in

‘സ്റ്റൈലിഷ് ലുക്കിൽ വീണ്ടും തിളങ്ങി നടി’മാളവിക മോഹനൻ’…ഗ്ലാമർ ചിത്രങ്ങൾ കണ്ട് നോക്കാം..!!

ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയ നടിയാണ് മാളവിക മോഹനൻ.ഇന്നിപ്പോൾ തമിഴ് സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് ഈ മലയാളായി നായിക.മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ ജീവിതത്തിൽ അരങ്ങേറിയത്.ദുൽഖർ സൽമാന്റെ നായികയായിട്ട് പട്ടം പോലെ എന്ന മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.സിനിമ വേണ്ടത്ര വിജയം നേടിയില്ലെങ്കിൽ പോലും താരത്തിന്റെ അഭിനയം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് താരം അരങ്ങേറിയത് തമിഴ് സിനിമയിലായിരുന്നു.സൂപ്പർ സ്റ്റാർ രജനികാന്തിന്റെ’പേട്ട’എന്ന സിനിമയിൽ കൂടിയാണ് താരം തമിഴ് സിനിമയിൽ അരങ്ങേറിയത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ തമിഴിൽ ഒരുപാട് ആരാധകരെയും താരം നേടിയെടുത്ത.അതിന് ശേഷം തമിഴിൽ സജീവമായി തന്നെയുണ്ട് താരം.അവസാനമായി താരം തമിഴിൽ അഭിനയിച്ചത് വിജയ് നായകയായി എത്തിയ’മാസ്റ്റർ’എന്ന സിനിമയിലാണ്.കൂടാതെ ഇപ്പോൾ ഇതാ ധനുഷ് നായകനായി എത്തുന്ന’മാരൻ’ഹോട്ട് സ്റ്റാറിൽ കൂടി റീലിസിന് ഒരുങ്ങുകയാണ്.

അഭിനയത്തോടപ്പം സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയിൽ വൈറലാവാറുണ്ട്.താരം കുടുതലും തന്റെ ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റാകാറുള്ളത്.ഇപ്പോൾ ഇതാ സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Written by admin

അന്ന് അജു വാവ വയറ്റില്‍ ഉണ്ടായിരുന്നോ എന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു, തുറന്നു പറഞ്ഞ് അമ്പിളി ദേവി

സ്റ്റൈലിഷ് ലുക്കിൽ സുഹൃത്തുക്കൾക്കൊപ്പം ഡാൻസ് ചെയ്ത് നിരഞ്ജന അനൂപ് : വീഡിയോ