in

‘കിച്ചണിൽ തക്കാളി ഷൂട്ടുമായി ഗ്ലാമർ മോഡൽ’നീരജ നായർ’….കിടിലൻ ഹോട്ട് ചിത്രങ്ങൾ കാണാം…!!

സോഷ്യൽ മീഡിയ ഇടങ്ങളിലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളവരായി മാറിയിരിക്കുകയാണ് നമ്മുടെ മോഡലുകളും അവർ പങ്കുവെയ്ക്കുന്ന ഫോട്ടോ ഷൂട്ടുകളും.ഇന്നിപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ് ഇത്തരത്തിലുള്ള മോഡലുകൾ.അതുകൊണ്ട് തന്നെ സൈബർ ഇടങ്ങളിൽ ചർച്ച വിഷയങ്ങളായി മാറാറുണ്ട് മിക്ക മോഡലുകളും.മോഡലിങ്ങിൽ എത്തിയതിന് ശേഷം തങ്ങളുടെ കരിയർ തന്നെ മാറിമറിഞ്ഞ ഒരുപാട് മോഡലുകളുണ്ട് ഇന്ന് നമുക്ക് ചുറ്റും.ഇന്നത്തെ മിക്ക മോഡലുകളും വൈറലാകുവാൻ വേണ്ടി ആദ്യം തന്നെ തിരഞ്ഞെടുക്കുന്നത് ഗ്ലാമർ ഷൂട്ടുകളാണ്.

ഈ അടുത്ത കാലത്തായി നമുടെ കേരളത്തിൽ നിന്നും ഒരുപാട് ആൾക്കാരാണ് ഈ മോഡലിങ് മേഖലയിൽ സജീവമായിരിക്കുന്നത്.ഇന്നിപ്പോൾ വൈറലാക്കുവാൻ വേണ്ടി ശരീരം വരെ തുറന്ന് കാണിക്കുന്ന ഒരുപാട് മോഡലുകളുണ്ട്.ഒരുപക്ഷെ ഇത്തരത്തിലുള്ള ഗ്ലാമർ ചിത്രങ്ങൾ പങ്കുവെയ്ക്കുന്ന മോഡലുകളെ മാത്രമെ ആരാധകർ ഏറ്റെടുക്കാറുള്ളു എന്നതും എടുത്ത് പറയേണ്ടതാണ്.അത്തരത്തിൽ ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകൾ നടത്തി കേരളത്തിൽ നിന്നും വൈറലായ ഒരു ഗ്ലാമർ മോഡലാണ് നീരജ നായർ.

മോഡലിങ്ങിൽ സജീവമായിട്ട് ഒരുപാട് വർഷം കഴിഞിരിക്കുകയാണ്.എന്നാൽ സോഷ്യൽ മീഡിയിൽ ഈ അടുത്തിടെയാണ് താരം വൈറലാകുവാൻ തുടങ്ങുന്നത്.മിക്ക മോഡലുകളെ പോലെ ആരെയും മയക്കുന്ന സൗന്ദര്യവും ശരീര ഭംഗിയും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.തന്റെ ഹോട്ട് ചിത്രങ്ങൾ പങ്കുവെയ്ച്ചു കൊണ്ടാണ് താരം മോഡലിങ്ങിൽ വൈറലാക്കുന്നത്.ഇന്നിപ്പോൾ സോഷ്യൽ മീഡിയിൽ ലക്ഷകണക്കിന് ആരാധകരുണ്ട്.താരത്തിന് വേണ്ട എല്ലാ പിന്തുണയും നൽകുന്നത് താരത്തിന്റെ ഭർത്താവ് തന്നെയാണ്.ഇപ്പോൾ ഇത് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഏറ്റവും പുത്തൻ ഹോട്ട് ചിത്രങ്ങൾ.കിച്ചണിൽ നിന്നുള്ള ഹോട്ട് ചിത്രങ്ങളാണ് താരം പോസ്റ്റാക്കിയത്.ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

സ്ത്രീയെ വെച്ചു ഹണിട്രാപ്പ്, മയക്കുമരുന്നിന് അടിമ : മെഹ്നാസിന്റെ ലൈവ്പൊളിച്ചടുക്കി റിഫയുടെ സഹോദരൻ

‘ഒടുവിൽ കാവ്യയ്ക്കും പിടി വീണു….താരത്തെ കുടുക്കുന്ന ഓഡിയോ സന്ദേശം പുറത്ത്…!!!