in ,

വലയിൽ കുടുങ്ങിയ മത്സ്യ കന്യകയോ!!! ബിക്കിനി ലുക്കിൽ സ്റ്റൈലിഷായി സാനിയ

സ്റ്റൈലിഷ് ലുക്കിലുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് നടി സാനിയ ഇയ്യപ്പന്‍.മാലിദ്വീപില്‍ നിന്നുളളതാണ് സ്റ്റൈലിഷ് ചിത്രങ്ങളാണ് നടി ഇത്തവണ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘സ്വര്‍ഗത്തോട് യെസ് പറയുക…’ എന്ന കുറിപ്പോടെയാണ് സാനിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. ഗ്ലാമറാസ് ലുക്കിലുള്ള ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്

ക്യൂൻ എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. നിരവധി സ്റ്റേജ് ഷോകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ആയിരുന്നു താരം മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതആയി. ലൂസിഫർ പോലുള്ള ബിഗ് ബജട് ചിത്രങ്ങളുടെ ഭാഗമായതോടെ താരത്തിന് മലയാളത്തിൽ നിരവധി അവസരങ്ങൾ വന്നെത്തിയിരുന്നു.പിന്നാലെ തന്നെ അന്യഭാഷകളിലും അഭിനയിച്ചു.

സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ സാനിയ പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമാകാറുള്ളത്. ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ഫോട്ടോഷൂട്ടും ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. പങ്കുവെക്കുന്ന ചിത്രങ്ങൾക് ബോഡി ഷമീങ് കമന്റുകളും താരത്തിന് വരാറുണ്ട്. വിമർശനങ്ങൾക്ക് ഒക്കെ മറുപടി നൽകിയും സാനിയ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു കിട്ടാറുണ്ട്.

Written by amrutha

അന്നത്തെ ലീക്ഡ് വീഡിയോയുടെ പിന്നിൽ നടന്നത്!! എല്ലാവരോടും മറുപടി പറയേണ്ട ബാധ്യസ്ഥത എനിക്കില്ലെന്ന് മാളവിക മേനോൻ

40 കഴിഞ്ഞ അമ്മയാണെന്ന് കണ്ടാൽ പറയുമൊ? ഒറ്റനോട്ടത്തിൽ ചേച്ചിയും അനിയത്തിമാരും!! വൈറലായി ജോമോളുടെ ചിത്രം