മലയാളത്തിലെ ഇക്കാലത്തെ മെഗാ സ്റ്റാറിൽ ഒർലാണ് മമ്മുട്ടിയെന്ന് എല്ലാവർക്കും അറിയാൻ സാധിക്കുന്നതാണ്. കേരളത്തിൽ മാത്രം അല്ല ഇന്ത്യൻ സിനിമയിൽ തന്നെ അറിയപ്പെടുന്ന ഒരു താരരാജാവ് കൂടിയാണ് താരം. അതുകൊണ്ട് തന്നെ ഇന്ത്യയിലും പുറത്തും ഒരുപാട് ആരാധകരുണ്ട്.
വർഷം ഇത്ര കഴിഞ്ഞിട്ടും ഒരു ഷീണവും കൂടതെ ഇന്നും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മമ്മുട്ടി. മലയാളത്തിൽ അവസാനം ആയി തരത്തിന്റേതായി റീലിസ് ചെയ്ത ദി പ്രിസ്റ്റ് വൻ വിജയംനേടിയിരുന്നു. എന്നാൽ ഇപ്പോൾ മമ്മുട്ടി ആരാധകർക്ക് ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. വാർത്ത എത്തിയത് തെലുങ്ക് സിനിമയിൽ നിന്നും.
വർഷങ്ങൾ ശേഷം മമ്മുട്ടി തെലുഗു സിനിമയിൽ ഒരു വേഷം ചെയ്യാൻ ഒരുങ്ങുകയാണ് എന്നുള്ള വാർത്ത യാണ് എത്തിയത്. ഒരു വില്ലൻ കഥാപത്രം ആണ് താരം ചെയുന്നത് എന്നാണ് ഇപ്പോൾ കിട്ടിയ റിപ്പോർട്ട്. അവസാനം ആയി താരം തെലുഗുവിൽ അഭിനയിച്ചത് 2019ൽ ആണ്. അതിന് ശേഷം വർഷങ്ങൾക്ക് ശേഷം വീണ്ടും എത്തുകയാണ് ഇപ്പോൾ. അഖിൽ അക്കനി നായകൻ വേഷത്തിൽ എത്തുമ്പോൾ മമ്മുട്ടി വില്ലൻ വേഷത്തിൽ ആണ് എത്തുക. ആക്ഷൻ ത്രില്ലെർ മൂവിയാണ് ഇത്. താരത്തിന്റെ ആരാധകർ ഇപ്പോൾ സിന്മയ്ക്കായി കാത്തിരിക്കുകയാണ്.
തെലുഗുവിൽ സൂപ്പർ ഹിറ്റ് സവിധയകൻ സുരേന്ദ്ര റെഡിയാണ് സിനിമ സംവിധാനം ചെയുന്നത്. ജൂലൈ 12ന് ആണ് ഷൂട്ടിംഗ് ആരംഭിക്കും എന്ന റിപ്പോർട്ട്. ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലും ആണ് ഈ സിനിമയുടെ ചിത്രീകരണം നടക്കുക. എന്തായാലും മമ്മുട്ടിയെ വില്ലൻ വേഷത്തിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.