in

സണ്ണി ലിയോണിന്റെ ഒരു മാസത്തെ വരുമാനം എത്രയാണെന്ന് അറിയാമോ? ആകെ അസ്തി എത്രയാണെന്ന് കണ്ടോ, തലയിൽ കൈവെച്ച് ആരാധകർ..!

ബോളിവുഡ് താരവും മാദകറാണിയുമായ സണ്ണി ലിയോണിന് ഇങ്ങ് കേരളം മുതൽ ലോകമെമ്പാടും നിരവധി ആരാധകരാണ് ഉള്ളത്. പോ ൺ താരമായെത്തിയ സണ്ണി ലിയോൺ ഇന്ന് ബോളിവുഡിൽ തിരക്കേറിയ താരമാണ്.

താരത്തെക്കുറിച്ച് ഇപ്പോൾ പുറത്തു വരുന്നത് വാർത്ത എന്തെന്നാൽ തന്‌റെ ഒരു മാസത്തെ വരുമാനം പുറത്ത് വിട്ടിരിക്കുന്ന എന്നതാണ്. ഏതാണ് ഒരു കോടിയിലധികം രൂപയാണ് താരത്തിന്റെ ഒരു മാസത്തെ വരുമാനം. പ്രതിവർഷം 12 കോടിയിലധികം രൂപ. സിനിമയിൽ നിന്നും അവതാരക എന്ന നിലയിലാണ് താരത്തിന്റെ ഈ വരുമാനം. ലോസ് ഏഞ്ചൽസിൽ 19 കോടി വിലമതിക്കുന്ന ബംഗ്ലാവും സണ്ണിക്കുണ്ട്.

13 മില്യണാണ് താരത്തിന്റെ നെറ്റ് വർത്ത്. എന്നാൽ സണ്ണി ലിയോണിന്റെ ആസ്തി 98 കോടി രൂപയാണ്. 2005 മുതലാണ് താരെ ബോളിവുഡ് ചിത്രങ്ങളിലൂടെ കൂടുതലായി അറിയപ്പെട്ടത്. അക്ക്‌നോളജ് ഡോട്ട് കോം എന്ന സൈറ്റാണ് താരത്തിന്‌റെ വരുമാനക്കണക്കുകൾ പുറത്ത് വിട്ടത്‌.

ഇന്ത്യൻ സിനിമയിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ ഒന്നാണ് സണ്ണി ലിയോൺ എന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച സണ്ണിയുടെ ജീവിതം വളരെയധികം വേറിട്ടതും സമൂഹമാധ്യമങ്ങളും വാർത്താമാധ്യമങ്ങളും ഒരുപോലെ ചർച്ച ചെയ്യപ്പെട്ടതും ആയിരുന്നു.

പോ ണ് സൈറ്റുകളിലും ഗ്ലാമർ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്ന താരം ഇന്ന് പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് കടന്നു കഴിഞ്ഞിരിക്കുകയാണ്. മലയാളത്തിൽ അടക്കം നിരവധി ചിത്രങ്ങളിൽ ഇന്ന് താരം അഭിനയിച്ച കഴിഞ്ഞിരിക്കുകയുമാണ്.

ഏറ്റവും ഒടുവിൽ ആയി ഷിറോ എന്ന മലയാള ചിത്രത്തിൻറെ ഷൂട്ടിംഗ് തിരക്കുകളിൽ ഏർപ്പെട്ടിരിക്കുകയാണ് സണ്ണി ലിയോൺ. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ നിർമിക്കുന്നത്.

കുട്ടനാടൻ മാർപ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. ‘അതിജീവനമാണ് എന്റെ പ്രതികാരം’ എന്ന അടിക്കുറിപ്പോടെയാണ്‌ സണ്ണി ലിയോൺ പോസ്റ്റർ പങ്കുവെച്ചിരുന്നത്.

തന്റെ അവധി ആഘോഷത്തിന് മറ്റുമായി കേരളത്തിൽ എത്തിയപ്പോഴുള്ള വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അഭിനയത്രി എന്നതുപോലെതന്നെ സാമൂഹിക പ്രവർത്തക എന്ന നിലയിലും താരം പ്രശസ്തയായി കഴിഞ്ഞിരിക്കുകയാണ്.

നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് സണ്ണി ലിയോൺ സാക്ഷ്യം വഹിച്ചിട്ടുള്ളത്. അസാമാന്യ സൗന്ദര്യവും ശരീരം പ്രദർശിപ്പിക്കാൻ യാതൊരു മടിയും ഇല്ലാത്തത് തന്നെയാണ് എന്നും താരത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത്.

Written by Editor 3

നടന്നത് നാല് വിവാഹങ്ങൾ, അധിക നാൾ ഒന്നും നീണ്ടു നിന്നില്ല, എല്ലാവർക്കും വേണ്ടിയിരുന്നത് എന്റെ പണം മാത്രം; രേഖ രതീഷ് പറയുന്നു

കന്മദം സിനിമയിലെ ആ ചുംബന രംഗം ലൈം ഗികമായ ഒരു കടന്നു കയറ്റം ആണെന്ന് തോന്നിയിട്ടില്ല: ലോഹിതദാസിന്റെ മകൻ പറയുന്നു