in

‘അമ്പോ!!!!സാരിയിൽ വീണ്ടും ഹോട്ടായി മലയാളി മോഡൽ’നീരജ നായർ’…ഇങ്ങനെ കൊതിപ്പിക്കല്ലെ എന്ന് ആരാധകർ

ഇന്നിപ്പോൾ സോഷ്യൽ മീഡിയിൽ ഒരുപാട് മലയാളി മോഡലുകളുണ്ട്.തങ്ങളുടേതായ ആശയങ്ങൾ ഫോട്ടോഷൂട്ടിൽ കൂടി സമൂഹത്തിന്റ മുന്നിൽ എത്തിയിക്കുകയാണ് മിക്ക മോഡലുകളും.അതുകൊണ്ട് തന്നെ ഇന്ന് സോഷ്യൽ മീഡിയ ഭരിക്കുന്നത് തന്നെ ഇത്തരത്തിലുള്ള മോഡലുകളാണ്.സോഷ്യൽ മീഡിയ തുറന്നാൽ തന്നെ ഇത്തരത്തിലുള്ള മോഡലുകളുടെ ഷൂട്ടുകൾ കൊണ്ട് നിറയുകയാണ്.ആദ്യ കാലങ്ങളിൽ മോഡലിങ്ങിൽ തിളങ്ങി നിന്നിരുന്നത് പുരുഷ മോഡലുകൾ ആയിരന്നു.എന്നാൽ ഇന്ന് മോഡലിങ്ങിൽ ഒരുപടി മുന്നിൽ നിൽക്കുന്നത് പെൺ മോഡലുകളാണ്.ഇന്നത്തെ മിക്ക മോഡലുകളും പെട്ടന്ന് വൈറലാവാൻ വേണ്ടി തിരഞ്ഞെടുക്കുന്ന എളുപ്പ വഴിയാണ് ഈ സോഷ്യൽ മീഡിയ.എന്ത് കാണിച്ചാലും കുഴപ്പം ഇല്ല സോഷ്യൽ മീഡിയിൽ വൈറലാവണം എന്നുള്ള ചിന്താഗതിയിലാണ് മിക്ക മോഡലുകളൂം.

ഇന്നിപ്പോൾ രണ്ട് തരത്തിലുള്ള മോഡലുകളാണ് ഉള്ളത് അതിൽ ഒന്ന് സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളെ വിഷമാക്കിയിട്ടുള്ള ഫോട്ടോഷൂട്ടും മറ്റേത് ശരീരം തുറന്ന് കാണിച്ചിട്ടുള്ള ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടും.ഒരുപക്ഷെ ഇന്ന് സോഷ്യൽ മീഡിയിൽ കുടുതലും കാണാൻ സാധിക്കുന്നത് ഇത്തരത്തിലുള്ള ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകൾ തന്നെയാണ്.അത്തരത്തിൽ ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയിൽ വൈറലായ ഒരു മലയാളി മോഡലാണ്’നീരജ നായർ.ഇന്നിപ്പോൾ മോഡലിങ്ങിൽ ഒരു താരമായി മാറിയിരിക്കുകയാണ് ഈ മലയാളി.തന്റെ ശരീരം തുറന്ന് കാണിച്ചുകൊണ്ടാണ് നീരജ ഇന്നുകാണുന്ന രീതിയിൽ വളർന്ന് വന്നത്.

സോഷ്യൽ മീഡിയിൽ കുടുതലും തന്റെ ഗ്ലാമർ ചിത്രങ്ങളാണ് താരം പങ്കുവെയ്ക്കുന്നത്.ആരെയും മയക്കുന്ന സൗന്ദര്യവും ശരീര ഭംഗിയും തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടിയെടുക്കുവാൻ സാധിച്ചത്.മോഡലിങ്ങിൽ ഒരുപാട് വർഷമായി തന്നെ താരമുണ്ട് എന്നാൽ സോഷ്യൽ മീഡിയിൽ ഈ അടുത്തിടെയാണ് നീരജ വൈറലാകുവാൻ തുടങ്ങുന്നത്.താരത്തിന് വേണ്ട എല്ലാ പിന്തുണയും നൽകുന്നത് താരത്തിന്റെ ഭർത്താവ് തന്നെയാണ്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.സാരിയിൽ അതീവ ഹോട്ട് ലൂക്കിലുള്ള ചിത്രങ്ങളാണ് താരം ഇത്തവണ പങ്കുവെയ്ച്ചത്.ചിത്രങ്ങൾ എല്ലാം നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

ഇത് എൻറെ ബ്രോ ഡാഡി, എന്നും എപ്പോഴും വീണ ‘നന്ദകുമാർ’ ആയിരിക്കുന്നതിൽ അഭിമാനം, വീണ നന്ദകുമാർ

പിന്നീടുള്ള നീണ്ട ഒരാഴ്ച്ച ഞാൻ വീട്ടിലും അവൾ ആശുപത്രിയിലും ഒറ്റയ്ക്ക്: വിധു പ്രതാപ്