in

പൂളിൽ നീന്തി കുളിച്ച് ലക്ഷ്മി നക്ഷത്ര, അപ്പൊ ഫുൾ മേക്കപ്പ് ആയിരുന്നല്ലേ എന്ന് കമന്റുകൾ: വീഡിയോ കാണാം

സ്റ്റാർ മാജിക്ക്, ഠമാർ പഠാർ തുടങ്ങിയ ജനപ്രിയ പരിപാടികളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയം നേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. രസകരമായ അവതരണശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ലക്ഷ്മിക്ക് സമൂഹമാധ്യമങ്ങളിലും നിറയെ ആരാധകരുണ്ട്. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട്.

വയനാട്ടിലെ കോൺടൂർ ഐലൻഡ് എന്ന റിസോർട്ടിലെ പൂളിൽ നീന്തി കുളിക്കുന്നതിന്റെ ഒരു വീഡിയോ ലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. പൂൾ വൈബ് എന്ന ക്യാപ്ഷനാണ് അതിന് ലക്ഷ്മി നൽകിയിരുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായെത്തിയത്.

ഘട്ടം ഘട്ടമായിട്ടാണ് ലക്ഷ്മി നക്ഷത്ര ഇന്ന് കാണുന്ന കരിയർ കെട്ടിപടുത്തത്. ചെറുപ്പം മുതൽ‌ അവതാരികയാകാനുള്ള താൽപര്യം ലക്ഷ്മിക്കുണ്ടായിരുന്നു. 2021ൽ ആണ് ലക്ഷ്മി യുട്യൂബ് ചാനൽ ആരംഭിച്ചത്. ഇൻസ്റ്റ​ഗ്രാം അടക്കമുള്ള സോഷ്യൽമീഡിയകളിലും ലക്ഷ്മി സജീവമാണ്.

ഇടയ്ക്കിടെ തന്നെ കാണാൻ ആ​ഗ്രഹിക്കുന്ന ആരാധകരെ കാണാനും അവരോടൊത്ത് സമയം ചില വഴിക്കാനും ലക്ഷ്മി നക്ഷത്ര ശ്രമിക്കാറുണ്ട്. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കും മരുന്നിനുമെല്ലാമായി പ്രവർത്തിക്കാറുമുണ്ട് ലക്ഷ്മി.

അടുത്തിടെ ഒരു പൊതു പരിപാടിയ്ക്കിടെ രണ്ട് വർഷമായി ലക്ഷ്മി നക്ഷത്രയെ കാണാൻ ആഗ്രഹിച്ച പെൺകുട്ടി എത്തിയതും അവിടെ നിന്ന് കരഞ്ഞതിന്റേയുമെല്ലാം വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. അത്തരത്തിലുള്ള പല മുഹൂർത്തങ്ങളും ലക്ഷ്മി തന്നെ സോഷ്യൽ മീഡിയിയൽ പങ്കുവച്ചിട്ടുണ്ട്.

ലക്ഷ്മിയുടെ മുഖം നെ‍ഞ്ചിൽ പച്ച കുത്തിയ ആരാധകർ വരെയുണ്ട്. തന്നെ സ്നേഹിക്കുന്നവരെ ആരാധകരായല്ല തന്റെ കുടുംബാം​ഗങ്ങളായാണ് കാണുന്നത് എന്നാണ് ലക്ഷ്മി നക്ഷത്ര പറയാറുള്ളത്. കഴിഞ്ഞ ദിവസം താരം അവരുടെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പ്രേക്ഷകരും നിരവധിയായ ആരാധകരും ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ക്യു ആന്റ് എ വീഡിയോയാണ് ലക്ഷ്മി പങ്കുവെച്ചത്.

ആങ്കറിങിലേക്ക് എത്തിയതിനെ കുറിച്ചും ആദ്യത്തെ ശമ്പളത്തെ കുറിച്ചുമെല്ലാം ലക്ഷ്മി വീഡിയോയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്കാലം മുതൽ അമ്മയുടെ ഷോളും മറ്റുമൊക്കെ ചുറ്റി മ‍ഞ്ജു വാര്യർ പാട്ട് സീനിൽ‌ അഭിനയിക്കുംപോലെ ഒക്കെ അഭിനയിക്കാൻ ശ്രമിക്കുമായിരുന്നു. അവതാരികയാകണം എന്ന് തോന്നൽ വന്ന സമയത്താണ് വീടിനടുത്തുള്ള ലോക്കൽ ചാനലിൽ അവസരമുണ്ടെന്ന് പരസ്യം കണ്ട‌ത്.

ലക്ഷ്മിയുടെ മുഖം നെ‍ഞ്ചിൽ പച്ച കുത്തിയ ആരാധകർ വരെയുണ്ട്. തന്നെ സ്നേഹിക്കുന്നവരെ ആരാധകരായല്ല തന്റെ കുടുംബാം​ഗങ്ങളായാണ് കാണുന്നത് എന്നാണ് ലക്ഷ്മി നക്ഷത്ര പറയാറുള്ളത്. അങ്ങനെ അവിടെ പോയി സെലക്ഷൻ കിട്ടി.

മാസം നാല് ഞായാറാഴ്ച പ്രോ​​ഗ്രാമുണ്ട്. ചോദ്യം ചോദിച്ച് ഉത്തരം പറയുന്നവർക്ക് പാട്ട് വെച്ചുകൊടുക്കുന്നതാണ് പരിപാടി. ആദ്യ മാസം നാല് ഞായറാഴ്ച പൂർത്തിയാക്കിയപ്പോൾ എനിക്ക് ശമ്പളമായി നാനൂറ് രൂപ കിട്ടി‌. ജോലി ചെയ്ത് നേടിയ നാനൂറ് രൂപ കൈയ്യിൽ കിട്ടിയപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു.

അവിടെ നിന്ന് ടിസിവി ചാനലിലേക്കും പിന്നീട് ജീവനിലേക്കും വീടിവിയിലേക്കും എനിക്ക് പരിപാടികൾ ചെയ്യാൻ പോകാൻ പറ്റി. ലോക്കൽ ചാനലിൽ പരിപാടി ചെയ്യുമ്പോൾ തന്നെ സാറ്റ്ലൈറ്റ് ചാനലിൽ പരിപാടി അവതരിപ്പിക്കാൻ അവസരം കിട്ടിയിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിച്ചിരുന്നു.

പിന്നീട് അതും നടന്നു. നമ്മൾ നന്നായി പ്രവർത്തിച്ചാൽ നമ്മുടെ ആ​ഗ്രഹങ്ങൾ, ലക്ഷ്യങ്ങൾ ഇവയെല്ലാം പൂർത്തീകരിക്കപ്പെടും എന്ന് എനിക്ക് എന്റെ ജീവിതത്തിൽ നിന്നും മനസിലായതാണ്. ലക്ഷ്മി നക്ഷത്ര പറയുന്നു.

Written by Editor 3

250 രൂപയ്ക്ക് പാട്ട് പാടാൻ ചെറിയ പ്രായത്തിലേ പോയി, കുടുംബത്തിന്റെ ഏക വരുമാനവും അതായിരുന്നു, 2008ലെ ഐഡിയ സ്റ്റാർ സിംഗർ വിജയി സോണിയയുടെ ജീവിതം ഇങ്ങനെ..!

തന്റെ മാറിടം വലുതാണെന്ന് ഒരുപാട് പേര് പറയുന്നു.. ഈ വീഡിയോ അവർക്കുള്ള ഉത്തരമാണ്, വീഡിയോ പങ്കുവെച്ച് കനിഹ