in

മോണിക്ക ഓ മൈ ഡാർലിംഗ്!!! തായ്‌ലാൻഡിൽ അവധി ആഘോഷിച്ചു ഗ്ലാമറസ് ലുക്കിൽ റേബ മോണിക്ക ജോൺ

Reba Monica John in a glamorous look while holidaying in Thailand

മലയാളത്തിലും അന്യഭാഷയിലമായി നിരവധി ചിത്രങ്ങളുടെ ഭാഗമായ താരമാണ് റെബ മോണിക്ക ജോൺ. സമൂഹമാധ്യമത്തിലൂടെ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് പുറത്തുവരുന്നത്. കൂട്ടുകാർക്കൊപ്പം തായ്‌ലാൻഡിൽ അവധി ആഘോഷിക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങളാണിത്.  ഗ്ലാമറസ് ലുക്കിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിൽ നിവിൻ പോളിയുടെ നായികയായും മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിക്ക് പിന്നീട് മലയാളത്തിലും അന്യഭാഷയിലമായി ഒരുപിടി നല്ല അവസരങ്ങൾ കിട്ടി

വിജയുടെ ചിത്രം ബിഗിലിൽ അനിത എന്ന കഥാപാത്രം തമിഴിൽ ഒരുപാട് ആരാധകരെ നേടിക്കൊടുത്തു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത് നിരവധി പേരാണ്. സ്റ്റൈലിഷ് ലുക്കിലാണ് താരം തായ്‌ലാൻഡിൽ അവധി ആഘോഷിക്കാൻ എത്തിയത്.ചിത്രങ്ങൾക്ക് താഴെ മലയാളികൾ മാത്രമല്ല അന്യഭാഷയിൽ ഉള്ളവരും കമന്റുകളുമായി എത്തിയിട്ടുണ്ട്.

വിവാഹവും ആഡംബരമായിരുന്നു നടത്തിയത്.അടുത്തിടെ താരം ഭർത്താവും ഒത്തുള്ള സന്തോഷം നിമിഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വിവാഹം വളരെ ആഘോഷമായായിരുന്നു താരങ്ങൾ സംഘടിപ്പിച്ചത്.ബാം​ഗ്ലൂരിലെ പള്ളിയിൽ വെച്ചാണ് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ  വിവാ​ഹം നടന്നത്. പിന്നീട് അഭിനയരംഗത്തേക്ക് നടി ആക്ടീവ് ആയിരുന്നില്ല. ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ ഡാൻസ് റീലുകളുമായി വന്നു പ്രേക്ഷകരെ അമ്പരപ്പിക്കാറുണ്ട്.

Written by amrutha

actress-beena-antony-open-about AVANTHIKA MOHAN

അപർണയുടെ ആദ്യ വിവാഹത്തിലെ 18 വയസുള്ള മകളെ ദത്തെടുക്കാൻ അവന്തിക തയ്യാറായി, വലിയ മനസ്സിന് സല്യൂട്ട്, തുറന്നു പറച്ചിലുമായി ബീന ആന്റണിയും മനോജും

malavika jayaram with unni mukundan

കാമുകനോട് ചേർന്ന് നിൽക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക