in

ലളിതവും സുന്ദരവുമായ വിവാഹം: യുവതാരം ധ്രുവൻ വിവാഹിതനായി

മലയാള സിനിമയിൽ ഒരു പിടി നല്ല ചിത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ യുവതാരം ധ്രുവൻ വിവാഹിതനായി. ഏറ്റവും അടുത്ത ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു  ധ്രുവന്റെ വിവാഹം. ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അമ്പലത്തിൽ വെച്ച് വളരെ ലളിതമായാണ് വിവാഹം നടത്തിയത്. അതിനുശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും സാക്ഷിയാക്കി വിരുന്നു സംഘടിപ്പിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ വിവാഹത്തിന് ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ,സിനിമാതാരങ്ങളെ ഒന്നും ചടങ്ങിൽ കണ്ടിരുന്നില്ല ,വരനും വധുവും വളരെ ലളിതമായാണ് ഒരുങ്ങി ചടങ്ങിനെത്തിയത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ഒക്കെ താരത്തിന് ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തി, ക്വീൻ  എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായകനായി അരങ്ങേറ്റം കുറിച്ചത്, അതിനുശേഷം ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി ,തമിഴിലും താരം ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു ,അജിത്ത് നായകനായ വലിമയി എന്ന ചിത്രത്തിലായിരുന്നു താരം തമിഴിൽ ഏറ്റവും ഒടുവിലായി അഭിനയിച്ചത്, മമ്മൂട്ടി നായകനായ മാമാങ്കം എന്ന ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു അവസരം ആയിരുന്നു ലഭിച്ചത്, പക്ഷേ ചില കാരണങ്ങൾ ആദ്യം ചെയ്ത താരങ്ങൾ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.,

അന്ന് നടനെയും മാറ്റിയിരുന്നു പിന്നീട് ഏറെക്കാലം താരം സോഷ്യൽ മീഡിയയിൽ വന്നില്ല.  അഭിമുഖങ്ങളും നൽകുമായിരുന്നില്ല, സോഷ്യൽമീഡിയയിലും   വിവാഹ ചിത്രങ്ങളൊന്നും ഇതുവരെയും പങ്കു വച്ചിട്ടില്ല

Written by admin

‘കിടിലൻ ഡാൻസ് ചുവടുമായി നടി’അഞ്ജു കുര്യൻ’…വൈറലാക്കി വിജയ് ഫാൻസ്‌ …!!!

18-ാം വയസിൽ ആദ്യ വിവാഹം, രണ്ടാം വിവാഹം 21ാം വയസിൽ, നേരിടേണ്ടി വന്നത് നരക യാതന, ബി​ഗ് ബോസ് മത്സരാർത്ഥി ജാസ്മിന്റെ കരളലിയ്ക്കുന്ന കഥ ഇങ്ങനെ