in

തെലുങ്ക് സിനിമക്കാർ കണ്ടാൽ കൊത്തിക്കൊണ്ടുപോകും!! ആരാധകരുടെ മനംമയക്കി നയൻതാര ചക്രവർത്തി

The actor mentioned on social media that the pictures were taken as part of the New Year celebration.

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന നിരവധി ചിത്രങ്ങളുടെ ഭാഗമായ  താരമാണ് നയൻതാര ചക്രവർത്തി. കിലുക്കം കിലു കിലുക്കം ചിത്രത്തിലൂടെ ആയിരുന്നു നയൻതാര ചുരുങ്ങിയ സമയം കൊണ്ട് മലയാളികൾക്കിടയിൽ സുപരിചിത മാറിയത്.

പിന്നീട് അങ്ങോട്ട് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി. അതിനുശേഷം പഠനവുമായി ബന്ധപ്പെട്ട നീണ്ടനാൾ ഇടവേള എടുത്തിരുന്നു.  ശേഷം തമിഴ് ചിത്രത്തിലൂടെ താരം തിരികെ വരാൻ ഒരുങ്ങുകയാണെന്ന് പ്രേക്ഷകരെ അറിയിച്ചു. അതിനിടയ്ക്ക് സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയിരുന്നു. പിന്നാലെ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമായി മാറിയത്.

ഇപ്പോൾ ഇതാ താരം പുതുവത്സരത്തിൽ പങ്കുവെച്ചിരിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളാണ് ആരാധകർ ശ്രദ്ധ നേടിയെടുക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ ശ്രദ്ധ നേടിയെടുത്തത്. നിരവധി പേരാണ് ചിത്രത്തിൽ താഴെ കമൻറുകൾ ആയി വന്നത്. പുതുവത്സരത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി എടുത്ത ചിത്രങ്ങൾ ആണെന്ന് താരം സോഷ്യൽ മീഡിയയിൽ സൂചിപ്പിച്ചിട്ടുണ്ട്.

മിക്കപ്പോഴും ഗ്ലാമറസ് ലുക്ക് പങ്കുവെച്ചുകൊണ്ട് താരം പ്രേക്ഷകശ്രദ്ധ നേടിയെടുക്കാറുണ്ട്. താരത്തിന്റെ ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ ഒക്കെ സമൂഹമാധ്യമത്തിൽ ചുരുങ്ങിയ നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ചില പോസ്റ്റുകൾക്ക് വിമർശനങ്ങളും വരാറുണ്ട്. എന്നാൽ വിമർശനങ്ങൾ ഒന്നും താരം വകവയ്ക്കാറില്ല.

Written by amrutha

Honey Rose got a new look and was trolled by online trolls.

‘യെ ക്യാ ഹുവാ’, ഡാൻസ് മാസ്റ്റർ വിക്രം അല്ലേ ഇത്, പുത്തൻ ലുക്കിലെത്തിയ ഹണി റോസിന് ട്രോളോട് ട്രോൾ

Shobhana spoke about her daughter.

അവൾ ഇപ്പോൾ എട്ടാം ക്ലാസ്സിലായി, ഈയടുത്തായി  നൃത്തത്തോട് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്: മകളെ കുറിച്ച് ശോഭന