചിരിക്കുകയാണ്.
ബെ ല്ലി, സെ പ്റ്റം പി യേഴ്സിംഗ് നടത്തിയ ശേഷമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധിപേര്‍ കമന്റുകളുമായി എത്തിയിട്ടുമുണ്ട്. ടാറ്റു ആന്‍ഡ് പി യേഴ്സിംഗ് ആര്‍ട്ടിസ്റ്റായ എറിക് എഡ്വേര്‍ഡാണ് ഐശ്വര്യയ്ക്ക് പി യേഴ്സിംഗ് നടത്തിയത്.