in ,

ഒരു മാസമായോ വിശ്വസിക്കാനാവുന്നില്ല!!! കുടുംബ ജീവിതം അടിച്ചു പൊളിച്ച് വരലക്ഷ്മി

ശരത് കുമാറിന്റെ മകൾ വരലക്ഷ്മി മലയാളികൾക്കും വളരെ സുപരിചിതയാണ്. ഈ അടുത്ത് ആയിരുന്നു താരപുത്രിയുടെ വിവാഹം നടന്നത് വിവാഹത്തിൻറെ ചിത്രങ്ങൾ പങ്കുവെച്ച് താരം തന്നെ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.  ഇപ്പോൾ വിവാഹജീവിതം വളരെ മനോഹരമാണെന്ന് വ്യക്തമാക്കി താരം പുതിയൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. വിവാഹം കഴിഞ്ഞിട്ട് ഒരുമാസമായി എന്ന് വിശ്വസിക്കാൻ സാധിക്കില്ലെന്ന് മനോഹരമായ ഒരു കഥ പോലെയാണ് ജീവിതം എപ്പോഴും ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും താരം അറിയിച്ചു.

എല്ലാവരെയും വിവാഹത്തിന് ക്ഷണിക്കണമെന്ന് കരുതിയിരുന്നൊന്നും തനിക്കുവേണ്ടി പ്രാർത്ഥിച്ച ആശംസകൾ അറിയിച്ച എല്ലാവർക്കും ഒരുപാട് സന്തോഷമുണ്ടെന്നും കുറിച്ചു.വിവാഹത്തിനു മുന്നോടിയായി നടന്ന ചടങ്ങിന്റെയും വിവാഹത്തിന്റെ വിശേഷങ്ങളും ഒക്കെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

വരലക്ഷ്മി പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ റെഡ് നിക്കോളായി എന്ന ഹാഷ് ടാഗ് കൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരുടെയും പ്രണയവിവാഹം ആയിരുന്നു  ഏറ്റവും ഇഷ്ടം സിനിമയിൽ അഭിനയിക്കാൻ ആണെന്നും സിനിമയോടാണ് കൂടുതൽ പ്രണയം എന്നും നടി പറഞ്ഞിട്ടുണ്ട്. നിക്കോളയുടെയും ഇത് രണ്ടാം വിവാഹമാണ്.കുടുംബത്തിനും അദ്ദേഹത്തെ നന്നായി അറിയാം ഇവരൊരുമിച്ച് ഇടയ്ക്ക് ഷോപ്പിനു പോയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

Written by amrutha

അമേയയുടെ ബ്രൈഡ് ടു ബി ആഘോഷം!!! വിവാഹത്തിന് ദിവസങ്ങൾ മാത്രം

ശോഭിതയുടെ സ്വത്തിനെക്കാൾ 300 മടങ്ങ്!!! നാഗ ചൈതന്യയുടെ ആസ്തി 3100 കോടി രൂപയോളം