in ,

ഇതാര് ഉണ്ണിയാർച്ചയോ.. പുതിയ കിടിലൻ ഫോട്ടോഷൂട്ടുമായി മോഡൽ ശ്രീലക്ഷ്മി, ഫോട്ടോസ് കാണാം

വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മോഡൽ രംഗത്ത് തനതായ സ്ഥാനം നേടിയെടുത്ത മോഡലാണ് ശ്രീലക്ഷ്മി അരവിന്ദാക്ഷൻ. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഈ യുവ മോഡൽ, മികച്ച ഫോട്ടോഷൂട്ട്കളുടെ ഭാഗം ആകാറുണ്ട്. നവമാധ്യമങ്ങളിൽ ധാരാളം ആരാധകരുള്ള അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം വളരെ വേഗം വൈറൽ ആകാറുണ്ട്.

വളരെ ബോൾഡായ ഗ്ലാമറസായി പലപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുള്ള ശ്രീലക്ഷ്മിക്ക് പലതവണ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ തൻറെ അടുത്തതോടെ അതിനെയൊക്കെ ഒക്കെ നേരിടുന്ന ശ്രീലക്ഷ്മിക്ക് സപ്പോർട്ട് ആയി തന്റെ ആരാധകവൃന്ദം എപ്പോഴും ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ വേഗം സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. പല വെറൈറ്റി ഫോട്ടോ ഷൂട്ട്കളും താരം തൻറെ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്.

പതിവുപോലെ ശ്രീലക്ഷ്മി പങ്കു വച്ചിട്ടുള്ള ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ പ്രേക്ഷകർ ഹൃദയപൂർവ്വം ഏറ്റെടുത്തിരിക്കുകയാണ്. ഒരു ഗ്ലാമറസ് ഉണ്ണിയാർച്ച ലുക്കിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഈ ഫോട്ടോ ഷൂട്ടിൽ ഹോട്ടായ ഒരു ചുവന്ന ഡ്രസിനോടൊപ്പം ട്രഡീഷണൽ ശൈലിയിൽ ഉള്ള ആഭരണങ്ങൾ ധരിച്ചാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ട്രഡീഷണൽ ഗ്ലാമർ വേഷങ്ങൾ തരംഗമായി കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഏറെ ചർച്ചയാവുകയാണ് ശ്രീലക്ഷ്മിയുടെ പുതിയ വേഷം.

പാലക്കാട് സ്വദേശിയായ ശ്രീലക്ഷ്മി മോഡലിംഗ് രംഗത്ത് മാത്രമല്ല തൻറെ കരിയറിലും ശ്രദ്ധ ചെലുത്തുന്നുണ്ട്. തരം എന്ന് അറിയപ്പെടുന്ന ഒരു സിവിൽ എൻജിനീയർ കൂടിയാണ്. തിരക്കേറിയ ഒരു മോഡലായ ശ്രീലക്ഷ്മി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഫോട്ടോഷോപ്പിൽ ചിത്രങ്ങൾക്ക് വളരെ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. താരം പോസ്റ്റ് ചെയ്യുന്ന ഗ്ലാമർ ചിത്രങ്ങളും ആളും ഏറെ വൈറൽ ആകാറുണ്ട്.

വിവാഹ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വരെ ഗ്ലാമർ തലത്തിലേക്ക് മാറുന്ന ഈ കാലത്ത്, മോഡൽ രംഗത്ത് തിളങ്ങി നിൽക്കുന്ന ഏറെ മലയാളികളുണ്ട്. മോഡൽ രംഗത്തേക്ക് വരണം എന്ന് താല്പര്യപ്പെടുന്നു അവർക്കും ഒരു ഇൻസ്പിരേഷൻ തന്നെയാണ് ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ടുകൾ. ക്രിയേറ്റീവായി ചെയ്യുന്ന പല ഫോട്ടോ ഷൂട്ടുകളും മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. ഫോട്ടോ ഷൂട്ടുകളിലൂടെ ധാരാളം പേർ പ്രശസ്തരാവുന്ന ഇക്കാലത്ത്, സർഗ്ഗശേഷി യുടെ പുതിയൊരു സ്ഥലം തന്നെ പ്രേക്ഷകർക്ക് മുന്നിൽ തുറക്കുകയാണ്.

Written by Editor 1

സൈസ് ഒന്നും ഞാൻ അപ്പോൾ നോക്കിയില്ല എനിക്ക് എന്നിൽ ആത്മവിശ്വാസം ഉണ്ടായിരുന്നു; മോഡൽ ഹസി ഖാസി വെളിപ്പെടുത്തുന്നു

പ്ലസ് ടുവിൽ പഠിക്കുമ്പോഴാണ് വിഷ്ണു ചേട്ടൻ എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്, അത് കഴിഞ്ഞ് ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഞാൻ സമ്മതം പറഞ്ഞത്; പ്രണയകഥ തുറന്ന് പറഞ്ഞ് അനു സിത്താര