in

ഒരു എലിജിബിള്‍ ബാച്ചിലര്‍ എന്ന നിലയില്‍  പ്രണവിനോട് ഇപ്പോഴും ഇഷ്ടമുണ്ട്!!! ഗായത്രി സുരേഷ്

Now, it's the things that the star said in the latest interview that are getting attention.

സൗന്ദര്യമത്സരത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഗായത്രി സുരേഷ്. തൃശൂർ കാരിയായ ഗായത്രിയുടെ സംസാരവും അഭിനയമൊക്കെ വളരെ പെട്ടെന്ന് തന്നെ പരിചിതമായി. പിന്നീടങ്ങോട്ട് ഒരുപാട് നല്ല ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു.

ഇടയ്ക്കിടയ്ക്ക് ട്രോളുകളിലും ഗായത്രി വന്നതോടുകൂടി ആരാധകർക്കിടയിൽ ഗായത്രിയുടെ ഇഷ്ടം കുറച്ച് കുറഞ്ഞു വരികയും ചെയ്തു. ഇപ്പോൾ ഇത താരം എടുത്ത് നൽകിയ ഏറ്റവും പുതിയ അഭിമുഖ്യത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ഇപ്പോഴും ആ ഇഷ്ടം ഗായത്രിയ്ക്ക് പ്രണവിനോടുണ്ടോ? എന്ന ചോദ്യമാണ്  അവതാരിക ചോദിച്ചത്.    ഇപ്പോഴും ഇഷ്ടമാണ്   എന്ന് ഗായത്രി നാണത്തോടെ അവതാരികയുടെ ചോദ്യത്തിന് മറുപടി നൽകി . ഒരു എലിജിബിള്‍ ബാച്ചിലര്‍ എന്ന നിലയില്‍ എനിക്ക് ഇപ്പോഴും നടൻ പ്രണവിനോട് ഇഷ്ടമുണ്ട്.  അദ്ദേഹത്തിന്റെ വലിയ ഒരു ആരാധികയാണ് എന്ന് ഗായത്രി പ്രേക്ഷകരോട് സമ്മതിച്ചു .

സെലിബ്രിറ്റി ക്രഷ് ആരാണ് എന്ന് ഒരു അഭിമുഖത്തിൽചോദിച്ചപ്പോള്‍, പ്രണവ് മോഹന്‍ലാലിനോടാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ മതിയായിരുന്നു. പക്ഷെ ഞാന്‍ പറഞ്ഞത്, ‘എന്റെ മനസ്സില്‍ ഒറ്റയാളേയുള്ളൂ, അത് പ്രണവ് മോഹന്‍ലാലാണ്’ എന്ന് പറയുകയായിരുന്നു പിന്നീട് അത് ഇങ്ങോട്ട് ട്രോളുകളിൽ ഇടം പിടിച്ചു എന്നും ഗായത്രി വ്യക്തമാക്കി.

Written by amrutha

If there is a bigger issue than this, it may disappear." - Ambili Devi

ഞാനും നവ്യയും തമ്മിൽ ശത്രുതയില്ല, കലോത്സവം ആകുമ്പോൾ ആരെങ്കിലും ആ വീഡിയോ അയച്ചു തരും, ഇതിനേക്കാൾ വലിയൊരു ഇഷ്യു വരികയാണെങ്കിൽ ഇത് മാഞ്ഞു പോയേക്കാം- അമ്പിളി ദേവി

Yashika Aannand's new glamorous pics go viral.

‘കിടിലൻ ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ‘യാഷിക ആനന്ദ്’…ഫോട്ടോസ് കാണാം…!!!