പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ഐശ്വര്യ. ഇന്നാണ് താരത്തിന് വിവാഹം താരനിബിഡമായ ആഘോഷിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന സിദ്ധാർത് ആണ് താരത്തിന്റെ വരൻ. മിനിസ്ക്രീൻ പരമ്പരയിലെ താരങ്ങളും ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമടങ്ങിയ ചടങ്ങിലായിരുന്നു വിവാഹം നടത്തിയത്. വിവാഹത്തിന് റ ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വിവാഹ വേദിയിൽ വെച്ച് കിടിലൻ ഡാൻസ് ചെയ്യുന്ന താരത്തിന് ഏറ്റവും പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നൃത്തം ചെയ്ത് വരനെ ചേർത്തുപിടിച്ച് ആരാധകരെക്കൊണ്ട് കൈയ്യടിപ്പിച്ചാണ് ഐശ്വര്യ ഇഷ്ട്ടം പിടിച്ചു പറ്റിയത്.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹത്തിൽ പങ്കെടുക്കുന്ന സമയം ആയി ബന്ധപ്പെട് താരം നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വിവാഹത്തിന് ചിത്രങ്ങൾ നിരവധി പേജുകളിലൂടെ ആണ് ഇപ്പോൾ ശ്രദ്ധേയമായി മാറി ക്കൊണ്ടിരിക്കുന്നത്.
പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ അവന്തിക എന്ന കഥാ പാത്രത്തെയായിരുന്നു ഐശ്വര്യ അവതരിപ്പിച്ചിരുന്നത്, വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം ആരാധകർ ശ്രദ്ധ നേടുകയും ചെയ്തു, മികവുറ്റ അഭിനയം കൊണ്ട് താരത്തിലെ നിരവധി ആരാധകർ ആണ് കേരളത്തിൽ ഇപ്പോൾ ഉള്ളത് , സോഷ്യൽ മീഡിയയിൽ താരം വളരെയധികം സജീവമാണ്, നിരവധി ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പ്രേക്ഷകരുമായി പങ്കു വയ്ക്കാറുണ്ട്.