in , ,

അമ്പോ…. ആരാധകരുടെ മനം മയക്കി താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട്… ഇത് എന്തൊരു പോസിങ്ങ് ആണെന്ന് ആരാധകർ

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ പ്രചാരം ഏറിയതോടെ മോഡലിംഗ് ഇന്ന് ഒരു ഫാഷൻ ആയി മാറിയിരിക്കുകയാണ്. വിവിധ വെറൈറ്റി ലുക്കുകളിൽ ഉള്ള മോഡലുകളുടെ ഫോട്ടോഷൂട്ടുകൾ ആണ് ഇന്ന് സോഷ്യൽ മീഡിയ തുറന്നാൽ നാം ആദ്യം കാണുന്നത്. അവയിൽ തന്നെ പലതും ക്രിയേറ്റിവിറ്റി കൊണ്ടും, ഭംഗി കൊണ്ടും വളരെ വേഗം ശ്രദ്ധ നേടാറുണ്ട്.

സോഷ്യൽ മീഡിയയിൽ ഇന്ന് ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്നത് ക്രിയേറ്റീവ് ഫോട്ടോഷൂട്ടുകളും ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും ആണ്. ഇത്തരം ചിത്രങ്ങൾ അവ പങ്കുവയ്ക്കുന്ന സന്ദേശം കൊണ്ടോ അതിൽ മോഡൽ ചെയ്യുന്ന വ്യക്തികളുടെ ഭംഗി കൊണ്ടോ വളരെ വേഗം ശ്രദ്ധ ആകർഷിക്കാറുണ്ട്. അതുകൊണ്ടുതന്നെ മോഡലിംഗ് രംഗത്തേക്ക് ഇപ്പോൾ എത്തിപ്പെടുന്ന ആളുകളുടെ എണ്ണവും വളരെയധികം ആണ്. പണം മാത്രമല്ല പ്രശസ്തിയും ധാരാളം പേരെ, പ്രത്യേകിച്ച് യുവത്വത്തിനെ, മോഡലിങ്ങിലേക്ക് ആകർഷിക്കുന്നു.

ഇക്കാലത്ത് മിക്ക മോഡലുകളും വൈറലാകാൻ വേണ്ടി എളുപ്പ മാർഗമായി ആദ്യം തിരഞ്ഞെടുക്കുന്നത് ഹോട്ട്, ബോൾഡ്, ഗ്ലാമറസ് ആയിട്ടുള്ള ഫോട്ടോഷോട്ടുകൾ ആണ്. മോഡലും രംഗത്ത് ശ്രദ്ധിക്കപ്പെട്ടാൽ പിന്നീട് സിനിമയിൽ എത്താം എന്നുള്ളതും ധാരാളം പേരെ മോഡൽ രംഗത്തേക്ക് ആകർഷിക്കുന്നു. ഇതുകൊണ്ടെല്ലാം തന്നെയാണ് കുറച്ചുകാലങ്ങളായി കേരളത്തിൽ നിന്നും മോഡലുകളുടെ ഒരു അതിപ്രസരം കാണാൻ കഴിയുന്നത്.

ഇപ്പോൾ അത്തരത്തിൽ ഒരു മോഡലിന്റെ ഫോട്ടോഷോട്ട് ചിത്രങ്ങളാണ് സൈബർ ലോകത്തെ വ്യാപകമായി പ്രചരിക്കുന്നത്. പതിവ് മോഡലുകളെ കണ്ടുവരുന്നത് പോലെ തന്നെ ഗ്ലാമർ ലുക്കിലാണ് ഈ താരത്തെയും കണ്ടിരിക്കുന്നത്. ഗ്ലാമർ ഫോട്ടോഷോട്ടുകൾ നിരന്തരമായി പങ്കുവയ്ക്കുന്ന ഒരു ഇൻസ്റ്റാഗ്രാം പേജിൽ ആണ് ഈ താരത്തിന്റെ ഫോട്ടോ ഷൂട്ട് നിറഞ്ഞത്.

വിന്റർ ബട്ടർഫ്ലൈ 09 എന്നാണ് ഈ ഇൻസ്റ്റഗ്രാം പേജിന്റെ പേര്. നിരവധി മോഡലുകൾ തിങ്ങി നിറഞ്ഞ തങ്ങളുടെ ഗ്ലാമർ ഫോട്ടോകൾ പങ്കുവയ്ക്കുന്ന ഈ പേജിൽ ഇപ്പോൾ ഏറ്റവും അടുത്തായി വന്നിരിക്കുന്ന മോഡലിൻറെ ഫോട്ടോ ഷൂട്ട് ആണ് സൈബർ ലോകത്തെ ചർച്ച വിഷയം.

മോഡൽ ആരാണെന്നോ താരത്തിന്റെ പേര് എന്താണെന്ന് ഇതുവരെ സോഷ്യൽ മീഡിയ ആസ്വാദകർക്ക് മനസ്സിലായിട്ടില്ലെങ്കിൽ പോലും ഇതിനുമുമ്പും പല ഫോട്ടോഷൂട്ടുകളിലും താരത്തെ കണ്ടിട്ടുണ്ടെന്നാണ് ചിത്രങ്ങൾക്ക് താഴെ വരുന്ന കമൻറ്. അതോടൊപ്പം തന്നെ പേജിൻറെ അഡ്മിനോട് മോഡലിന്റെ പേരും നിരവധി ആളുകൾ ചോദിക്കുന്നുണ്ട്.

എന്നാൽ ഇതുവരെ മോഡലിന്റെ പേര് എന്താണെന്ന് അഡ്മിൻ വ്യക്തമാക്കിയിട്ടില്ല. അതീവ ഗ്ലാമർ ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷോർട്സും ഹൈനെക്ക് ഡ്രസ്സ് ഒക്കെയായി തൻറെ ശരീര സൗന്ദര്യം എത്രത്തോളം പ്രദർശിപ്പിക്കാമോ അത്രത്തോളം മനോഹരിയായാണ് മോഡൽ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ സൗന്ദര്യത്തെയും ഇത്തരത്തിൽ ഫോട്ടോഷൂട്ട് പങ്കുവയ്ക്കാൻ കാണിച്ച ധൈര്യത്തെയും നിരവധി ആളുകൾ പ്രശംസിക്കുന്നുണ്ട്.

 

Written by Editor 4

തിന്നുക ഉറങ്ങുക.. വീണ്ടും ഇത് തന്നെ.. ആരാധകർക്കായി പുത്തൻ വീഡിയോ പങ്കുവെച്ച് താരം, പൊളിയാണല്ലോ എന്ന് ആരാധകർ

സൗന്ദര്യ റാണികൾ.. സോഷ്യൽ മീഡിയയിലെ വൈറൽ സിസ്റ്റേഴ്സിന്റെ പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ