in , ,

പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും, പുതിയ സിനിമയുടെ പേര് പുറത്ത് വിട്ട് പൃഥ്വി… !!!

bro daddy new malayalam movie

മലയാളത്തിൽ ഒരു സൂപ്പർ ഹിറ്റ് സിനിമ ആയിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ. ചിത്രം 100കോടി ക്ലബിൽ ഇടം നേടുകയും ചെയ്തിരുന്നു. എന്നാൽ അതിന് ശേഷം പൃഥ്വിരാജ് എടുക്കാൻ ഉണ്ടായത് ലൂസിഫറിന്റെ രണ്ടാം ഭാഗം ആയ എമ്പുരാൻ എന്ന ചിത്രം ആയിരുന്നു.

എന്നാൽ കൊറോണ കാരണം ഇതിന്റെ ഷൂട്ടിംഗ് നടന്നില്ല കാരണം ഈ സിനിമയിൽ ഭൂരി ഭാഗവും ഷൂട്ട്‌ നടത്തേണ്ടത് വിദേശ സ്‌ഥലങ്ങളിൽ ആണ്. എന്നാൽ ഈ ചിത്രം വൈകുന്നത് കൊണ്ട് താരം അതിന് മുംബായി പുതിയൊരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്. ഈ ചിത്രത്തിലും നായകൻ മലയാളികളുടെ സ്വന്തം ലാലേട്ടൻ തന്നെയാണ്. ആശിവാർദ് ബാനറിൽ ആന്റണി പെരുമ്പാവുർ ആണ് ഈ ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് പേര് നൽകിയിരിക്കുന്നത് “ബ്രോ ഡാഡി ” എന്നാണ്. മലയാളത്തിലെ ഒരുപടി താരങ്ങൾ ഇതിൽ അഭിനയിക്കുന്നുണ്ട്. മോഹൻലാലിനു പുറമെ പൃഥ്വിരാജു ഇതിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ മീന, സൗബിൻ, കല്യാണി പ്രിയദർശൻ, മുരളി ഗോപി, കനിഹ തുടങ്ങിya താരങ്ങൾ ആണ് ഇതിലെ മറ്റു വേഷങ്ങൾ കൈകാര്യം ചെയുന്നത് .

ഒരു ഫാമിലി എന്റർടൈൻമെന്റ് ആയിരിക്കും ഈ ചിത്രം ഇന്നും താരം പറഞ്ഞിരുന്നു. ഈ ചിത്രത്തിന് സംഗീതം നൽകുന്നത് ദീപക് ദേവ് ആണ്. അനുമതി ലഭിച്ചാൽ ജൂലൈയിൽ തന്നെ ഷൂടിങ് ആരംഭിക്കും ഇന്നും താരം പറഞ്ഞു. എന്തായാലും ഈ ചിത്രം എമ്പുരാന് മുൻപ് തന്നെ തിയേറ്ററിൽ റീലിസ് ചെയ്യും. എന്തായാലും ഈ സിന്മയ്ക്കായി ആരാധകർ കാത്തിരിക്കുകയാണ് .

Written by admin

sujitha danush

ഹരിചന്ദനത്തിലെ ഉണ്ണിമായയുടെ ഇപ്പോഴത്തെ ജീവിതമിങ്ങനെ

anju aravind facebook

സ്വന്തം വ്യക്തിത്വം മറച്ചുവച്ചു കൊണ്ട് അഭിപ്രായം പറയുന്നവരെ ഞരമ്പ് രോഗി എന്നല്ലേ വിളിക്കാൻ പറ്റൂ, അഞ്ജു അരവിന്ദ്