in , ,

പ്രണയാർദമായി നിമിഷയും ഗൗരിയും, ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് വൈറൽ മോഡൽസ്, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും നിരവധി ഫോട്ടോസുകൾ ആണ് പ്രത്യക്ഷപ്പെടുന്നത്. വളരെയധികം വ്യത്യസ്തതകൾ ഉൾക്കൊള്ളുന്നത് കൊണ്ട് തന്നെ ഫോട്ടോഷൂട്ടുകൾക്ക് വലിയ സ്ഥാനവും സൈബർ ഇടങ്ങളിൽ നിന്ന് ലഭിക്കാറുണ്ട്. തങ്ങളുടെ ശരീരം പ്രദർശിപ്പിക്കാൻ ആണ് അധികം താരങ്ങളും മുൻഗണന നൽകുന്നത്.

അവർ ഇത്തരത്തിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ തന്നെ നിമിഷനേരം കൊണ്ടാണ് അത് ആളുകൾ ഏറ്റെടുക്കുന്നത്. വളരെ മികച്ച പ്രതികരണമാണ് ഓരോ താരങ്ങളുടെയും ഇത്തരം ചിത്രങ്ങൾക്ക് ലഭിക്കുന്നത്. നിരവധി മോഡലുകൾ തങ്ങളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് സൈബർ ഇടങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. മോഡലിംഗ് എന്നത് ഇപ്പോൾ ഒരു വ്യവസായമായി മാറിയിരിക്കുകയാണ്.

അതുകൊണ്ട് പൈസയ്ക്ക് വേണ്ടിയും ഫെയ്മസ് ആകുന്നതിന് വേണ്ടിയും പല മോഡലുകളും ഈ രംഗത്തേക്ക് ധാരാളമായി കടന്നുവരുന്നുണ്ട്. സിനിമ, സീരിയൽ രംഗത്തെ താരങ്ങളെക്കാൾ വളരെയധികം പ്രാധാന്യം മോഡലുകൾക്ക് ലഭിക്കുന്നതുകൊണ്ട് തന്നെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ അവർക്ക് യാതൊരു മടിയും ഇല്ലെന്നതാണ് സത്യാവസ്ഥ. വ്യത്യസ്തതയും ഗ്ലാമർ ഉണ്ടെങ്കിൽ ഏത് ഫോട്ടോഷൂട്ടും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

അങ്ങനെയുള്ള ഫോട്ടോഷൂട്ട് ആണ് പങ്കുവയ്ക്കുന്നതിൽ അധികം എന്നതുകൊണ്ട് തന്നെ ഫോട്ടോഷോട്ടുകൾക്ക് വളരെ വലിയ ഒരു സ്ഥാനം തന്നെ ഇന്നത്തെ സമൂഹത്തിൽ ഉണ്ട്. പല മോഡലുകളും നിരവധി ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് കൊണ്ട് തന്നെ മറ്റു മേഖലയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളും മോഡലിംഗ് രംഗത്തേക്ക് കടന്നു വരികയും ഇത്തരത്തിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുവാനും പകർത്തുവാനും നിർബന്ധിതരാവുകയാണ്.

എന്നാൽ ഗ്ലാമർ ഫോട്ടോഷോട്ടുകൾ പങ്കുവയ്ക്കുന്നു എന്നതിൻറെ പേരിൽ സോഷ്യൽ മീഡിയ പലതാരങ്ങളെയും വലിച്ചുകീറി ഒട്ടിക്കാറുമുണ്ട്. നിരവധി വിമർശനങ്ങളാണ് പലരുടെയും ചിത്രങ്ങൾക്ക് താഴെ ഉയരുന്നത്. എങ്കിലും അതിനൊന്നും പ്രാധാന്യം നൽകാതെ വീണ്ടും വീണ്ടും ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ ഓരോ താരങ്ങളും മുൻപന്തിയിലാണ്.

തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇത്തരത്തിലുള്ള ചിത്രങ്ങൾ പങ്കുവെക്കുന്നത് എന്ന് ഇതിനോടകം പല മോഡലുകളും വ്യക്തമാക്കിയ കാര്യമാണ്. ഇത്തരം ഫോട്ടോഷൂട്ടുകൾക്ക് പൂർണ്ണ പിന്തുണയുമായി ജീവിതപങ്കാളിയും കുടുംബവും ഒപ്പം ഉണ്ടെന്നതും പല മോഡലുകളുടെയും ധൈര്യം വർദ്ധിപ്പിക്കുന്ന ഘടകം കൂടിയാണ്. ഗൗരി സിജി മാത്യു എന്ന മോഡലിന്റെ പേര് അക്കൂട്ടത്തിൽ ആദ്യം തന്നെ എടുത്തു പറയേണ്ടതാണ്.

താരത്തിന്റെ ചിത്രത്തിന് താഴെ നിരവധി കമൻറുകൾ ദിനംപ്രതി വന്നു നിറയാറ് ഉണ്ടെങ്കിലും താരം അതിനൊന്നും വലിയ പ്രാധാന്യം നൽകാറില്ല. വിമർശിക്കുന്നവർ ധാരാളം ഉണ്ടെങ്കിലും താരത്തിനെ സപ്പോർട്ട് ചെയ്യുന്ന ആളുകളുടെ എണ്ണവും കൂടുതലാണ്. ഇപ്പോൾ നിമിഷ എന്ന മോഡലും ഒത്തുള്ള ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഗൗരി സൈബർ ഇടങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

പതിവുപോലെതന്നെ വളരെയധികം ഗ്ലാമർ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എങ്കിലും പരമ്പരാഗത രീതിയിലുള്ള വേഷവിധാനമാണ് താരം ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒറ്റനോട്ടത്തിൽ തന്നെ നാടൻ വേഷത്തിൽ തോന്നുന്നത് കൊണ്ട് ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സൈബർ ഇടങ്ങൾ കീഴടക്കി കഴിഞ്ഞു. നിരവധി ആളുകളാണ് താരത്തിന് പ്രശംസയും അംഗീകാരവുമായി രംഗത്തെത്തിയിരിക്കുന്നത്.

Written by Editor 1

എന്റെ മുടി നിങ്ങളെ കാണിക്കണമെന്ന് ഞാൻ വിചാരിക്കുന്നു, ആരാധകർക്കായി തന്റെ പുത്തൻ ഫോട്ടോസ് പങ്കുവെച്ച് വാമിക ഗബി

അതെല്ലാം അരച്ച് ദേഹം മുഴുവൻ പുരട്ടും, പിന്നെ ഉരുളക്കിഴങ്ങ് പേസ്റ്റ്, മുട്ടയുടെ മഞ്ഞ, പഴുത്ത പപ്പായ, ഉപ്പ് വെളച്ചെണ്ണ: തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നടി ദിവ്യ പിള്ള